Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

താലിബാനെ പേടിച്ച് ഇറാനിലെത്തിയ അഭയാർത്ഥികൾക്ക് സൈന്യത്തിന്റെ പീഡനം; അതിർത്തി കടക്കാൻ ലൈംഗിക പീഡനം സഹിക്കണം

Web Desk by Web Desk
Apr 11, 2022, 09:05 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യുദ്ധവും അസ്ഥിരതയും മൂലം ജന്മനാട് ഉപേക്ഷിച്ച് ഇറാനിലെത്തിയ അഫ്ഗാൻ ജനതക്ക് നേരെ ക്രൂരമായ പീഡനം ഇറാൻ സൈന്യം നടത്തുന്നതായി റിപ്പോർട്ട്. അഫ്ഗാൻ അഭയാർത്ഥികളെ “പീഡിപ്പിക്കുന്നതിൽ” ആശങ്ക പ്രകടിപ്പിച്ച, മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഇത് “നഗ്നമായ മനുഷ്യാവകാശ ലംഘനം” ആണെന്ന് വ്യക്തമാക്കി. 

റേഡിയോ ഫ്രീ അഫ്ഗാനിസ്ഥാനുമായുള്ള സംഭാഷണത്തിൽ, ദക്ഷിണേഷ്യയിലെ ആംനസ്റ്റി ഇന്റർനാഷണൽ പ്രവർത്തക സമീറ ഹമീദി ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയതായി ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ അതിർത്തി സൈന്യം അഫ്ഗാൻ അഭയാർഥികളെ അതിർത്തികളിൽ തോക്കുകളുപയോഗിച്ച് തങ്ങളുടെ താല്പര്യങ്ങൾക്ക് നിർബന്ധിക്കുകയും അവരുടെ രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്യുന്നുവെന്ന് അവർ പറയുന്നു. 

“ഇറാൻ അതിർത്തി സൈന്യം (ബോർഡർ ഫോഴ്സ്) അഫ്ഗാൻ അഭയാർത്ഥികളെ പീഡിപ്പിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി വിശ്വസനീയമായ ഉറവിടങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് അഫ്ഗാനികളോട് ഇറാനികളുടെ വിവേചനപരവും അക്രമപരവും ഞെട്ടിപ്പിക്കുന്നതുമായ പ്രവൃത്തികൾ കാണിക്കുന്ന ദൃശ്യങ്ങൾ നഗ്നമായ മനുഷ്യാവകാശ ലംഘനമാണ്,” സമീറ ഹമീദി വ്യക്തമാക്കുന്നു.

Afghanistan refugees

വിസ നീട്ടലും പേയ്‌മെന്റ് സംവിധാനവും സംബന്ധിച്ചും അഫ്ഗാനികൾ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇറാനിലെ അഫ്ഗാൻ അഭയാർഥികളുടെ പ്രശ്നം പരിഹരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുന്നതായി 
സമീറ ഹമീദി കൂട്ടിച്ചേർത്തു.

നേരത്തെ, അയൽരാജ്യമായ ഇറാനിൽ അഫ്ഗാൻ അഭയാർത്ഥികൾ എങ്ങനെ “പീഡിപ്പിക്കപ്പെടുന്നു” എന്ന് കാണിക്കുന്ന ഒരു വൈറൽ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചിരുന്നു. അഫ്ഗാൻ അഭയാർത്ഥികളെ പൊതുസ്ഥലത്ത് പീഡിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്ന വീഡിയോയാണ് പ്രചരിച്ചത്.

എന്നാൽ, പീഡനം നടന്നതായി ആരോപിക്കപ്പെടുന്ന റിപ്പോർട്ടുകൾ കാബൂളിലെ ഇറാൻ എംബസി നിഷേധിച്ച് പത്രക്കുറിപ്പ് ഇറക്കി. അഫ്ഗാനിസ്ഥാനുമായുള്ള ഇറാന്റെ ഉഭയകക്ഷി ബന്ധം തകർക്കാനുള്ള ഗൂഢാലോചനയാണ് ഇത്തരം റിപ്പോർട്ട് ഇന്ന് എംബസി അറിയിച്ചു.

ReadAlso:

പെല്ലറ്റ് ഗൺ ഉപയോഗം മനുഷ്യാവകാശ ലംഘനമല്ലെന്ന് CRPF; ദില്ലി പ്രതിഷേധത്തിലെ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചു

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

കൂടാതെ, ഇറാനിലെ അഫ്ഗാൻ അഭയാർത്ഥികളുടെ സ്ഥിതിയെക്കുറിച്ച് ചർച്ച ചെയ്യാൻ കാബൂളിലെ ഇറാൻ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥരെയും താലിബാൻ വിളിച്ചുവരുത്തിയതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

എന്നിരുന്നാലും, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ആളുകളുടെ കുടിയേറ്റം ഒഴിവാക്കാൻ താലിബാൻ അനുകൂലമായ അന്തരീക്ഷം ഒരുക്കണമെന്ന് ഇറാൻ എംബസിയുടെ പ്രസ് കൗൺസിലർ പറഞ്ഞു.

Afghanistan refugees

ഏകദേശം ഏഴ് മുതൽ എട്ട് ദശലക്ഷം അഫ്ഗാൻ പൗരന്മാർ താലിബാൻ ഭരണത്തിൽ വീർപ്പുമുട്ടി ഇറാനിലേക്ക് ഇപ്പോൾ കുടിയേറിയിട്ടുണ്ട്. അഫ്ഗാനികൾ ഇറാനിലേക്ക് പോകാതിരിക്കാനും അവർക്ക് അവിടെ തന്നെ ജീവിക്കാനും വേണ്ട പരിസ്ഥിതി അഫ്ഗാൻ ഗവൺമെന്റ് ഒരുക്കണമെന്നും ഇറാൻ എംബസിയുടെ പ്രസ് കൗൺസിലർ സയ്യിദ് അബാസ് ബദ്രിഫർ പറഞ്ഞതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, താലിബാൻ ഭരണം ഏറ്റെടുത്തതിനുശേഷം, അഫ്ഗാനിസ്ഥാനിലെ ജനത കൂട്ട പലായനം നടത്തുക മാത്രമല്ല ചെയ്യുന്നത്. പലരും നിയമവിരുദ്ധമായി നിംറോസ് പ്രവിശ്യയിലൂടെ ഇറാനിലേക്കും തുർക്കിയിലേക്കും കടക്കുന്നുണ്ട്. പലായനം നടത്തി വരുന്നവരെ ഇറാൻ സ്വീകരിക്കുന്നുണ്ടെങ്കിലും നിയമവിരുദ്ധമായി വരുന്നവർക്ക് നേരെ നടപടിയും സ്വീകരിക്കുന്നുണ്ട്. ഇത്തരത്തിൽ അതിർത്തി ലംഘിച്ചെത്തിയ 100 ​​ഓളം പേരെ ഇറാൻ സേന കൊലപ്പെടുത്തുകയും മറ്റുള്ളവരെ അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്തുകയും ചെയ്തിട്ടുണ്ട്.

Latest News

ലോൺ തട്ടിപ്പ്; ഇരയായവരുടെ വീട്ടിൽ ജപ്തി നടപടിയുമായി ബാങ്ക് അധികൃതർ, നാട്ടുകാർ തടഞ്ഞതോടെ മടങ്ങി | loan-fraud-bank-officials-arrived-at-victims-homes-to-initiate-attachment-proceedings-articleshow

കയ്പമംഗലം വാഹനാപകടം; പുണെ സ്വദേശിയായ ലോറി ഡ്രൈവർ പിടിയിൽ | kaipamangalam-accident-lorry-driver-arrested

ഭക്ഷണമുണ്ടാക്കാൻ വിസമ്മതിച്ചതിന് ഭർത്താവിൻ്റെ മർദ്ദനം; യുവതിക്ക് ദാരുണാന്ത്യം; സംഭവം നാഗ്പൂരില്‍

ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ച സംഭവം; പ്രതി സ്വതന്ത്ര ഭരദ്വാജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു | incident-involving-the-assault-of-a-dalit-girls-fatheraccused-remanded-police-custody

പശ്ചിമ ബംഗാളില്‍ പ്രാര്‍ത്ഥനകള്‍ നിര്‍ത്തി ക്രിസ്ത്യന്‍ സംഘടനകള്‍; സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം എന്ന് പരാതി | west-bengal-christian-organisations-prayers-home-visits-bjp-government

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies