Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

എക്‌സ്‌പോ 2020യിൽ ഖസാഖിസ്താന്റെ ദേശീയ പവലിയനിൽ ‘നോറിസ് മെയ്‌റാമി’ എന്ന സ്പ്രിംഗ് ഇക്വിനോക്‌സ് ഡേ ആഘോഷ പരിപാടികൾ ഒരുക്കി

Web Desk by Web Desk
Mar 29, 2022, 06:09 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ദുബൈ:  മാർച്ച് 29: വേൾഡ് എക്‌സ്‌പോ 2020യിൽ ഖസാഖിസ്താന്റെ ദേശീയ പവലിയനിൽ ‘നോറിസ് മെയ്‌റാമി’ എന്ന സ്പ്രിംഗ് ഇക്വിനോക്‌സ് ഡേ ആഘോഷ പരിപാടികൾ  ഒരുക്കി. ആഘോഷ ഭാഗമായി എക്‌സിബിഷനിലെ അതിഥികൾക്കായി നാടോടി സംഘങ്ങളായ ‘അഖ്‌ജെലെൻ’, ‘ടർലാൻ’, കൂടാതെ നൃത്ത സംഘങ്ങളായ ‘ഓർഡ’, ‘നാസ്’ എന്നിവയിലെ കലാകാരന്മാരുടെ പങ്കാളിത്തത്തോടെ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചു. 

അവധിക്കാലം കണക്കിലെടുത്ത് പവലിയന് മുന്നിൽ മരച്ചട്ട കൊണ്ട് വൃത്താകൃതിയിൽ ഒരു തമ്പ് നിർമ്മിച്ചിരിക്കുന്നു. അവിടെ ഖസാഖ് ജനതയുടെ പാരമ്പര്യങ്ങളും ആചാരങ്ങളും പ്രതിഫലിപ്പിക്കുന്ന നാടകാവതരണമുണ്ടായിരുന്നു. ഇതു കൂടാതെ, പവലിയനിലെ അതിഥികൾക്കായി ഖസാഖ്, ഓറിയന്റൽ വിഭവങ്ങളുടെ പാചകവും നടത്തി. ഖസാഖിസ്താന്റെ സ്വാദിഷ്ഠ പരമ്പരാഗത വിഭവങ്ങളായ ബോയിർസാക്‌സ്, നോറിസ് കൊസ്‌ഹെ എന്നിവ തയാറാക്കിയതിനെ സന്ദർശകർ പ്രശംസിച്ചു. 

ഖസാഖിസ്താന്റെ ജനകീയ ഗായകനായ ദിമാഷ് കുദായ്‌ബെർജൻ പവലിയൻ സന്ദർശിച്ചു. ഖസാഖിസ്താനിൽ നിന്നും രാജ്യാന്തര സംഗീത അവാർഡ് നേടിയ ദിമാഷിന്റെ സാന്നിധ്യത്തിൽ പവലിയൻ വേദിയിലെ കലാകാരന്മാരുടെ നാടൻകലാ പ്രകടനങ്ങളും, മാനുഷികവും നിർമ്മിത ബുദ്ധി(എഐ)യിലധിഷ്ഠിതവുമായ ഇടപെടൽ പ്രതിനിധീകരിക്കുന്ന അക്രോബാറ്റിക്‌സ്, റോബോട്ടിക്‌സ് ഘടകങ്ങളുള്ള സമാപന പ്രദർശനം എന്നിവയും പ്രത്യേക ശ്രദ്ധയാകർഷിച്ചിരുന്നു. ”നോറിസ് മെയ്‌റാമി’യുടെ ആഘോഷത്തിന്റെ അന്തരീക്ഷം പവലിയനിലെ അതിഥികളെ നന്നായി ആകർ്ഷിച്ചു” -എക്‌സ്‌പോ 2020യിലെ ഖസാഖിസ്താൻ ദേശീയ വിഭാഗം
കമ്മീഷണർ ജനറൽ അലൻ ചൈജുനുസോവ് അഭിപ്രായപ്പെട്ടു. 

ReadAlso:

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം

യുഎഇയില്‍ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

യുഎഇ സാമ്പത്തിക മേഖലയിൽ വൻ കുതിപ്പ്

ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ ഒരാൾ കൊല്ലപ്പെട്ടു

ദുബായിലും അബുദാബിയിലും സ്ഫോടന ശബ്ദങ്ങൾ; ഇറാൻ ആക്രമണം തുടരുന്നു; പ്രതിരോധം തീർത്ത് യുഎഇ!

Latest News

മൊസാദ് തിരയുന്നു ആയത്തുല്ല അലി ഖമനയിയുടെ മകന്‍ മുജ്തബയെ: സംസ്‌ക്കാര ചടങ്ങിലും എത്തില്ല ?; മുജ്തബ എവിടെ ?

അവസാനം കൊത്തിക്കൊത്തി മുറത്തില്‍ കയറി കൊത്തുകയാണോ ?: എം.വി ഗോവിന്ദന്‍ വര്‍ഗവഞ്ചകനെന്ന് ജി. സുധാകരന്‍

ആംബുലന്‍സിന് വഴിയൊരുക്കണേ!!: ലോകനേനി യാഷ്‌വന്റെ അവയവം കോഴിക്കോട് എത്തിക്കണം

ഷോക്കടിക്കാന്‍ സമയമായി ?: വൈദ്യുതി ബില്ല് കൂടും; അഞ്ചുവര്‍ഷത്തെ വൈദ്യുതി നിരക്ക് നിശ്ചയിക്കാന്‍ KSEB

ദോഹയിൽ നിർണായക കൂടിക്കാഴ്ച; ഖത്തർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies