കൊച്ചി: നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ കഞ്ഞിക്കുഴിയിലെ ധര്‍മൂസ് ഹബ്ബില്‍ നിന്ന് പഴകിയ 200 കിലോ മീന്‍ പിടിച്ചെടുത്തു. ഫിഷറിസും ഭക്ഷ്യ സുരക്ഷാവകുപ്പും നടത്തിയ പരിശോധനയിലാണ് പഴകിയ മീന്‍ കണ്ടെത്തിയത്.
പിഴയടയ്ക്കാന്‍ നോട്ടീസ് നല്‍കി. അതിന് പിന്നാലെ പഴകിയ മീന്‍ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു.
















