Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

മഹാത്മാഗാന്ധി സർവകലാശാല: യുജി, പിജി പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശന തീയതി നീട്ടി

Web Desk by Web Desk
Jan 1, 2022, 01:07 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല 2021-22 അധ്യയനവർഷത്തിൽ യുജി, പിജി  പ്രോഗ്രാമുകളിലേയ്ക്ക് പ്രൈവറ്റ് രജിസ്ട്രേഷന് പിഴകൂടാതെ 14-01-2022 വരെ അപേക്ഷിക്കാം. 1050 രൂപ പിഴയോടെ 15-01-2022 മുതൽ 18-01-2022 വരെയും, 2100 രൂപ പിഴയോടെ 19-01-2022 മുതൽ 22-01-2022 വരെയും അപേക്ഷിക്കാം. യുജി കോഴ്സ് അഡ്മിഷൻ എടുക്കുന്നവർക്ക് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നതിന് പുറമെ Syriac Language & Literature കൂടി Common Course-II ആയി അനുവദിച്ച് ഉത്തരവായിട്ടുണ്ട്. പി.ജി കോഴ്‌സുകളിൽ MA Syriac കൂടി ചേർത്തുകൊണ്ട് ഉത്തരവായിട്ടുണ്ട്

പ്രൈവറ്റ് രജിസ്ട്രേഷൻ സിലബസ്:

  • യുജി ഫുൾ കോഴ്സുകളിൽ ഇംഗ്ലീഷ്, സംസ്കൃതം, മലയാളം, ഹിസ്റ്ററി, അറബി, ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ഇസ്ലാമിക് ഹിസ്റ്ററി, സോഷ്യോളജി, ഫിലാസഫി, കൊമേഴ്സ് വിഷയങ്ങൾക്ക് സി ബി സി എസ് – എസ് ഡി ഇ -2017 ( മോഡൽ-I)
  • പിജി പ്രോഗ്രമുകളിൽ എംഎ ഇംഗ്ലീഷ്, ഹിസ്റ്ററി മലയാളം, സംസ്കൃതം, അറബിക്, ഹിന്ദി, ഇക്കണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഇസ്ലാമിക് ഹിസ്റ്ററി, എം എസ് സി-മാത്മാറ്റിക്സ്, എംകോം എന്നീ പ്രോഗ്രാമുകൾക്ക് സി എസ് എസ്- 2019 (പ്രൈവറ്റ്) 

ഒന്നും രണ്ടും സെമസ്റ്റർ ബിരുദ, ബിരുദാനന്തര-ബിരുദ ഫുൾ കോഴ്‌സ് രജിസ്ട്രേഷനുള്ള അപേക്ഷ ഓൺലൈനായി വേണം സമർപ്പിക്കാൻ. ഇതിലേയ്ക്കുള്ള ഫീസ് ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടൽ മുഖേനയാണ് അടക്കേണ്ടത്. യുജി, പിജി നോൺ ഫുൾ കോഴ്സ് രജിസ്ട്രേഷന്  അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് സമർപ്പിക്കുന്നതിനൊപ്പം www.epay.mgu.ac.in മുഖേന ഫീസടച്ചതിൻ്റെ ഇ-രസീത് നൽകുകയും വേണം.

UG- Private Registration Notification 2021-22
https://www.mgu.ac.in/uploads/2021/10/UG-Private-Registration-Notification-2021-22.pdf?x53173

ഓൺലൈൻ രജിസ്ട്രേഷൻ – UG
 https://distance.mgu.ac.in/private/privatereg/

PG-Private Registration Notification 2021-22
https://www.mgu.ac.in/uploads/2021/10/PG-Private-Registration-Notification-2021-22.pdf?x53173

ഓൺലൈൻ രജിസ്ട്രേഷൻ – PG
 https://distance.mgu.ac.in/Pgprivatecbcss/

ReadAlso:

ദക്ഷിണ റെയിൽവേയിൽ വിവിധ ട്രേഡുകളിലായി അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്വാശ്രയ നഴ്സിങ്: മാനേജ്മെന്റ് സീറ്റിൽ ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

ചോദ്യപേപ്പർ ചോർച്ച തടയാൻ എൻടിഎ; നീറ്റ് പരീക്ഷ ഓൺലൈനാകുന്നു

സിടിഇടി പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കും; ഉദ്യോഗാർത്ഥികൾ പ്രതീക്ഷയിൽ

അലഹബാദ് സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനം ആരംഭിച്ചു; സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം

അപേക്ഷകളിൽ തെറ്റ് തിരുത്താനുള്ളവർ സർവ്വകലാശാല ഇ-പെയ്മെൻ്റ് സംവിധാനം മുഖേന ഇതിനായി 525 രൂപ ഫീസടച്ച് അപേക്ഷ പ്രൈവറ്റ് രജിസ്ട്രേഷൻ വിഭാഗത്തിൽ നേരിട്ട് നൽകണം. ഓൺലൈൻ അപേക്ഷയുടെ പ്രിൻ്റ് ഔട്ട്, അനുബന്ധ രേഖകൾ, ഓഫ് ലൈൻ കോഴ്സുകളുടെ അപേക്ഷ, അനുബന്ധ രേഖകൾ എന്നിവ വിലാസത്തിൽ രജിസ്ട്രേർഡ് തപാലിൽ മാത്രം അയക്കുക. അപേക്ഷകൾ സർവ്വകലാശാലയിൽ നേരിട്ട് സ്വീകരിക്കില്ല. 

Latest News

സ്‌കൂളിലെ സാമ്പാറിൽ ചാണകപ്പൊടി കലർത്തി; മുൻ പാചകക്കാരിയുടെ ഭർത്താവ് പിടിയിൽ

വീട്ടിൽ വൈകിയെത്തിയതിന് കുടുംബാംഗങ്ങൾ ശകാരിച്ചതിന് പിന്നാലെ 13 വയസ്സുകാരി ജീവനൊടുക്കി

രമ്യ ഹരിദാസ് ഉള്‍പ്പെട്ട കയ്യാങ്കളി: അച്ചടക്ക നടപടിക്ക് കെപിസിസി? മൂന്നംഗ അന്വേഷണ സമിതി ഇന്ന് ഇരുകൂട്ടരുടേയും മൊഴിയെടുക്കും

‘ആര് എതിർത്താലും മതനിയമങ്ങൾ പറയും’; നിലപാടിൽ ഉറച്ച് കാന്തപുരം അബൂബക്കർ മുസ്‌ലിയാര്‍

കയ്പമംഗലം വാഹനാപകടം; ലോറി ഡ്രെെവർ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies