Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

സ്വര്‍ണം, ഓഹരികള്‍, ബോണ്ടുകള്‍ എന്നിവയെക്കാള്‍ ലാഭകരമായ നിക്ഷേപം എതാണ് ?

Web Desk by Web Desk
Jan 5, 2022, 05:27 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലീഗോ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. നിർമ്മിക്കുന്ന കളിപ്പാട്ടങ്ങളും വീഡിയോ ഗെയിംസ് വില്‍ക്കുന്ന ലോകത്തെ ഏറ്റവും വലിയ കളിപ്പാട്ട നിര്‍മ്മാതാക്കളാണ് ഡെന്മാര്‍ക്കിലെ ലീഗോ.

നന്നായി അറിയാതെ പോകുന്ന വിപണിയാണ് ഉപയോഗിച്ച ലീഗോ കളിപ്പാട്ടങ്ങളുടെ എന്ന് ഇതിനെ കുറിച്ച്‌ പഠിച്ച എച് എസ് ഇ എന്ന റഷ്യന്‍ സര്‍വകലാശാലയിലെ ധനശാസ്ത്രത്തിലെ അസ്സോസിയേറ്റ് പ്രൊഫെസ്സറായ വിക്ടോറിയ ഡോബ്രിന്‍സ്‌കായ അഭിപ്രായപ്പെടുന്നു.ആയിരകണക്കിന് ഇടപാടുകളാണ് ഉപയോഗിച്ച ലീഗോ കളിപ്പാട്ട വിപണിയില്‍ നടക്കുന്നത്. 

റഷ്യന്‍ സര്‍വകലാശാലയിലെ ധനശാസ്ത്രത്തിലെ അസ്സോസിയേറ്റ് പ്രൊഫെസ്സറായ വിക്ടോറിയ ഡോബ്രിന്‍സ്‌കായ അഭിപ്രായപ്പെടുന്നു.ആയിരകണക്കിന് ഇടപാടുകളാണ് ഉപയോഗിച്ച ലീഗോ കളിപ്പാട്ട വിപണിയില്‍ നടക്കുന്നത്. മറ്റു അമൂല്യ ഉത്പന്നങ്ങളെ ക്കാള്‍ വിലകുറവാണെങ്കിലും ഉപയോഗിച്ച ലീഗോ കളിപ്പാട്ടങ്ങളുടെ വിപണി വലുതാണ്.

എന്ത് കൊണ്ടാണ് ഉപയോഗിച്ച ലീഗോ കളിപ്പാട്ടങ്ങള്‍ക്ക് പ്രിയം ഏറുന്നത്? ലീഗോ ഉത്പന്നങ്ങള്‍ പരിമിതമായിട്ടാണ് നിര്‍മിക്കുന്നത് പ്രത്യേകിച്ച്‌ പ്രതീകാത്മകമായ ചലചിത്രങ്ങള്‍, പുസ്തകങ്ങള്‍, ചരിത്രപരമായ സംഭവങ്ങള്‍ക്ക് സമര്‍പ്പണമായി നിര്‍മ്മിച്ച സ്‌പെഷ്യല്‍ ശേഖരങ്ങള്‍. ഉപയോഗിച്ച ലീഗോ കളിപ്പാട്ടങ്ങളും വിപണിയില്‍ അധികം ലഭ്യമല്ല.ഈ കളിപ്പാട്ടങ്ങള്‍ കൈവശം ഉള്ളവര്‍ അതില്‍ മൂല്യം കാണുന്നതിനാല്‍ വില്‍ക്കാനും താല്പര്യ പെടുന്നില്ല.

വീഞ്ഞ് പോലെ പഴകും തോറും വിലയും മൂല്യവും വര്‍ധിക്കുന്നതാണ് ലീഗോ ടോയ്സ്.ലീഗോ കളിപ്പാട്ടങ്ങളില്‍ കുറഞ്ഞത് 3 വര്‍ഷമെങ്കിലും കൈക്കല്‍ വെക്കുന്നവര്‍ക്കാണ് മികച്ച ആദായം ലഭിക്കുന്നത്. എന്നാല്‍ എല്ലാ ലീഗോ കളിപ്പാട്ടങ്ങളും ഒരുപോലെ ആദായകരമല്ല അതിനാല്‍ അറിഞ്ഞു നിക്ഷേപിക്കണം.

1987 മുതല്‍ 2015 വരെ വിറ്റ 2322 ലീഗോ കളിപ്പാട്ടങ്ങളില്‍ നിന്നുള്ള വാര്‍ഷിക ആദായം നെഗറ്റീവ് 50 % മുതല്‍ 600 ശതമാനം വരയാണെന്ന് കണ്ടെത്തി. പ്രാഥമിക വിപണിയില്‍ നിന്ന് വാങ്ങിയ ശേഷം ഉപയോഗിക്കാതെ പാക്കറ്റില്‍ തന്നെ സൂക്ഷിക്കുന്ന ലീഗോ കളിപ്പാട്ടങ്ങള്‍ക്കും വന്‍ ഡിമാന്‍ഡാണ്. ലീഗോ കളിപ്പാട്ടങ്ങളില്‍ നിന്നും ശരാശരി വാര്‍ഷിക ആദായം 10 -11ശതമാനമാണ് .

ലീഗോ ശേഖരങ്ങളില്‍ ഏറ്റവും വിലകൂടിയവയില്‍ മില്ലേനിയം ഫാല്‍ക്കണ്‍, കഫെ ഓണ്‍ ദി കോര്‍ണര്‍, താജ് മഹാള്‍, ഡെത്ത് സ്റ്റാര്‍, ഇംപീരിയല്‍ സ്റ്റാര്‍ എന്നിവ പെടും.2008 ആഗോള സാമ്ബത്തിക മാന്ദ്യത്തിലും മറ്റ് നിക്ഷേപങ്ങളുടെ മൂല്യം ഇടിഞ്ഞപ്പോള്‍ ലീഗോ കളിപ്പാട്ടങ്ങളെ ബാധിച്ചില്ല.

ReadAlso:

യു.പി.ഐ ഉപയോക്താക്കൾക്ക് ആശ്വാസം: ഇടപാട് ചാർജിൽ ഇളവ് നൽകാൻ ഇന്ത്യൻ ബാങ്ക്

സ്വർണ വിലയിൽ ഇന്ന് വർധനവ്

എൽപിജി സബ്സിഡി, സ്ഥിര നിക്ഷേപം…; ഇന്നുമുതൽ നിരവധി മാറ്റങ്ങൾ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു

കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് വർധനവ്

Latest News

ഷാജൻ സ്കറിയെക്കും ടോം ​ബേബിക്കെതിരെയും പുതിയ വെളിപ്പെടുത്തലുമായി സുബാഷ് മാനുവിൽ

മുംബൈ തെരുവിലിറങ്ങി പാറ്റകൾ; ജയിൽ നിറയ്ക്കൽ സമരത്തിന് തുടക്കം

തിരുവനന്തപുരത്തെ സംഘര്‍ഷം: ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കി എസ്എഫ്‌ഐ

പാർട്ടികാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രം പറയണം; അടൂർ പ്രകാശിനെ തള്ളി കെ സി വേണുഗോപാൽ

‘അടൂർ പ്രകാശ് സീനിയർ നേതാവ്, അദ്ദേഹത്തിന് പറയാനുള്ള അർഹതയുണ്ട്’, പിന്തുണയുമായി ജെബി മേത്തർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies