പഠന മുറികൾക്ക് 205 കോടി. ദുർബല വിഭാഗങ്ങൾക്ക് 50 കോടി പെൺകുട്ടികളുടെ വിവാഹ ധനസഹായം ഒന്നേകാൽ ലക്ഷമാക്കി ഉയർത്തി. മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് 325.61 കോടി
ഹോസ്റ്റൽ മെസ് അലവൻസ് ഉയർത്തി യുവജനങ്ങൾക്ക് തൊഴിൽ പരിശീലനത്തിന് 49 കോടി
പട്ടിക വിഭാഗങ്ങളിൽ നിന്ന് 500 അക്രഡിറ്റഡ് എഞ്ചിനീയർമാരെ 2 വർഷത്തേക്ക് നിയമിക്കുന്നു. 18000 രൂപ അലവൻസ്പട്ടിക വർഗക്ഷേമത്തിന് 735.86 കോടി പെൺകുട്ടികളുടെ വിവാഹ ധനസഹായം ഒന്നര ലക്ഷം രൂപയാക്കി ഉയർത്തി. ആദിവാസികൾക്ക് തൊഴിലുറപ്പിൽ കൂടുതൽ തൊഴിൽ
വീടുകളുടെ പൂർത്തീകരണത്തിന് 57.20 കോടി ഇടമലക്കുടിയിൽ അടിസ്ഥാന സൗകര്യങ്ങൾക്ക്
15 കോടി. അട്ടപ്പാടിക്ക് 25 കോടി പിന്നാക്ക വികസനത്തിന് 183. 84 കോടി ഒ ഇ സി സ്കോളർഷിപ്പിന് 50 കോടി വിദേശ പഠനത്തിന് പ്രത്യേക സഹായം ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി അനുവദിക്കുകയും ചെയ്തു.