Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

അഫ്‌സ്പ നീട്ടാനുള്ള നീക്കത്തിനെതിരെ നാഗാലാൻഡിലെ ജനങ്ങൾ; മനുഷ്യാവകാശ ലംഘനമെന്ന് സി‌എസ്‌ഒ

Web Desk by Web Desk
Jan 1, 2022, 10:24 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

​​​​നാഗാലാൻഡിൽ ആംഡ് ഫോഴ്‌സ് സ്‌പെഷ്യൽ പവർ ആക്‌ട് (എഎഫ്‌എസ്‌പിഎ) നീട്ടാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു. സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുടെ (സി‌എസ്‌ഒ) പൗരന്മാരുടെ കൂട്ടായ്മ സർക്കാർ നടപടിക്കെതിരെ രംഗത്ത് വന്നു. നിയമം വിപുലീകരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് അവർ വ്യക്തമാക്കി.

കൊന്യാക് യൂണിയനുകളുടെ മൂന്ന് വിഭാഗങ്ങൾ( സംസ്ഥാനത്തെ മോൺ ജില്ലയിലെ കൊന്യാക് ഗോത്രത്തിന്റെ ഒരു സംഘം) ഒരു സംയുക്ത പ്രസ്താവനയിൽ സിഎസ്ഒയുടെ എതിർപ്പിനെ പിന്തുണച്ച് രംഗത്തെത്തി. ജനങ്ങളുടെ പിന്തുണയും വിശ്വാസവുമില്ലാതെ രാജ്യത്തിന്റെ അഖണ്ഡത കൈവരിക്കാനാവില്ലെന്ന് കൊന്യാക് യൂണിയൻ പ്രസിഡന്റ് എസ് ഹോവിംഗ് കൊന്യാക്കും മറ്റ് നേതാക്കളും ഒപ്പിട്ട സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

“ജനങ്ങളുടെ മുറിവിൽ ഉപ്പ് തേക്കുകയാണ് കേന്ദ്രം. കോന്യാക്കുകൾ നീതിക്കുവേണ്ടി നിലവിളിക്കുമ്പോൾ, കേന്ദ്രം അഫ്‌സ്‌പയുടെ വിപുലീകരണം വഴി മനുഷ്യന്റെ അന്തസ്സും മൂല്യവും തുരങ്കം വയ്ക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. ജനങ്ങൾ അക്രമത്തെ പൂർണ്ണമായും അപലപിക്കുകയും സമാധാനത്തിനായി കാംക്ഷിക്കുകയും ചെയ്യുമ്പോൾ കേന്ദ്രം ഈ പ്രദേശത്തെ അസ്വസ്ഥമായി ചിത്രീകരിക്കുകയാണ്” – പ്രസ്താവനയിൽ പറയുന്നു.

കോന്യാക് നാഗ സമൂഹത്തിന്റെ വികാരത്തെ ചോദ്യം ചെയ്യുന്നതാണ് നിയമം പിൻവലിക്കാതെയുള്ള കേന്ദ്രത്തിന്റെ നടപടി. ഇവ ആളുകൾക്കിടയിൽ ആശയക്കുഴപ്പവും വേദനയും സൃഷ്ടിക്കും. നിയമം ഒരിക്കലും സമാധാനവും ഐക്യവും ഉണ്ടാകില്ലെന്നും അഫ്‌സ്പ തീർച്ചയായും സർക്കാരും ജനങ്ങളും തമ്മിലുള്ള ഈ പൊരുത്തക്കേടിന് പരിഹാരമല്ലെന്നും പ്രസ്താവനയിൽ പറയുന്നു.

കൊന്യാക് നാഗകൾ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി സമാധാനത്തിനും സംയോജനത്തിനും കൊതിക്കുന്നു, എന്നാൽ സമാധാനം കൈവരിക്കുന്നതിനോ കൊന്യാകുകളെയും നാഗങ്ങളെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ഒന്നിപ്പിക്കുന്നതിനോ ഇന്ത്യക്ക് താൽപ്പര്യമില്ലെന്ന് തോന്നുന്നു, പ്രസ്താവനയിൽ പറയുന്നു.

നാഗാലാൻഡിലെ 16 ഗോത്രങ്ങളിൽ ഏറ്റവും പ്രമുഖരാണ് കൊന്യാകുകൾ. സംസ്ഥാനത്തെ 20 ലക്ഷം ജനസംഖ്യയിൽ 86 ശതമാനവും ആദിവാസി സമൂഹത്തിൽ നിന്നുള്ളവരാണ്.

കൊന്യാക് യൂണിയനുകളുടെ മൂന്ന് വിഭാഗങ്ങൾക്ക് പുറമേ, നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്), നാഗാ സ്റ്റുഡന്റ്സ് ഫെഡറേഷൻ (എൻഎസ്എഫ്), ഭരണകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി) എന്നിവയുൾപ്പെടെ നിരവധി സംഘടനകളും നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ്. 

ReadAlso:

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

ആയുസ്സ് ’22 വയസ്സ് വരെ’ എന്നാണ് പറഞ്ഞത്… 43-ാം വയസ്സിൽ മികവിന്റെ പുരസ്കാരവുമായി സംഗീത

ഡിസംബർ 4, 5 തീയതികളിൽ സൈന്യം നടത്തിയ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെ വടക്കുകിഴക്കൻ മേഖലയിലുടനീളം അഫ്‌സ്പ പ്രഖ്യാപിക്കുകയായിരുന്നു. സൈന്യത്തിന്റെ ആക്രമണത്തിൽ നിരവധി പേർ മരിച്ചതിന് പിന്നാലെ ഇവരുടെ സ്വൈര്യം ജീവിതം കൂടി തകർക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം കനക്കുകയാണ്.

അഫ്‌സ്പ നീട്ടാനുള്ള നീക്കത്തിനെതിരെ നാഗാലാൻഡിലെ ജനങ്ങൾ; മനുഷ്യാവകാശ ലംഘനമെന്ന് സി‌എസ്‌ഒ

നാഗാലാൻഡിൽ ആംഡ് ഫോഴ്‌സ് സ്‌പെഷ്യൽ പവർ ആക്‌ട് (എഎഫ്‌എസ്‌പിഎ) നീട്ടാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു. സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുടെ (സി‌എസ്‌ഒ) പൗരന്മാരുടെ കൂട്ടായ്മ സർക്കാർ നടപടിക്കെതിരെ രംഗത്ത് വന്നു. നിയമം വിപുലീകരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് അവർ വ്യക്തമാക്കി.

കൊന്യാക് യൂണിയനുകളുടെ മൂന്ന് വിഭാഗങ്ങൾ( സംസ്ഥാനത്തെ മോൺ ജില്ലയിലെ കൊന്യാക് ഗോത്രത്തിന്റെ ഒരു സംഘം) ഒരു സംയുക്ത പ്രസ്താവനയിൽ സിഎസ്ഒയുടെ എതിർപ്പിനെ പിന്തുണച്ച് രംഗത്തെത്തി. ജനങ്ങളുടെ പിന്തുണയും വിശ്വാസവുമില്ലാതെ രാജ്യത്തിന്റെ അഖണ്ഡത കൈവരിക്കാനാവില്ലെന്ന് കൊന്യാക് യൂണിയൻ പ്രസിഡന്റ് എസ് ഹോവിംഗ് കൊന്യാക്കും മറ്റ് നേതാക്കളും ഒപ്പിട്ട സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

“ജനങ്ങളുടെ മുറിവിൽ ഉപ്പ് തേക്കുകയാണ് കേന്ദ്രം. കോന്യാക്കുകൾ നീതിക്കുവേണ്ടി നിലവിളിക്കുമ്പോൾ, കേന്ദ്രം അഫ്‌സ്‌പയുടെ വിപുലീകരണം വഴി മനുഷ്യന്റെ അന്തസ്സും മൂല്യവും തുരങ്കം വയ്ക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. ജനങ്ങൾ അക്രമത്തെ പൂർണ്ണമായും അപലപിക്കുകയും സമാധാനത്തിനായി കാംക്ഷിക്കുകയും ചെയ്യുമ്പോൾ കേന്ദ്രം ഈ പ്രദേശത്തെ അസ്വസ്ഥമായി ചിത്രീകരിക്കുകയാണ്” – പ്രസ്താവനയിൽ പറയുന്നു.

കോന്യാക് നാഗ സമൂഹത്തിന്റെ വികാരത്തെ ചോദ്യം ചെയ്യുന്നതാണ് നിയമം പിൻവലിക്കാതെയുള്ള കേന്ദ്രത്തിന്റെ നടപടി. ഇവ ആളുകൾക്കിടയിൽ ആശയക്കുഴപ്പവും വേദനയും സൃഷ്ടിക്കും. നിയമം ഒരിക്കലും സമാധാനവും ഐക്യവും ഉണ്ടാകില്ലെന്നും അഫ്‌സ്പ തീർച്ചയായും സർക്കാരും ജനങ്ങളും തമ്മിലുള്ള ഈ പൊരുത്തക്കേടിന് പരിഹാരമല്ലെന്നും പ്രസ്താവനയിൽ പറയുന്നു.

കൊന്യാക് നാഗകൾ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി സമാധാനത്തിനും സംയോജനത്തിനും കൊതിക്കുന്നു, എന്നാൽ സമാധാനം കൈവരിക്കുന്നതിനോ കൊന്യാകുകളെയും നാഗങ്ങളെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ഒന്നിപ്പിക്കുന്നതിനോ ഇന്ത്യക്ക് താൽപ്പര്യമില്ലെന്ന് തോന്നുന്നു, പ്രസ്താവനയിൽ പറയുന്നു.

നാഗാലാൻഡിലെ 16 ഗോത്രങ്ങളിൽ ഏറ്റവും പ്രമുഖരാണ് കൊന്യാകുകൾ. സംസ്ഥാനത്തെ 20 ലക്ഷം ജനസംഖ്യയിൽ 86 ശതമാനവും ആദിവാസി സമൂഹത്തിൽ നിന്നുള്ളവരാണ്.

കൊന്യാക് യൂണിയനുകളുടെ മൂന്ന് വിഭാഗങ്ങൾക്ക് പുറമേ, നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്), നാഗാ സ്റ്റുഡന്റ്സ് ഫെഡറേഷൻ (എൻഎസ്എഫ്), ഭരണകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി) എന്നിവയുൾപ്പെടെ നിരവധി സംഘടനകളും നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ്. 

ഡിസംബർ 4, 5 തീയതികളിൽ സൈന്യം നടത്തിയ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെ വടക്കുകിഴക്കൻ മേഖലയിലുടനീളം അഫ്‌സ്പ പ്രഖ്യാപിക്കുകയായിരുന്നു. സൈന്യത്തിന്റെ ആക്രമണത്തിൽ നിരവധി പേർ മരിച്ചതിന് പിന്നാലെ ഇവരുടെ സ്വൈര്യം ജീവിതം കൂടി തകർക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം കനക്കുകയാണ്.

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies