Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

എന്റെ കരളേ …വിളിക്കും മുന്നേ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം

Web Desk by Web Desk
Apr 19, 2022, 01:14 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍.അതുകൊണ്ട് തന്നെ കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി പരമാവധി ശ്രമിക്കണം. കരളിന്റെ അനാരോഗ്യം തിരിച്ചറിയാന്‍ സമയമെടുക്കുന്നതും ആരോഗ്യത്തിന് വെല്ലുവിളി ആണ്. 

കരള്‍ ശരീരത്തിലെ വിഷത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ്. ഇത് കൂടാതെ പ്രോട്ടീനുകളെ സമന്വയിപ്പിക്കുകയും ദഹനത്തിന് ആവശ്യമായ വസ്തുക്കള്‍ ഉത്പ്പാദിപ്പിക്കുന്നതിനും എല്ലാം സഹായിക്കുന്ന അവയവമാണ് കരള്‍. രക്തത്തെ ഫില്‍ട്ടര്‍ ചെയ്യുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും എല്ലാം കരളിന്റെ സഹായം ആവശ്യമാണ്. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നിര്‍ബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. 

അമിതമായ വിയര്‍പ്പ് ആരോഗ്യത്തിന് ചില ഭീഷണികള്‍ ഉയര്‍ത്തുന്നു . അമിതമായ വിയര്‍പ്പും ശരീര ദുര്‍ഗന്ധവും  കരളിന്റെ അനാരോഗ്യത്തെക്കൂടിയാണ് സൂചിപ്പിക്കുന്നത്. കൂടാതെ നാവിന് മുകളില്‍ കാണുന്ന മഞ്ഞ നിറത്തിലുള്ള പൂപ്പലും ശ്രദ്ധിക്കണം. 

കൂര്‍ക്കം വലിക്കുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ ഇത് അപകടരമായ ചില അവസ്ഥകളുടെ തുടക്കമാണ്. കരളിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് കൂര്‍ക്കം വലി. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. കരളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെയാണ് ഇത് സൂചിപ്പിക്കുന്നത്. 

കരളിന്റെ അസ്വസ്ഥതകള്‍ ശരീരം പ്രകടിപ്പിക്കുമ്പോള്‍ വരുന്നതാണ് വയറ് വീര്‍ക്കൽ. അത് പലപ്പോഴും കരള്‍ സംബന്ധമായ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. മലബന്ധമോ വയറുവേദനയോ ആദ്യകാല ലക്ഷണങ്ങളില്‍ ഒന്നായി അലട്ടിയേക്കാം. എന്നാല്‍ ഇത് പിന്നീട് ശരീരഭാരം വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്കും വയറു വീര്‍ക്കുന്ന അസ്വസ്ഥതകളിലേക്കും എത്തിക്കുന്നു. കരളിന് കൊഴുപ്പിനെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ വരുമ്പോഴാണ് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവുന്നത്. 

 അമിത ക്ഷീണം പലപ്പോഴും ആരോഗ്യത്തിന് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥ ഉണ്ട് എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് തന്നെ ക്ഷീണം അമിതമായി തോന്നുകയാണെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിനും ആവശ്യമായ പരിഹാരങ്ങള്‍ എടുക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ചര്‍മ്മ പ്രശ്‌നങ്ങള്‍  ഒരു പക്ഷേ കരള്‍ പ്രവര്‍ത്തന രഹിതമാണ് എന്ന് സൂചിപ്പിക്കുന്നതിന്റെ ലക്ഷണമാവാം. നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറം മഞ്ഞ നിറമായി മാറുന്നുണ്ടെങ്കില്‍ അത് അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട് എന്നാണ് സൂചന

ഇടക്കിടെയുള്ള മൂഡ് മാറ്റം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പലപ്പോഴും കരള്‍ പ്രശ്‌നത്തിന്റെ ഒരു ലക്ഷണം തന്നെയായിരിക്കും. അമിത ദേഷ്യമോ വിഷാദമോ ഏകാഗ്രതയോ ഉണ്ടാവുകയാണെങ്കില്‍ അത് വെറും ഹോര്‍മോണ്‍ മാറ്റമായി കണക്കാക്കാതെ പ്രാധാന്യം നല്‍കാവുന്നതാണ്. ഗ്യാസ്, മലബന്ധം, നെഞ്ചെരിച്ചില്‍ എന്നിവ പോലുള്ള പ്രശ്‌നങ്ങൾ  കരളുമായി ചേര്‍ത്ത് വായിക്കാവുന്നതാണ്. കരളില്‍ ടോക്‌സിന്‍ നിറഞ്ഞാല്‍ അത് പലപ്പോഴും കൃത്യമായ ദഹനത്തിന് വേണ്ടി പിത്തരസം ഉത്പ്പാദിപ്പിക്കുന്നതിന് കരളിന് സാധിക്കാതെ വരുന്നുണ്ട്. അത് കൂടുതല്‍ അപകടത്തിലേക്ക് എത്തിച്ചേക്കാം. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥകള്‍ പലപ്പോഴും നിങ്ങളുടെ ശാരീരിക ആരോഗ്യത്തിനും മാനസിക ആരോഗ്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്നതാണ്.  കരളിന്റെ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നതോടെ പലപ്പോഴും ഈസ്ട്രജന്‍, ടെസ്‌റ്റോസ്റ്റിറോണ്‍ എന്നിവ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നുണ്ട്. ഇത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. 

ReadAlso:

സൗന്ദര്യത്തിനും അവസാന വാക്കുണ്ട് ?: അത് വിശ്വാസത്തോടെ പറയുന്നത് S.K ഹോസ്പിറ്റലും; ഡോക്ടര്‍ ശാരിക ചന്ദ്രന്റെ ഉറപ്പില്‍

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്;അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്നു നല്‍കും

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

Latest News

KSRTC പ്രിയദര്‍ശിനി പദ്ധതി: പണിമുടക്ക് ഭീഷണി ഉയര്‍ത്തി സ്വകാര്യബസ് മേഖല; ചര്‍ച്ച ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന്

വിയറ്റ്‌നാം ബോട്ട് അപകടം; മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച മുംബൈയിൽ എത്തിക്കും | vietnam-boat-tragedy-bodies-of-malayali-couple-to-be-brought-to-mumbai

നിര്‍ണായകമായത് ഭാര്യയുമായുണ്ടായ വഴക്ക്; ബസ് കണ്ടക്ടറെ തോക്കുചൂണ്ടി കവര്‍ച്ച നടത്തിയയാള്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി | kozhikode bus theft case accused arrested after 36 years

കള്ളാടി ദുരന്തം: മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി സിദ്ദിഖ് | construction company will provide compensation in kallady tragedy

രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്: ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രസ്റ്റ് നടപടി സ്വീകരിക്കണം: RSS | ayodhya-ram-temple-theft-rss-expresses-grief

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies