Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കൊളസ്ട്രോൾ കുറക്കാനുള്ള പാനീയങ്ങൾ

Web Desk by Web Desk
Apr 11, 2022, 02:39 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 നിരവധി രോഗാവസ്ഥകളുടെ മുന്നറിയിപ്പ് ആണ് കൊളസ്ട്രോള്‍. ആരോഗ്യപരമായ പല സങ്കീര്‍ണ്ണതകള്‍ക്കും കൊളസ്ട്രോള്‍ കാരണമാകും.ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം,പ്രമേഹം,സ്ട്രോക്ക് തുടങ്ങി പല അസുഖങ്ങള്‍ക്കും കൊളസ്ട്രോള്‍ വലിയ തോതില്‍ കാരണമാകും. തുടക്കത്തിൽ തന്നെ കൊളസ്ട്രോള്‍ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.

ഭക്ഷണത്തില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ക്രമീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാല്‍ ചില ആഹാരങ്ങള്‍ കഴിക്കുന്നത് വളരെ വേഗത്തില്‍ കൊളസ്ട്രോള്‍ നില നിയന്ത്രിക്കാന്‍ സഹായിക്കും. കൊളസ്ട്രോള്‍ ഉയരാന്‍ കാരണമാകുന്ന ഭക്ഷണങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതോടൊപ്പം തന്നെ ചില പാനീയങ്ങള്‍ കഴിക്കുന്നതും വലിയ ഗുണം ചെയ്യും.

​ഓട്സ് മില്‍ക്ക്

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഓട്ട് മില്‍ക്ക്. തുടര്‍ച്ചയായി ഉപയോഗിക്കുകയാണെങ്കില്‍ വലിയ വ്യത്യാസമുണ്ടാക്കാന്‍ ഇത് സഹായിക്കും. ഓട്സ് കഴിക്കുന്നതും കൊളസ്ട്രോള്‍ നില കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്, എന്നാല്‍ കൂടുതല്‍ ഫലം നല്‍കുക ഓട്ട് മില്‍ക്ക് തന്നെയാണ്. ഇവയില്‍ കൂടുതലായി ബീറ്റാ ഗ്ലൂക്കന്‍സ് അടങ്ങിയിട്ടുള്ളതിനാല്‍ കൊളസ്ട്രോള്‍ അപകടകരമാകുന്നതിനു കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കഴിയും. ഒരു കപ്പ് ഓട്ട് മില്‍ക്ക് കഴിക്കുമ്പോള്‍ 1.3 ബീറ്റാ ഗ്ലൂക്കന്‍സ് ആണ് ശരീരത്തിലെത്തുക. ദിവസവും 3 ഗ്രാം ബീറ്റാ ഗ്ലൂക്കന്‍സ് ശരീരത്തിലെത്തിയാല്‍ വളരെ പെട്ടെന്ന് തന്നെ കൊളസ്ട്രോള്‍ വരുതിയില്‍ നിര്‍ത്താന്‍ സാധിക്കും.

oats milk

​ഗ്രീന്‍ ടീ

ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ശരീരത്തിന് പല ഗുണങ്ങള്‍ നല്‍കും. കാരണം കാറ്റെച്ചിന്‍ എന്ന ആന്‍റി ഓക്സിഡന്റ് ധാരാളം അടങ്ങിയതിനാല്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ആരോഗ്യകരമായ നിരവധി ഗുണങ്ങള്‍ ഗ്രീന്‍ ടീ കഴിക്കുന്നതിലൂടെ ലഭിക്കും. ചീത്ത കൊളസ്ട്രോള്‍ അലിയിച്ചുകളയാന്‍ ഏറെ ഉപകാരപ്രദമാണിത്. ഒരു കപ്പ് ഗ്രീന്‍ ടീയില്‍ 50 മില്ലിഗ്രാം കാറ്റെച്ചിന്‍ അടങ്ങിയിട്ടുണ്ട്.കുറഞ്ഞത് 12 ആഴ്ചയെങ്കിലും ഗ്രീന്‍ ടീ പതിവായി കഴിച്ചാല്‍ ചീത്ത കൊളസ്ട്രോള്‍ 16 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ReadAlso:

‘പനീർ’ എന്ന് കരുതി കഴിക്കുന്നത് വ്യാജനോ? എന്താണ് അനലോഗ് പനീർ; ആരോഗ്യത്തിന് എത്രത്തോളം അപകടം?(What is analogue paneer?)

ഒരാഴ്ച ബ്രോക്കോളി ദിവസവും കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും? അറിയാം ഈ മാറ്റങ്ങൾ

ആരും കൊതിക്കും സൗന്ദര്യമാണോ നിങ്ങളുടെ ചോയിസ്: എങ്കില്‍ ‘SK മെഡി ഫേഷ്യല്‍ ട്രീറ്റ്‌മെന്റ്’ ആണ് ബെസ്റ്റ്

ജീവിതത്തിൽ ബ്ലോക്ക്‌ ഇല്ലാതെ യാത്ര ചെയ്യാം: SK ഹോസ്പിറ്റലിന്റെ ആധുനിക ചികിത്സകൊണ്ട്

മൂവ്മെന്റ് ഡിസ്ഓർഡർ ക്ലിനിക്കുമായി SK ഹോസ്പിറ്റൽ | SK Hospital’s Movement Disorder Clinic

green tea

​​തക്കാളി ജ്യൂസ്
മിക്ക വീടുകളിലും ദിവസേന എന്നപോലെ ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് തക്കാളി. ചർമ്മ സൗന്ദര്യത്തിന് തക്കാളി സഹായിക്കുന്നതോടൊപ്പം ആരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്. തക്കാളി ജ്യൂസിലെ ലൈക്കൊപീന്‍ എന്ന ഘടകം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ്. അല്പം ഇന്തുപ്പ് മാത്രം ചേര്‍ത്ത് ദിവസവും ഒന്നോ രണ്ടോ തക്കാളി ജ്യൂസ് രൂപത്തില്‍ കഴിക്കുകയാണെങ്കില്‍ വളരെ വേഗത്തില്‍ ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സാധിക്കും.

tomato juice

സോയ മില്‍ക്ക്

കുറഞ്ഞ അളവ് സാച്ചുറേറ്റഡ് ഫാറ്റ് മാത്രമാണ് സോയയില്‍ അടങ്ങിയിട്ടുള്ളത്, അതുകൊണ്ട് തന്നെ കൊളസ്ട്രോള്‍ കൂടുതലായവര്‍ക്ക് കഴിക്കാവുന്ന മികച്ച ഒരു ഭക്ഷണമായി സോയയെ കരുതുന്നു. പാലുത്പന്നങ്ങള്‍ കൂടുതലായി കഴിക്കുന്നത് കൊളസ്ട്രോള്‍ വര്‍ധിക്കുന്നതിന് കാരണമാകുമെന്നതിനാല്‍ ഇവയ്ക്ക് പകരമായി സോയ മില്‍ക്കും അനുബന്ധ ഉത്പന്നങ്ങളും സുരക്ഷിതമായി ഉപയോഗിക്കാനാകും. ഹൃദ്രോഗം ഉള്ളവര്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയും.

soya milk
 

Latest News

KCL SEASON 3: പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും

കെ.സി.എൽ സീസൺ 3: ടീം ബോണ്ടിങ്ങിനായി ആലപ്പി റിപ്പിൾസ് കൊല്ലങ്കോട്ട്; യുവതാരങ്ങൾക്ക് പ്രചോദനമായി സച്ചിൻ ബേബിയും സംഘവും

പ്രളയ പ്രതിരോധത്തിന് ശാസ്ത്രീയ സമീപനം: ‘കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്’ നടപ്പാക്കാന്‍ സര്‍ക്കാര്‍; ഐ.ഐ.ടി സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

സെൻസസിൽ ഇതാദ്യമായി ജാതി രേഖപ്പെടുത്തും; ഔദ്യോഗിക ചോദ്യാവലി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു

‘വന്ദേമാതരം’ ഗാനത്തിന്റെ പേരില്‍ വിദ്വേഷ ഭീഷണിയുമായി ബി.ജെ.പി നേതാവ്; കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ല; ദേശീയ പതാക ഉയര്‍ത്തുന്ന സമയത്ത് വന്ദേമാതരം മഴുവന്‍ പാടാന്‍ തയ്യാറാവണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies