Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

അപമര്യാദയായി പെരുമാറിയ ചെങ്ങന്നൂര്‍ സി.ഐ.യ്‌ക്കെതിരെ ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കും : കൊടിക്കുന്നില്‍ സുരേഷ് എം.പി

Web Desk by Web Desk
Mar 6, 2022, 09:06 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചെങ്ങന്നൂര്‍: തന്നോട് അപമര്യാദയായി പെരുമാറിയ ചെങ്ങന്നൂര്‍ സി.ഐ. ജോസ് മാത്യുവിനെതിരെ ലോക്‌സഭാ സ്പീക്കര്‍ക്കും, പ്രിവിലേജ് കമ്മറ്റിയ്ക്കും പരാതി നല്‍കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ട കെ-റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കാളികളായവരെ കാണാനാണ് കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. ഒരു മണിക്കൂര്‍ സ്റ്റേഷനിലുണ്ടായിട്ടും സ്റ്റേഷനകത്തുണ്ടായിരുന്ന സി.ഐ. പുറത്തേയ്ക്ക് ഇറങ്ങി വരാന്‍ തയ്യാറായില്ല. സ്റ്റേഷനകത്തു പോലും കയറാനനുവദിക്കാതെ ഒരു മണിക്കൂറോളം തന്നെ പുറത്തു നിര്‍ത്തുകയായിരുന്നു.  ഇരിക്കാന്‍ ഒരു കസേര പോലും നല്‍കാന്‍ തയ്യാറായില്ല. ഒരു മണിക്കൂറിന് ശേഷം പുറത്തേയ്ക്ക് ഇറങ്ങി വന്ന സി.ഐ. തന്റെ ചോദ്യങ്ങള്‍ക്ക് യാതൊരു മറുപടിയും തരാതെ ജീപ്പില്‍ കയറി പോവുകയായിരുന്നു.

ഇതിനിടയില്‍ പിരളശ്ശേരിയില്‍ സ്ത്രീകളേയും രോഗികളേയും പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന വിവരം സോഷ്യല്‍ മീഡിയായിലൂടെ കണ്ടാണ് ഉടനെ സ്റ്റേഷനില്‍ നിന്ന് പിരളശ്ശേരിയ്ക്ക് പോയത്. സ്ഥലത്തെത്തിയ തന്നോട് സ്ത്രീകളടക്കമുള്ളവര്‍ കരഞ്ഞു കൊണ്ടാണ് തങ്ങള്‍ക്കെതിരെയുളള പോലീസ് അതിക്രമങ്ങള്‍ വിവരിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി കെ-റെയില്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസിന്റെ നിഷ്ഠൂരമായ അതിക്രമങ്ങളാണ് മുളക്കുഴ പഞ്ചായത്തില്‍ നടക്കുന്നത്. താന്‍ അവിടെ എത്തും മുന്‍പ് ഹൃദ്രോഗിയും സ്ഥലവാസിയുമായ ആളെ പോലീസും കെ-റെയില്‍ ജീവനക്കാരും ചേര്‍ന്ന് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അദ്ദേഹം കുഴഞ്ഞു വീഴുകയുണ്ടായി.

പോലീസ് സ്ഥലത്ത് ഉണ്ടായിട്ടും ജനങ്ങളെ കയ്യേറ്റം ചെയ്ത കെ – റെയില്‍ ഗുണ്ടകള്‍ക്കെതിരെയാണ് താന്‍ നാടന്‍ ശൈലിയില്‍  പ്രതികരിച്ചത്. സ്ത്രീകളെയും പ്രായാധിക്യമുള്ളവരേയും കൈയേറ്റം ചെയ്ത പുരുഷ പോലീസുകാരോടും പ്രായാധിക്യമുള്ള സ്ത്രീകളെ ഉപദ്രവിച്ച വനിത പോലീസുകാരോടും തന്റെ രോക്ഷം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. വിഷയത്തില്‍ തന്റെ ഭാഗത്തു നിന്ന് വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ല. അകാരണമായി ജനങ്ങള്‍ക്കെതിരെ പോലീസ് അതിക്രമം നടക്കുമ്പോള്‍ ജനങ്ങളോടൊപ്പം നില്‍ക്കാനുള്ള ബാധ്യത തനിയ്ക്കുണ്ട്. കേസ് എടുത്ത് ജയിലിടയ്ക്കുമെന്ന ഭീഷണിപ്പെടുത്തി സമരത്തില്‍ നിന്ന് പിന്‍മാറ്റാമെന്ന് പിണറായി വിജയന്‍ കരുതേണ്ട. കെ-റെയില്‍ വിരുദ്ധ സമരത്തിന്റെ പേരില്‍ തന്നെ അറസ്റ്റ് ചെയ്ത് ജയിലിടച്ചാലും കൂടുതല്‍ കരുത്തോടെ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടാകും.
 

ജനങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തി കെ-റെയില്‍ പദ്ധതി കേരളത്തില്‍ നടപ്പിലാക്കാമെന്നത് പിണറായി വിജയന്റെ വെറും വ്യാമോഹം മാത്രമാണ്. കെ-റെയില്‍ പദ്ധതി വെറും ചാപിള്ളയാകും എന്നതില്‍ സംശയമില്ല. കേരളത്തിലാമാനം നടക്കുന്ന കെ-റെയില്‍ വിരുദ്ധ സമരം വിജയത്തിലെത്തുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ReadAlso:

റിപ്പോർട്ടർ ചാനലിലെ റെയ്ഡ് സുതാര്യം, മാധ്യമവേട്ട നടത്തിയിട്ടില്ല; രമേശ് ചെന്നിത്തല

ശബരിമല സ്വര്‍ണക്കൊള്ള കേസ്: കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ല; കെ മുരളീധരന്‍

‘അധമ മാധ്യമ പ്രവർത്തനം നടത്തുന്നവർക്കുള്ള താക്കീത്’, ആന്‍റോ അഗസ്റ്റിന്‍റെ അറസ്റ്റിൽ സർക്കാരിനെ അഭിനന്ദിച്ച് വെള്ളാപ്പള്ളി നടേശൻ

ശിശുക്കളുടെ വിമാന യാത്രയും ചെലവേറും; നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ

‘ഏതു വകുപ്പിൻ്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടർ ചാനലിനെതിരെ അന്വേഷണം നടത്തുന്നത്’ ; തോമസ് ഐസക്ക്

Latest News

ഡല്‍ഹിയില്‍ 16കാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി; നാല് പേര്‍ പിടിയില്‍

കെപിസിസി പ്രസിഡന്റിനെ ഉചിതമായ സമയത്ത് തീരുമാനിക്കും, പവർ കട്ട് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഷാഫി പറമ്പിൽ

അബ്കാരി കേസില്‍ ആന്റോയ്ക്ക് ജാമ്യമില്ല; ജയിലില്‍ തുടരും

എൽഎച്ച്ബി മാറ്റം: പരശുറാം എക്സ്പ്രസിൽ 16 അൺറിസർവ്ഡ് കോച്ചുകൾ; വ്യക്തതവരുത്തി റെയിൽവേ

കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധന

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies