Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

തമിഴ്‌നാട്ടിലെ ദലിതരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ‘എവിഡൻസ്’ കതിരിന് യൂറോപ്പിന്റെ അഭിമാന പുരസ്കാരം

Web Desk by Web Desk
Jan 18, 2022, 08:53 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

“എവിഡൻസ്” കതിർ എന്നറിയപ്പെടുന്ന ആരോഗ്യസാമി വിൻസെന്റ് രാജിന് യൂറോപ്പിലെ പ്രശസ്തമായ റൗൾ വാലൻബെർഗ് പ്രൈസ് അവാർഡ്. അദ്ദേഹം സ്ഥാപിച്ച എവിഡൻസ് എന്ന സംഘടനയുടെ പ്രവർത്തനത്തിനാണ് അവാർഡ് ലഭിച്ചത്. മധുര ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനായാണ് എവിഡൻസ്.     

തമിഴ്‌നാട്ടിലെ ദലിത്, ഗോത്രവർഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എവിഡൻസ് പ്രവർത്തിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ ജാതി അതിക്രമങ്ങൾ നടക്കുന്ന സംസ്ഥാനത്താണ് സംഘടന നിർണായക പ്രവർത്തനം നടത്തുന്നത്. അവരുടെ പ്രവർത്തനങ്ങളെ മാനിച്ച് യൂറോപ്യൻ കൗൺസിൽ 2012-ൽ സ്ഥാപിതമായ ഈ അഭിമാനകരമായ അവാർഡ് കതിരിന് നൽകി ആദരിച്ചു. 

സ്വീഡിഷ് സർക്കാരിന്റെയും ഹംഗേറിയൻ പാർലമെന്റിന്റെയും സംയുക്ത പരിശ്രമത്തിലൂടെയാണ് റൗൾ വാലൻബെർഗിന്റെ സ്മരണയ്ക്കായി റൗൾ വാലൻബെർഗ് പുരസ്കാരം സ്ഥാപിച്ചത്. ഹോളോകോസ്റ്റിന്റെയും രണ്ടാം ലോകമഹായുദ്ധത്തിന്റെയും കാലത്ത് ജൂതന്മാരുടെ ജീവിതം സംരക്ഷിച്ച് പിടിച്ച വ്യക്തിയാണ് റൗൾ വാലൻബെർഗ്. 

തമിഴ്നാട്ടിലെ ജാതി കുറ്റകൃത്യങ്ങളെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുടെ രേഖകൾ വളരെ വിശദമായി എവിഡൻസ് ശേഖരിക്കുന്നു. നീണ്ട ജുഡീഷ്യൽ നടപടിക്രമങ്ങളിലൂടെ കടന്നുപോകുമ്പോൾ ജാതി അതിക്രമം ബാധിച്ച കുടുംബങ്ങൾക്ക് നിയമസഹായം നൽകുന്നു. കൂടാതെ അക്രമങ്ങൾ പലപ്പോഴും സംഭവിക്കുമ്പോൾ അതിനെ വെല്ലുവിളിക്കാനും സംഘടന തയ്യാറാകുന്നു. 

2021-ൽ എവിഡൻസ് തമിഴ്‌നാട്ടിലെ ജാതി കൊലപാതകങ്ങളെക്കുറിച്ചുള്ള അഞ്ച് വർഷത്തെ റിപ്പോർട്ട് പുറത്തുകൊണ്ടുവന്നു. സംസ്ഥാനത്തെ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് റിപ്പോർട്ട് വെളിപ്പെടുത്തിയത്. 2016 ജനുവരി മുതൽ 2020 ഡിസംബർ വരെ പട്ടികജാതി/പട്ടികവർഗക്കാരുടെ 300 കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ 13 പ്രതികൾ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 229 പേർ കോടതികളിൽ തുടരുന്നതോ ഇനിയും പട്ടികപ്പെടുത്താത്തതോ ആയ നടപടികളുമായി തുടർന്നു. ബാക്കിയുള്ള 28 പേർ പോലീസ് അന്വേഷണത്തിലാണ്. കതിരിന്റെ നേതൃത്വത്തിൽ കണ്ടെത്തിയ തെളിവുകൾ പിന്നീട് ഈ കേസുകളിൽ പലതിലും നിർണായകമായി. ഇത് ഇരകളുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കാൻ സഹകായകരമായി.

“ഇതാദ്യമായാണ് ദക്ഷിണേഷ്യയിൽ നിന്നുള്ള ഒരാൾക്ക് ഈ അവാർഡ് ലഭിക്കുന്നത്. 25 വർഷമായി ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനത്തിനുള്ള അംഗീകാരമാണിത്. എനിക്ക് നേരെ ഒന്നിലധികം വധ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്, ഞാൻ പലതവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. എന്റെ ദലിത് ജനതയ്ക്കും പാവപ്പെട്ടവർക്കും ലോകമെമ്പാടുമുള്ള എല്ലാ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിനും ഞാൻ ഈ അവാർഡ് സമർപ്പിക്കുന്നു – അവാർഡ് ഏറ്റുവാങ്ങിയ കതിർ പറഞ്ഞു, 

“എന്നെ സംബന്ധിച്ചിടത്തോളം യൂറോപ്പിലെ 27 രാജ്യങ്ങളുടെ ഐക്യദാർഢ്യം ഞങ്ങൾക്കുണ്ട് എന്നാണ് കരുതുന്നത്. അവാർഡിനായി പരിഗണനയിൽ ഒരുപാട് രാജ്യങ്ങൾ ഉണ്ടാകുമായിരുന്നു. പക്ഷേ ഇന്ത്യയിൽ നിന്നുള്ള, തമിഴ്‌നാട്ടിൽ നിന്നുള്ള അതും മധുരയിൽ നിന്നുള്ള ഒരു ദളിത് സംഘടനയിൽ പെട്ട ഒരു പ്രവർത്തകനെ നിങ്ങൾ തിരിച്ചറിഞ്ഞു എന്നത് അഭിമാനകരമാണ്. ഈ പുരസ്‌കാരം ദളിത് ജനത അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ അന്താരാഷ്ട്ര തലത്തിൽ ആശങ്കപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അങ്ങനെ നോക്കുമ്പോൾ, ഈ അവാർഡ് ഞഞങ്ങൾക്ക് ഒരു വലിയ ഉപകരണമാണ്” – യൂറോപ്യൻ യൂണിയനിൽ ഉൾപ്പെടുന്ന 27 അംഗരാജ്യങ്ങളുടെ തലവന്മാരാണ് യൂറോപ്യൻ കൗൺസിൽ ഉൾപ്പെടുന്നതെന്ന് ഓർമിപ്പിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

ReadAlso:

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

ആയുസ്സ് ’22 വയസ്സ് വരെ’ എന്നാണ് പറഞ്ഞത്… 43-ാം വയസ്സിൽ മികവിന്റെ പുരസ്കാരവുമായി സംഗീത

ജനുവരി 19 ന് ഒരു ഓൺലൈൻ അവാർഡ് ദാന ചടങ്ങ് നടക്കും, അവാർഡും 10,000 യൂറോയുടെ ഓണറേറിയവും സ്വീകരിക്കാൻ കതിർ പിന്നീട് ഫ്രാൻസിലേക്ക് പോകും.

ഹോളോകോസ്റ്റ് സമയത്ത് പതിനായിരക്കണക്കിന് ജൂതരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച ഒരു സ്വീഡിഷ് നയതന്ത്രജ്ഞനായിരുന്നു റൗൾ വാലൻബെർഗ്. 1945 ജനുവരി 17 ന് സോവിയറ്റ് ഏജന്റുമാർ അദ്ദേഹത്തെ ബുഡാപെസ്റ്റിൽ അറസ്റ്റ് ചെയ്യുകയും പിന്നീട് കാണാതാവുകയും ചെയ്തു. 2000-ൽ റഷ്യൻ പ്രോസിക്യൂട്ടറുടെ ഓഫീസ് 1947-ൽ വധിക്കപ്പെടുന്നതുവരെ വാലൻബെർഗിനെ സോവിയറ്റ് ജയിലിൽ പാർപ്പിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

Latest News

ഡോ. സജിത റാണിക്ക് കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമനം; കൃഷിമന്ത്രി നല്‍കിയ പേരുകള്‍ തള്ളി ലോക്ഭവന്‍ | Dr. Sajitha Rani appointed as VC of Agricultural University

തിരുവനന്തപുരത്ത് ക്രിക്കറ്റ് പരിശീലനത്തിനിടെ പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; കോച്ചിന് 48 വർഷം കഠിന തടവും പിഴയും | Cricket coach sentenced to 48 years in prison for molesting girls during training

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായുടെ രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്

രാജ്യത്ത് വീണ്ടും ചോദ്യപേപ്പർ ചോർച്ച ; മഹാരാഷ്ട്രയിൽ ‘ടെറ്റ്’ ചോദ്യപേപ്പർ ചോർന്നു, നാളത്തെ പരീക്ഷ മാറ്റിവെച്ചു

ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം; നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെ.സി.എ: ആദ്യ മത്സരം ജൂലൈ നാലിന് തിരുവനന്തപുരത്ത്: ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies