Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

‘ഔദാര്യമല്ല, ഇത് അവകാശം’, ഒരുദിവസം കൊണ്ട് ലഭിക്കേണ്ട ഭിന്നശേഷി സർട്ടിഫിക്കറ്റിനായി പത്താം ക്ലാസ്സുകാരൻ ആശുപത്രിയിൽ കയറിയിറങ്ങിയത് 4 വർഷം

Web Desk by Web Desk
Mar 2, 2022, 03:21 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോട്ടയം ജനറൽ ആശുപത്രിക്കെതിരെ ശക്തമായ ആരോപണങ്ങളാണ് ഉയർന്നു വരുന്നത്. ഒരു ദിവസത്തിനുള്ളിൽ ലഭിക്കേണ്ട ഭിന്നശേഷി മെഡിക്കൽ സർട്ടിഫിക്കറ്റിനായി ഒരു വിദ്യാർഥിക്ക് കോട്ടയം ജനറൽ ആശുപത്രിൽ കയറിയിറങ്ങേണ്ടി വന്നത് നാലു വർഷമാണ്. മനഃശാസ്ത്രപരമായ വിലയിരുത്തൽ നടത്തേണ്ട സൈക്കോളജിസ്റ്റിന് 2025 വരെ സമയമില്ല. ഇതാണ് സർട്ടിഫിക്കറ്റ് നൽകാതിരുന്നതിന്റെ കാരണമായി പറയുന്നത്. ഒടുവിൽ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിലൂടെയാണ് കോട്ടയം കളത്തൂർ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിക്ക് സർട്ടിഫിക്കറ്റ് ലഭിച്ചത്. പത്താം ക്ലാസ് പരീക്ഷ എഴുതുമ്പോൾ ഭിന്നശേഷിക്കാർക്ക് ലഭിക്കേണ്ട സഹായത്തിനു നൽകേണ്ട സർട്ടിഫിക്കറ്റാണു ഇവർ മുടന്ത് ഞായങ്ങൾ പറഞ്ഞ് നൽകാതിരുന്നത്. 4 വർഷം  ഇതിനായി ശ്രമിച്ചിട്ടും നടക്കാതായതോടെയാണ് വിദ്യാർത്ഥി ജില്ലാ കലക്ടർക്കും മെഡിക്കൽ ഓഫിസർക്കും ജനറൽ ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയത്. 

1

സൈക്കോളജിക്കൽ അസസ്മെന്റ് 2025 സെപ്റ്റംബർ 13 വരെ ബുക്ഡാണെന്നും സീനിയോറിറ്റി ലിസ്റ്റ് പ്രകാരമേ പരിശോധന നടത്താൻ സാധിക്കൂവെന്നുമാണ് ആശുപത്രി സൂപ്രണ്ട് നൽകിയ മറുപടി. തന്മയ നിയമസഹായ കേന്ദ്രം സെക്രട്ടറി ജോജി മാത്യു കമ്മിഷനോടു പരാതിപ്പെട്ടിരുന്നു. സേവനാവകാശ നിയമപ്രകാരം ഈ സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാലപരിധി ഒരു ദിവസമാണ്. കുട്ടിയെ ഉടൻ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയ ശേഷം രേഖാമൂലം വിവരം അറിയിക്കാൻ കമ്മിഷൻ ജില്ലാ മെഡിക്കൽ ഓഫിസർക്ക് നിർദേശം നൽകി. ഇതേ തുടർന്ന് കഴിഞ്ഞ മാസമാണു വിദ്യാർഥിക്ക് സർട്ടിഫിക്കറ്റ് ലഭിച്ചത്. 

ഒട്ടേറെ ഭിന്നശേഷിസൗഹൃദ നടപടികളും നിയമങ്ങളും കേരളത്തിലുണ്ട്. എങ്കിലും, സർക്കാർസംവിധാനങ്ങളിലെ ചില അപാകതകൾ വലിയ പരാതികൾക്ക് കാരണമാകുന്നത് നിർഭാഗ്യകരമാണ്. പഠനവെല്ലുവിളി നേരിടുന്ന കുട്ടികളുടെ മാതാപിതാക്കൾ ഓരോ വർഷവും ജനുവരിമുതൽ നെട്ടോട്ടമോടുകയാണ്. എസ്എസ്എൽസി വിദ്യാർഥികളുടെ മാതാപിതാക്കളാണ് ഈ ദുരവസ്ഥ കൂടുതൽ അനുഭവിക്കുന്നത്. നിയമാനുസൃതമായ പരീക്ഷാനുകൂല്യം ഉറപ്പാക്കാനുതകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിനായി ഗവ.ആശുപത്രികൾ കയറിയിറങ്ങി വലയുകയാണ് രക്ഷിതാക്കൾ. 
കുട്ടികളുമായി പഠനവെല്ലുവിളി നിർണയ പരിശോധനയ്ക്കെത്തുന്നവർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഇല്ലാത്തതുകെ‍ാണ്ടും മറ്റും നിരാശരാകുന്നത്  സർക്കാരിന്റെ സജീവശ്രദ്ധയിലെത്തേണ്ടതാണ്. 

2

ഭിന്നശേഷിക്കാരായ കുട്ടികളുമായി മണിക്കൂറുകളോളം ആശുപത്രികളിൽ ഫലമില്ലാതെ കാത്തിരിക്കേണ്ടിവരുന്നത് സർക്കാരിന്റെ വലിയ പോരായ്മ തന്നെയാണ്. ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെയും റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റുകളുടെയും അപര്യാപ്തത സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ നേരിടുന്ന വലിയ പ്രശ്നമാണ്. ഇതിനാൽ മിക്കയിടത്തും പഠനവെല്ലുവിളി നിർണയം നടക്കുന്നില്ല. നിർണയം നടന്ന സ്ഥലങ്ങളിൽതന്നെ കോവിഡും മറ്റു പതിവു തിരക്കുകളും ചൂണ്ടിക്കാട്ടി മെഡിക്കൽ ബോർഡുകൾ കൂടാനും വൈകുന്നു. മെഡിക്കൽ ബോർഡുകളാണു സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കേണ്ടത്. പഠനവെല്ലുവിളി നിർണയവുമായി ബന്ധപ്പെട്ടു വലിയ പരാതികളുയർന്ന പശ്ചാത്തലത്തിൽ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ നടത്തിയ ഇടപെടലുകൾ ശ്ലാഘനീയമാണ്. പലയിടത്തും താലൂക്ക്തല ക്യാംപുകൾ നടത്തിയിട്ടും പരാതികൾ ബാക്കിയായതുകെ‍ാണ്ട്, എംഎൽഎമാരോട് ഈ വിഷയത്തിൽ ഇടപെടാൻ അഭ്യർഥിച്ചിരിക്കുകയാണ് അദ്ദേഹമിപ്പോൾ.  

ആരുടേയും ഔദാര്യമല്ല, ഇത് അവരുടെ അവകാശം തന്നെയാണ്. ഭിന്നശേഷിയുള്ള വ്യക്തികളുടെ അവകാശങ്ങൾ സംബന്ധിച്ച (ആർപിഡബ്ല്യുഡി – 2016) കേന്ദ്രനിയമം ഈ രംഗത്തു ശ്രദ്ധേയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ നിയമത്തിനു വിരുദ്ധമായി പ്രവർത്തിച്ചാൽ 5 ലക്ഷം രൂപവരെ പിഴ വിധിക്കാനുള്ള വകുപ്പുവരെയുണ്ട്. സാക്ഷ്യപത്രങ്ങൾക്കായി നമ്മുടെ സർക്കാർ ആശുപത്രികളിൽ എത്തുന്ന മാതാപിതാക്കൾ നിരാശരായി ഇനി മടങ്ങാൻ പാടില്ല. അതിന് വേണ്ട നടപടികൾ സർക്കാർ എത്രയും വേഗം ചെയ്യേണ്ടതുണ്ട്.  

ReadAlso:

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

ആയുസ്സ് ’22 വയസ്സ് വരെ’ എന്നാണ് പറഞ്ഞത്… 43-ാം വയസ്സിൽ മികവിന്റെ പുരസ്കാരവുമായി സംഗീത

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies