ഒഡീഷയിലെ ഷോപ്പിംഗ് മാളിൽ തീപിടിത്തം. കലഹണ്ടിയിലെ ജുനഗർഹിലെ ഷോപ്പിംഗ് മാളിൽ ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് തീപിടിത്തമുണ്ടായത്.നാല് ഫയർ എൻജിനുകളാണ് തീ അണയ്ക്കാനായി എത്തിയിട്ടുളളത്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.