Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

മെറ്റബോളിസം കുറക്കുന്ന ഭക്ഷണങ്ങള്‍

Web Desk by Web Desk
Apr 30, 2022, 10:16 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 നാം കഴിക്കുന്ന ഭക്ഷണം ശാരീരിക പ്രവര്‍ത്തനത്തിന് സഹായിക്കുന്ന ഊര്‍ജ്ജമാക്കി മാറ്റുന്ന പ്രക്രിയയാണ് മെറ്റബോളിസം . ഇതാണ് ഒരു വ്യക്തിയുടെ ശരീരഭാരത്തെ നിയന്ത്രിക്കുന്നത്. എന്നാല്‍ മെറ്റബോളിസം മന്ദഗതിയില്‍ ആക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇവ എന്തൊക്കെയെന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയാല്‍ ഒരു പരിധി വരെ രോഗാവസ്ഥകളേയും അമിതവണ്ണത്തേയും പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. 

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഭക്ഷണം കഴിക്കുന്നതിനാണ് നാം ശ്രദ്ധിക്കേണ്ടത്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ശരീര ഭാരത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ ശരീരഭാരം നിയന്ത്രിക്കുന്നതിന് വേണ്ടി മെറ്റബോളിസത്തിന്റെ നിരക്ക് കൃത്യമായിരിക്കണം. അതല്ലെങ്കില്‍ പലപ്പോഴും ഇവരില്‍ അമിതവണ്ണം എന്ന പ്രതിസന്ധി ഉണ്ടാവുന്നു. മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രോട്ടീനിനുള്ള പങ്ക് നിസ്സാരമല്ല. എന്നാല്‍ മെറ്റബോളിസം കുറക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. 

മദ്യപിക്കുന്നവര്‍ 
ദിവസേനയില്ലെങ്കില്‍ പോലും മദ്യപിക്കുന്നത്  ആരോഗ്യത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. ഒരു ഗ്ലാസ്സ് വൈന്‍ പോലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഇത് മെറ്റബോളിക് നിരക്കിനെ പ്രശ്‌നത്തിലാക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളില്‍.മദ്യപിക്കുന്നവരില്‍ ശരീരഭാരം കുറയുന്നതിനും കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും ഉള്ള കഴിവ് എന്ന് പറയുന്നത് വളരെ കുറവാണ്. അത് കൂടുതല്‍ അപകടത്തിലേക്കും അമിതവണ്ണത്തിലേക്കും എത്തിക്കുന്നു. 

alchahol

സോഡ 
 സോഡ കുടിക്കുന്നതിലൂടെ അത് പലപ്പോഴും ശരീരത്തിന്റെ മെറ്റബോളിസം റേറ്റ് കുറക്കുകയാണ് ചെയ്യുന്നത്. കാരണം സോഡയില്‍ കൃത്രിമ മധുരമായ ഫ്രക്ടോസ് ചേര്‍ന്നിട്ടുണ്ട്. ഇത് മെറ്റബോളിസം കുറക്കുകയും ആരോഗ്യത്തിന് ദോഷകരമാവുന്ന അവസ്ഥയിലേക്ക് ഇതിനെ മാറ്റുകയും ചെയ്യുന്നു. ഒരു കാരണവശാലും ഇവയൊന്നും നിസ്സാരമാക്കി വിടരുത്. വളരെ അപകടകരമായ അവസ്ഥയാണ് സോഡ നല്‍കുന്നത്

soda

ബ്രെഡ്/പാസ്ത/പിസ്സ 
പലരും ഇത് മൂന്നും ഇഷ്ടപ്പെടുന്നവരായിരിക്കും. ചിലര്‍ക്ക് ഇതില്‍ ഏതെങ്കിലും ഒന്നായിരിക്കും താല്‍പ്പര്യം. ഇവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടത് ആണ്. നിങ്ങള്‍ വയറ് കുറക്കാനും തടി കുറക്കാനും ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന വ്യക്തിയാണെങ്കില്‍ ഒരു കാരണവശാലും ഇവ മൂന്നും കഴിക്കാന്‍ പാടില്ല. ഇത് മെറ്റബോളിസത്തെ തകര്‍ക്കുന്നു. അമിതവണ്ണത്തിലേക്ക് എത്തിക്കുകയും കാര്‍ബോഹൈഡ്രേറ്റ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ പ്രമേഹമെന്ന രോഗാവസ്ഥ ഉണ്ടാക്കുന്നു. ശരീരത്തില്‍ അമിത കൊഴുപ്പ് അടിയുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കുന്നു. അതുകൊണ്ട് ഇവ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. 

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

bread

ഫ്രോസണ്‍ ഫുഡ് 
ഇപ്പോഴത്തെ ട്രെന്‍ഡ് ആണ് ഫ്രോസണ്‍ ഫുഡുകള്‍. ഇതില്‍ പഞ്ചസാര, സോഡിയം, ട്രാന്‍സ് ഫാറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസത്തെ വളരെയധികം കുറക്കുകയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ അമിതവണ്ണവും കൊഴുപ്പും കുടവയറും ആരോഗ്യ പ്രശ്‌നങ്ങളും കൊണ്ട് കഷ്ടപ്പെടുന്നവര്‍ ഒരു കാരണവശാലും ഫ്രോസണ്‍ഫുഡിന് പുറകേ പോവരുത്. അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുകയും ആരോഗ്യത്തിന് ദോഷകരമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 

frozen food

ഫ്രൈഡ് ഫുഡ് 
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ പരമാവധി ഒഴിവാക്കുന്നതാണ് ഫ്രൈഡ് ഫുഡ്. എന്നാല്‍ രുചിയുടെ കാര്യത്തിൽ  ഫ്രൈഡ് ഫുഡ് ഇഷ്ടമുള്ളവരാണ് മിക്കവരും. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ രുചി മാത്രമല്ല ആരോഗ്യവും ശ്രദ്ധിക്കേണ്ടതാണ്. ഇത് അമിതവണ്ണത്തിനും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നുണ്ട്. ആരോഗ്യം സംരക്ഷിക്കണം എന്നുള്ളവര്‍ ഒരിക്കലും ഇതിന്റെ പുറകേ പോവരുത്. ഇത് മെറ്റബോളിസം കുറക്കുകയും ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. 

fried chicken

ഉപ്പ് 
കടല്‍ ഉപ്പ് ഒഴിവാക്കി പകരം അയോഡൈസ്ഡ് ഉപ്പ് തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കുക. കാരണം അയോഡൈസ്ഡ് ഉപ്പ് തൈറോയ്ഡ് ഗ്രന്ഥിയെ പരിപാലിക്കുകയും നിങ്ങളുടെ മെറ്റബോളിസത്തിന്റെ നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മെറ്റബോളിസത്തിനുള്ള പങ്ക് അതുകൊണ്ട് തന്നെ നിസ്സാരമല്ല. ഇത്തരം കാര്യങ്ങള്‍ എല്ലാം ശ്രദ്ധിക്കുകയും ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചെയ്താല്‍ മെറ്റബോളിസം കൃത്യമാക്കാന്‍ സാധിക്കും.

salt

Latest News

പിറന്നാള്‍ സമ്മാനമായി ബോചെയ്‌ക്കൊപ്പം വിമാനയാത്ര | A flight with Boche as a birthday present

ഉഭയകക്ഷി കരാറുകളും വ്യാപാരവും ശക്തമാക്കും: ഇന്ത്യ-യുകെ വ്യാപാര കരാർ അടുത്തമാസം പ്രാബല്യത്തിൽ | UK-India trade deal to take effect on July 15

മോദി-ട്രംപ് ഉഭയക്ഷി കൂടിക്കാഴ്ച; ഇന്ത്യൻ നാവികരുടെ മരണത്തെ ന്യായീകരിച്ച് ട്രംപ്; നാവികരുടെ സുരക്ഷ പ്രധാനപ്പെട്ടതെന്ന് മോദി | PM Narendra Modi and US President Donald Trump hold bilateral meeting

CMRL-എക്സാലോജിക് മാസപ്പടി കേസ്: വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി | CMRL-Exalogic Masappadi case: interrogation of Veena T has been completed

വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന സംഭവം; കണ്ടക്ടറെ വിളിച്ചുവരുത്തി MVD, നടപടി എടുത്തേക്കും | Incident where school students were not allowed to board the bus in Vadakkancherry; Motor Vehicle Department summons conductor

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies