Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

കൈവിടാതെ കാവലായവർ ;’മാലാഖ’മാരുടെ ദിനം

Web Desk by Web Desk
May 12, 2022, 11:47 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 മെയ് 12 ലോക നഴ്സ് ദിനം .ജനനം മുതൽ മരണം വരെ മനുഷ്യജീവിതത്തിന്റെ നേർസാക്ഷികളാണ് നഴ്സുമാർ. നഴ്‌സുമാരെ പൊതുവെ വിശേഷിപ്പിക്കുന്നത് ഭൂമിയിലെ മാലാഖമാര്‍ എന്നാണ്. രാവും പകലും വിശ്രമമില്ലാതെ രോഗികളെ ശുശ്രൂഷിക്കുന്ന ഇവരെ മാലാഖമാര്‍ എന്നല്ലാതെ വേറൊരു പേരും വിളിക്കാന്‍ സാധിക്കുകയുമില്ല. 

നഴ്സുമാർ സമൂഹത്തിന് നൽകുന്ന സേവനം ഓർമപ്പെടുത്താനും അംഗീകരിക്കാനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. ”നഴ്സുമാർ: നയിക്കുന്ന ശബ്ദം -നഴ്സിങ്ങിനെ വളർത്തുക, അവകാശങ്ങളെ മാനിക്കുക” എന്നതാണ് ഈ വർഷത്തെ അന്തരാഷ്ട്ര നഴ്സ് ദിനത്തിന്റെ പ്രമേയം. ‘ വിളക്കേന്തിയ വനിത’ എന്ന് ലോകം വിശേഷിപ്പിക്കുന്നആധുനിക നഴ്സിംഗിന്റെ ഉപജ്ഞാതാവായ ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിവസം കൂടിയാണ്  ഈ ദിനം. 

nurse

ലോകാംഗീകാരം നേടിയവരാണ് മലയാളി നഴ്സുമാർ. കാവൽ മാലാഖയെന്ന വിളിപ്പേരിൽ നിന്നും മുന്നണിപ്പോരാളി എന്ന വിളിപ്പേരായിരുന്നു  ഭീതി നിറച്ച കോവിഡ് കാലത്ത്  നേഴ്സ്മാർക്ക് ലഭിച്ചത്.  പി.പി.ഇ കിറ്റിനുള്ളിൽ ഉരുകിയൊലിക്കുമ്പോഴും 24 മണിക്കൂറും രോഗികളുടെ ജീവന് വേണ്ടി  ഓരോ നഴ്‌സും സ്വന്തം ജീവൻ മറന്ന് പോരാടി. സമൂഹം ജീവഭയത്താൽ പിന്നോട്ടുപോയപ്പോൾ നഴ്സിംഗ് സമൂഹം ഓരോ രോഗിയെയും പരിചരിച്ചത് ശെരിക്കും വെല്ലുവിളിയോട് കൂടിയാണ് .കോവിഡ് ആദ്യ ഘട്ടത്തിൽ സമൂഹം ഇവരെ അവഗണിച്ചിരുന്നു.എന്നാൽ  രോഗബാധിതരെ നഴ്സുമാർ രണ്ടുകൈയും നീട്ടി സ്വീകരിച്ച് സ്‌നേഹവും പരിചരണവും നൽകി ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.ഇതിനിടക്ക്  നിരവധി നഴ്സുമാർക്ക് ജീവൻ നഷ്ടമായി. അനേകം പേർ ഇന്നും പോസ്റ്റ് കൊവിഡ് പ്രയാസങ്ങളിൽ ജീവിക്കുന്നു. വാക്‌സിൻ വിതരണം ഉൾപ്പടെയുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും നഴ്സുമാരുടെ പങ്ക് ലോകം അംഗീകരിച്ചു.

അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു

ഒരു ജീവന്‍ രക്ഷിക്കാന്‍ ഇത്രയും ഒക്കെ പ്രയ്തനങ്ങള്‍ ഇവര്‍ എടുത്തിട്ടും പല അവകാശങ്ങളും നിഷേധിക്കപ്പെടുകയാണ്. പലപ്പോഴും ‘മാലാഖ’ എന്ന വാഴ്ത്തപ്പെടലുകളിൽ മാത്രം ഒതുങ്ങിപ്പോകുന്നു നഴ്സുമാരുടെ സേവനങ്ങൾ. കൊടിയ ചൂഷണമാണ് സ്വകാര്യമേഖലയിൽ ഈ വിഭാഗം അനുഭവിക്കുന്നത്. മിനിമം വേതനം ഉറപ്പുവരുത്തണമെന്ന സുപ്രീംകോടതി നിർദ്ദേശംപോലും ഭാഗികമായെങ്കിലും നടപ്പിലാക്കിയത് കേരളമുൾപ്പെടെയുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രമാണ്. ദൈർഘ്യമേറിയ ജോലി സമയം, ഉയർന്ന ജോലിഭാരം, ജോലിസ്ഥലത്തെ സുരക്ഷപ്രശ്നങ്ങളും എന്നിവ നഴ്സുമാർ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ചിലതു മാത്രമാണ്. നഴ്സുമാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വരെ ഇതു ബാധിച്ചതായി പഠനങ്ങൾ തെളിയിക്കുന്നു. ഏകദേശം 130 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ 80 മുതൽ 90 ശതമാനം വരെ നഴ്സുമാർ മാനസിക പിരിമുറുക്കത്തിന് വിധേയരാകുന്നുണ്ടെന്നും ഏകദേശം 25 ശതമാനം നഴ്സുമാർ വിഷാദരോഗത്തിന് അടിമപ്പെടുന്നുവെന്നും കണ്ടെത്തുകയുണ്ടായി.

nurse 

ReadAlso:

‘പ്ലാറ്റ്ഫോംസൈഡ്’: പലസ്തീൻ ശബ്ദങ്ങൾക്ക് മെറ്റയിൽ ഇടം കുറയുന്നതായി റിപ്പോർട്ട്; ആയിരക്കണക്കിന് ഡിജിറ്റൽ അവകാശ ലംഘനങ്ങൾ

‘നരകത്തിൽ കത്തിപ്പോകൂ’; വെസ്റ്റ് ബാങ്കിൽ വിദ്വേഷ ഗ്രാഫിറ്റിയും ആക്രമണങ്ങളും, പലസ്തീൻ ഗ്രാമങ്ങളിൽ ഭീതിയെന്ന് റിപ്പോർട്ട്

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

നഴ്‌സുമാരുടെ സേവനത്തെ കുറിച്ച് ബോധവാന്മാരായിരിക്കണം

ആരോഗ്യ മേഖലയിൽ നഴ്‌സുമാരുടെ അമൂല്യമായ സേവനത്തെ കുറിച്ച് നാം ബോധവാന്മാരായിരിക്കണം. നഴ്‌സിങ് സേവനങ്ങൾ ശക്തിപ്പെടുത്തുന്നത് ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തണം. മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റാൻ മിഡ്‌വൈഫുമാരുടെയും നഴ്സുമാരുടെയും വിദ്യാഭ്യാസം മെച്ചപ്പെടുത്തുക,നഴ്സുമാർക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, നഴ്‌സുമാർക്ക് പിന്തുണയും പരിരക്ഷയും പ്രചോദനവും നൽകുക എന്നിവയാണ്  ലോകാരോഗ്യ സംഘടനയുടെ 2021ലെ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി റിപ്പോർട്ട് ഊന്നൽ നൽകുന്ന പ്രധാന മേഖലകൾ.  

ആരോഗ്യമേഖലയുടെ നട്ടെല്ലായ നഴ്സുമാരുടേതാണ് വരുംനാളുകൾ. അവരുടെ സേവനങ്ങൾ പ്രതിഫലത്തിനുമപ്പുറമാണ്.പൊതുസമൂഹത്തിന്റെ ആരോഗ്യമാണ് സമാധാനത്തിന്റെ വെള്ളക്കുപ്പായം അണിഞ്ഞ ഓരോ നഴ്‌സുമാരുടെയും ലക്ഷ്യം.”ഹാപ്പി നഴ്‌സ്‌ ഡേ” 

Latest News

പ്രതിപക്ഷ ഉപനേതൃപദവി: പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി | pinarayi-vijayan-opposition-deputy-leader-statement-cpm-central-leadership-displeasure

റെക്കോര്‍ഡ് നേട്ടവുമായി സപ്ലൈകോ; ഓണക്കാലത്ത് 433 കോടിയുടെ വില്‍പ്പന | Supplyco achieves record milestone; sales worth ₹433 crore during Onam season

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ്; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി | Trump signs executive order to rename ‘Lake Ontario’ as ‘Lake America

റെയില്‍വേ ഡിവിഷന്‍ വിഭജനം:ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച നടത്തും

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്താമാര്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies