Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

ഹനുമാൻ ജയന്തി ഘോഷയാത്ര സംഘർഷങ്ങൾക്ക് പ്രതികാരം തീർത്ത ബുൾഡോസർ രാഷ്ട്രീയം

Web Desk by Web Desk
Apr 21, 2022, 12:58 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

ആയുസ്സ് ’22 വയസ്സ് വരെ’ എന്നാണ് പറഞ്ഞത്… 43-ാം വയസ്സിൽ മികവിന്റെ പുരസ്കാരവുമായി സംഗീത

 വംശവെറിയുടെ ഫാസിസ്റ്റ് കടന്നുകയറ്റത്തിന്റെ ഭീകരതയാണ് ഡൽഹി ജഹാംഗിര്‍പുരിയിൽ അരങ്ങേറുന്നത്. ഹനുമാന്‍ ജയന്തി ഘോഷയാത്ര വർഗീയ സംഘർഷത്തിൽ കലാശിച്ചതിനു പിന്നാലെ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നിരത്തുകയാണ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. അതും സംഘര്‍ഷമുണ്ടായ ജഹാംഗിര്‍പുരിയിലെ അനധികൃത കെട്ടിടങ്ങളാണ് പൊളിച്ചു നീക്കുന്നത്. 

ജഹാംഗീർപുരിയിൽ നടന്ന ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്ക് നേരെ ചില സാമൂഹ്യ വിരുദ്ധർ കല്ലെറിയുകയും കലാപം ഉണ്ടാക്കുകയും ചെയ്തു.ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് വലിയ തോതിലുള്ള സംഘർഷമുണ്ടായ പ്രദേശമായ സി ബ്ലോക്കിലാണ് പൊളിച്ചു മാറ്റൽ നടപടികൾ .ഇവിടെയുള്ള അനധികൃതമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നത്  ബിജെപി ഭരണകൂടത്തിന്റെ പകരം വീട്ടലാണ്.

jcb

മുൻപ് മധ്യപ്രദേശിലും ഗുജറാത്തിലും ഒക്കെ വർഗീയ സംഘർഷങ്ങളിൽ ഏർപ്പെട്ടിരുന്നവരിൽ ചിലരുടെ വീടുകൾ പൊളിച്ചു നീക്കുന്ന നടപടി സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഡൽഹിയിൽ ബിജെപി ഭരിക്കുന്ന മുൻസിപ്പൽ കോർപ്പറേഷന്റെ ഭാഗത്ത് നിന്നാണ് നടപടി ആരംഭിച്ചിരിക്കുന്നത്. 

അനധികൃത കയ്യേറ്റമെന്ന പേരിലായിരുന്നു പൊലീസിന്റെ സഹായത്തോടെയുള്ള ഈ ക്രൂര നടപടി  അരങ്ങേറിയത്.അനധികൃത കയ്യേറ്റമല്ലെന്നു തെളിയിക്കാനുള്ള സാവകാശംപോലും അനുവദിക്കാതെയായിരുന്നു ഇടിച്ചുനിരത്തൽ  നടപടി. വിഷയം അടിയന്തരമായി പരിഗണിച്ച സുപ്രീം കോടതി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും ബിജെപി ഭരിക്കുന്ന കോർപറേഷൻ ഇടിച്ചുനിരത്തൽ തുടർന്നു. വീണ്ടും ഇടപെട്ട സുപ്രീം കോടതി, ഉത്തരവ് അടിയന്തരമായി കൈമാറാൻ നിർദേശിച്ച ശേഷമാണു നടപടി നിർത്തിവച്ചത്. അപ്പോഴേക്കും  ഒന്‍പത് ബുള്‍ഡോസറുകള്‍ അടക്കമുള്ള സംഘം പ്രദേശത്തെ കെട്ടിടങ്ങള്‍ പൊളിച്ചനീക്കിത്തുടങ്ങിട്ട് 2 മണിക്കൂറിലേറെ പിന്നിട്ടിരുന്നു.ഒട്ടേറെപ്പേരുടെ ഉപജീവനമാർഗം അതിനകം ഇല്ലാതെയായി. അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനുള്ള പതിവു നടപടിയെന്നാണ് ഇതിനെ അധികാരികൾ പറയുന്നതെങ്കിലും സംഘർഷത്തിൽ ഉൾപ്പെട്ടവരിൽ ഒരുവിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമാണിത്.  

delhi

അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട് നേരത്തെ നോട്ടീസ് നൽകിയിരുന്നു എന്നാണ് ഡൽഹി കോർപ്പറേഷൻ വ്യക്തമാക്കുന്നത്. എന്നാൽ അതുമായി ബന്ധപ്പെട്ട് ഏതെങ്കിലും നടപടികൾ ഉണ്ടായിരുന്നില്ല.സുപ്രീം കോടതി ആദ്യം തടഞ്ഞിട്ടും ഇടിച്ചുനിര‍ത്തൽ തുടർന്നപ്പോൾ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് കോടതി ഉത്തരവിന്റെ പകർപ്പുമായി സ്ഥലത്തെത്തി ബുൾഡോസറിനു മുന്നിൽ കയറിനിന്നു. എന്നാൽ  നടപടി തുടരണമെന്ന ഡൽഹി ബിജെപി നേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി  ആവശ്യപ്പെട്ടത്തിൽ നിന്ന് തന്നെ രണ്ട് മതവിഭാഗങ്ങൾ തമ്മിലുണ്ടായ  സംഘർഷത്തിന്റെ പകരം വീട്ടൽ തന്നെയെന്ന് വ്യക്തം. ഫാസിസ്റ്റ് കടന്നുകയറ്റത്തിന്റെ ഭീകരതയാണ് ബിജെപി എ എ പി ഭരണകൂടത്തിന് മുന്നിൽ അരങ്ങേറിയത്.

ഏപ്രിൽ 16നു വൈകിട്ടു നടന്ന ഹനുമാന്‍ ജയന്തി ഘോഷയാത്ര ശോഭായാത്രയ്ക്കിടെയാണ് ജഹാംഗീർ പുരിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷവും കല്ലേറും പിന്നാലെ വെടിവയ്പുമുണ്ടായത്. സംഘർഷത്തിന്റെ പേരിൽ  അറസ്റ്റിലായ 23 പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു. ഒരു കുടുംബത്തിലെ അഞ്ചു പേരിൽ രണ്ട് പ്രായപൂർത്തിയാകാത്തവരെ പൊലീസ് അറസ്റ്റു ചെയ്‌തതിനെതിരെ ബന്ധുക്കളുടെ  പ്രതിഷേധവുമുണ്ട്.

hanuman jayanthi riot

സംഘർഷമുണ്ടാക്കിയവരെ നിയമ വ്യവസ്ഥകൾ അനുസരിച്ച് നടപടി എടുക്കുവാൻ നീതിപീഠത്തിന് അനുവാദമുണ്ട്. എന്നാൽ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും  പേരിൽ ചില സാമൂഹ്യ വിരുദ്ധർ നടത്തിയ ജഹാംഗീർപുരിയിലെ സംഘർഷങ്ങൾക്ക് പ്രതികാരം ചെയ്യുന്നത് ഒന്നുമറിയാതെ ഉപജീവനത്തിനായി കഷ്ടപ്പെടുന്ന സാധാരണകാരായ ജനങ്ങൾക്ക് മേൽ ബുൾഡോസർ കയറ്റി ഇടിച്ചു നിരത്തിയല്ല.  ഇത് തികച്ചും ഭരണകൂടത്തിന്റെ ഫാസിസ്റ്റ് സ്വഭാവത്തിന്റെ പ്രതികാരമാണ്.

Latest News

ഡോ. സജിത റാണിക്ക് കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമനം; കൃഷിമന്ത്രി നല്‍കിയ പേരുകള്‍ തള്ളി ലോക്ഭവന്‍ | Dr. Sajitha Rani appointed as VC of Agricultural University

തിരുവനന്തപുരത്ത് ക്രിക്കറ്റ് പരിശീലനത്തിനിടെ പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; കോച്ചിന് 48 വർഷം കഠിന തടവും പിഴയും | Cricket coach sentenced to 48 years in prison for molesting girls during training

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായുടെ രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്

രാജ്യത്ത് വീണ്ടും ചോദ്യപേപ്പർ ചോർച്ച ; മഹാരാഷ്ട്രയിൽ ‘ടെറ്റ്’ ചോദ്യപേപ്പർ ചോർന്നു, നാളത്തെ പരീക്ഷ മാറ്റിവെച്ചു

ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം; നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെ.സി.എ: ആദ്യ മത്സരം ജൂലൈ നാലിന് തിരുവനന്തപുരത്ത്: ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies