തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ കേരള സന്ദർശനം മാറ്റി വച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.
ചില ഔദ്യോഗിക കാരണത്താലാണ് തീരുമാനമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. ഏപ്രിൽ 29-നായിരുന്നു അമിത്ഷായുടെ കേരള സന്ദർശനം നിശ്ചയിച്ചിരുന്നത്.

















