Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

ഇന്റർനാഷണൽ പ്രമോട്ടേഴ്‌സ് അസോസിയേഷൻ ഒരുക്കുന്ന ‘ഇഗ്‌നൈറ്റ് 2022’ ടെക് ഇൻവെസ്റ്റ്‌മെൻറ് മീറ്റ് ഞായറാഴ്ച ദുബൈയിൽ

Web Desk by Web Desk
Feb 26, 2022, 02:24 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ദുബായ് : കേരള സ്റ്റാർട്ടപ് മിഷൻ, മലയാളി ബിസിനസ് ഡോട്‌കോം എന്നിവയുടെ സഹകരണത്തോടെ ഇൻറർനാഷനൽ പ്രമോട്ടേഴ്‌സ് അസോസിയേഷൻ (ഐ.പി.എ) ഒരുക്കുന്ന ‘ഇഗ്‌നൈറ്റ് 2022’ ടെക് ഇൻവെസ്റ്റ്‌മെൻറ് മീറ്റ് ഞായറാഴ്ച ദുബൈ ഫെസ്റ്റിവൽ സിറ്റിയിലെ ഇൻറർകോൺടിനെൻറൽ ഹോട്ടലിൽ ഒരുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

സാങ്കേതിക മേഖലയിൽ നിക്ഷേപാവസരങ്ങൾ തേടുന്നവരുടെ താൽപര്യങ്ങൾ മുൻനിർത്തിയുള്ള മെഗാ ടെക് ഇവൻറായിരിക്കുമിത്. ഇതോടനുബന്ധിച്ച് ബിസിനസ് എക്‌സിബിഷൻ ഞായറാഴ്ച രാവിലെ 11 മുതൽ വൈകിട്ട് ആറ്​ വരെയും സ്റ്റാർട്ടപ് നിക്ഷേപത്തിലെ മാർഗനിർദേശങ്ങളുമായി ബന്ധപ്പെട്ട ഇൻററാക്ടീവ് ഫോറം വൈകുന്നേരം ആറ്​ മുതൽ എട്ട്​ വരെയും സാങ്കേതിക വിദ്യയിലൂടെ ബിസിനസിനെ എങ്ങനെ ഉയരങ്ങളിലെത്തിക്കാമെന്ന വിഷയം ആസ്പദമാക്കിയുള്ള വിദഗ്‌ധോപദേശ സെഷൻ രാത്രി എട്ട്​ മുതൽ 10 വരെയും നടക്കും. എക്‌സിബിഷനിൽ വിവിധ മേഖലകളിൽ ശ്രദ്ധേയരായ ഇരുപതോളം കമ്പനികൾ പങ്കെടുക്കും. കോൺഫറൻസിൽ കേരള സ്റ്റാർട്ടപ് മിഷൻ ഡയറക്ടർ പി.എം. റിയാസ്, കോഓർഡിനേറ്റർ നസീഫ് എന്നിവർ പങ്കെടുക്കും.

മലബാർ എയ്ഞ്ചൽ നെറ്റ്‌വർക് ചെയർമാൻ ശൈലൻ സുഗുണൻ, ഫ്രഷ് ടു ഹോം സഹസ്ഥാപകൻ മാത്യു ജോസഫ് എന്നിവർ പങ്കെടുക്കുന്ന പാനൽ ഡിസ്‌കഷനും കേരളത്തിലെ നാല്​ പുതിയ സ്റ്റാർട്ടപ്പുകളുടെ ഇൻവെസ്റ്റർ പിച്ചുമുണ്ടാകും.

ReadAlso:

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം

യുഎഇയില്‍ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

യുഎഇ സാമ്പത്തിക മേഖലയിൽ വൻ കുതിപ്പ്

ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ ഒരാൾ കൊല്ലപ്പെട്ടു

ദുബായിലും അബുദാബിയിലും സ്ഫോടന ശബ്ദങ്ങൾ; ഇറാൻ ആക്രമണം തുടരുന്നു; പ്രതിരോധം തീർത്ത് യുഎഇ!

Latest News

വേദനിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുന്നതാണ് ആത്മീയത: മുഖ്യമന്ത്രി വി.ഡി. സതീശന്‍

മൊസാദ് തിരയുന്നു ആയത്തുല്ല അലി ഖമനയിയുടെ മകന്‍ മുജ്തബയെ: സംസ്‌ക്കാര ചടങ്ങിലും എത്തില്ല ?; മുജ്തബ എവിടെ ?

അവസാനം കൊത്തിക്കൊത്തി മുറത്തില്‍ കയറി കൊത്തുകയാണോ ?: എം.വി ഗോവിന്ദന്‍ വര്‍ഗവഞ്ചകനെന്ന് ജി. സുധാകരന്‍

ആംബുലന്‍സിന് വഴിയൊരുക്കണേ!!: ലോകനേനി യാഷ്‌വന്റെ അവയവം കോഴിക്കോട് എത്തിക്കണം

ഷോക്കടിക്കാന്‍ സമയമായി ?: വൈദ്യുതി ബില്ല് കൂടും; അഞ്ചുവര്‍ഷത്തെ വൈദ്യുതി നിരക്ക് നിശ്ചയിക്കാന്‍ KSEB

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies