Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മയക്കുമരുന്ന് മാഫിയയുടെ സാന്നിധ്യം ഉണ്ടായേക്കും ; ടർഫുകളിൽ വലവിരിക്കാൻ എക്സെെസ്

Web Desk by Web Desk
May 17, 2022, 02:46 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മയക്കുമരുന്ന സംഘങ്ങൾ ടർഫുകൾ കേന്ദ്രീകരിച്ച് സജീവമാകാൻ ഇടയുണ്ടെന്ന സൂചനകളെ തുടർന്ന് ടർഫുകളിൽ നിരീക്ഷണവും ബോധവത്കരണവും സജീവമാക്കാൻ  എക്സെെസ്. തൃശൂർ ജില്ല കേന്ദ്രീകരിച്ചാണ് എക്സെെസ് ഡിപ്പാർട്ട്മെൻ്റിൻ്റെ നീക്കം. ഇതുസംബന്ധിച്ച് തൃശൂർ എക്‌സൈസ് ഡെപ്യുട്ടി കമ്മിഷണർ കെ. പ്രേംകൃഷ്ണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. 

എക്‌സൈസ് വകുപ്പിൻ്റെ നേതൃത്വത്തിൽ റെയ്ഞ്ച് അടിസ്ഥാനത്തിൽ പ്രവർത്തനം ഏകോപിപ്പിക്കാനാണ് നിർദ്ദേശം. മയക്കുമരുന്നിൻ്റെ വിപണന സാദ്ധ്യതയും നേരിടാനുള്ള നിർദ്ദേശങ്ങളും ടർഫ് ഉടമകളിൽ നിന്ന് ശേഖരിക്കണമെന്നും എക്‌സൈസ് വകുപ്പിൻ്റെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. വളരെ വിപുമായ പദ്ധതിയാണ് ഇതുസംബന്ധിച്ച് എക്സെെസ് ഡിപ്പാർട്ട്മെൻ്റ് വിഭാവനം ചെയ്തിരിക്കുന്നത്. 

ടർഫ് ഗ്രൗണ്ടുകൾ കൂടുതലായി വരികയും കുട്ടികൾ അടക്കമുള്ളവർ ഇവിടെയെത്തുന്ന സാഹചര്യത്തിൽ മയക്കുമരുന്ന് മാഫിയ കടന്നുവരാനുള്ള സാദ്ധ്യത മുന്നിൽകണ്ടാണ് എക്‌സൈസ് വകുപ്പ് ബോധവത്കരണവുമായി  എത്തുന്നത്. കൗമാരക്കാരെ ലക്ഷ്യമിട്ടെത്തുന്ന മയക്കുമരുന്ന് സംഘങ്ങൾക്ക് ടർഫുകൾ എളുപ്പമുള്ള മാർഗ്ഗമാണെന്നും എക്സെെസ് വകുപ്പ് കരുതുന്നു. ഇത്തരം സംഘങ്ങളെ അകറ്റി നിർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് എക്‌സൈസിന്റെ ബോധവത്കരണം ശക്തപ്പെടുത്തുന്നത്. 

ടർഫുകളിൽ കൂടുതലും എത്തുന്ന കൗമാരക്കാരാണ്. ഇവരെ കഞ്ചാവ് മയക്കുമരുന്നു മാഫിയ ലക്ഷ്യമിടുന്നതായുള്ള രഹസ്യ റിപ്പോർട്ടുകളും എത്തിക്കഴിഞ്ഞു. ഇത്തരം സംഘങ്ങളുടെ പ്രവർത്തനങ്ങളെ ആരംഭത്തിൽ തന്നെ അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് വിമുക്തിയുടെ നേതൃത്വത്തിൽ ബോധവത്കരണം സംഘടിപ്പിക്കുന്നത്. ടർഫ് ഉടമകളെയും നടത്തിപ്പുകാരെയും വിശ്വാസത്തിലെടുത്തുകൊണ്ടാണ് എക്സെെസ് ഡിപ്പാർട്ട്മെൻ്റിൻ്റെ നീക്കം. 

റെയ്ഞ്ച് അടിസ്ഥാനത്തിൽ ടർഫ് ഉടകളുടെയും നടത്തിപ്പുകാരുടെയും യോഗം വിളിച്ച് കമ്മിറ്റി രൂപീകരിക്കും . ഈ കമ്മിറ്റിയിൽ ടർഫ് ഉടമകളുടെ പ്രതിനിധികളും എക്‌സൈസ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും അംഗങ്ങളാകും. രണ്ട് മാസത്തിലൊരിക്കൽ കമ്മിറ്റിയോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തണമെന്നാണ് നിർദ്ദേശം.ടർഫ് ഉമകളെ ചേർത്ത് വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിക്കണമെന്നും അതുവഴി ടർഫുകളിൽ വിമുക്തി സന്ദേശങ്ങൾ എത്തിക്കുകയും ആഴ്ചയിലൊരിക്കൽ പ്രിവൻ്റീവ് ഓഫീസർമാർ ടർഫുകൾ സന്ദർശിക്കുകയും ചെയ്യണമശന്നും നിർദ്ദേശത്തിൽ പറയുന്നു. ടർഫ് ഉൾപ്പടെയുള്ള കേന്ദ്രങ്ങളിൽ ഇത്തരക്കാർ കടന്നു വരാനുള്ള സാഹചര്യം ആരംഭത്തിലെ തടയുകയാണ് എക്‌സൈസ് വകുപ്പിന്റെ ലക്ഷ്യം .

ReadAlso:

സിപിഐഎം നേതാവ് ബേബി ജോണ്‍ അന്തരിച്ചു | CPIM leader Baby John has passed away

മാസപ്പടി കേസ്; അന്തിമ ഘട്ട ചോദ്യം ചെയ്യൽ നാളെ മുതൽ, സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

ടി പി ചന്ദ്രശേഖരന്റെ കൊലപാതകം എന്ന തിരുത്താനാകാത്ത തെറ്റ് CPIM ഏറ്റുപറയുമോ: കെ കെ രമ

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമോ? കൂടുതൽ വില കൊടുത്തും വൈദ്യുതി വാങ്ങാൻ നീക്കം; സണ്ണി ജോസഫ്

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായേക്കില്ല; റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭ്യമായെന്ന് കെഎസ്ഇബി | There may be no power restrictions in the state today

Latest News

ഒമാന്‍ തീരത്ത് വ്യാപാര കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; ഒരാള്‍ക്കായി തിരച്ചില്‍ | Attack on Commercial Vessel MT EL Gaia off Oman Coast

തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പ്; ടിവികെയ്ക്ക് തിരിച്ചടി; ഇടത് പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു | Setback for TVK; Left parties announce they will contest alone in Tamil Nadu by-election

ബ്രിക്‌സ് ഉച്ചകോടിക്ക് ഡൽഹിയിൽ സമാപനം; നന്ദിയറിയിച്ച് മോദി

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായേക്കില്ല; റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭ്യമായെന്ന് കെഎസ്ഇബി

വിപുലീകൃത സംസ്ഥാന സമിതിയെക്കുറിച്ച് തെറ്റായ പ്രചാര വേലകൾ നടക്കുന്നു; പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കാൻ താഴേത്തട്ടിൽ ഇടപെടൽ വേണം: എംവി ​ഗോവിkoന്ദൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies