ശരീരത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വേണം നിലനിർത്താൻ.ഒരിക്കലും അളവ് കൂട്ടി ഉപയോഗിക്കാൻ പാടില്ല.ഷുഗറിന്റെ അളവ് മറ്റ് പല രീതികളിലും നമുക്ക് തിട്ടപ്പെടുത്താവുന്നതാണ്.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മരുന്നുകളില്ലോടെ അല്ലാതെയും സാധിക്കുന്നതാണ്.അളവ് കൂടുന്നതോടെ നിരവധി ആരോഗ്യ പ്രശ്നങ്ങളും നമ്മെ അലട്ടിക്കൊണ്ടിരിക്കും.
ഇത് കണ്ണിനും വൃക്കകള്‍ക്കും കരളിനും ഹൃദയത്തിനും അപകടം വരുത്തിവയ്ക്കും. ജീവിത ശൈലിയില്‍ മാറ്റം വരുത്തി ഇത് നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാധിക്കും. കഴിക്കുന്ന ആഹാരത്തില്‍ 45 മുതല്‍ 55 ശതമാനം വരെ മാത്രമേ കാര്‍ബോ ഹൈഡ്രേറ്റ് പാടുള്ളു. പഞ്ചസാരയും സമാനമായ ഘടകങ്ങളും ചേര്‍ത്ത ആഹാരം ഒഴിവാക്കുക. പിസ്ത, വൈറ്റ് ബ്രഡ്, ബേക്ക്ഡ് ഫുഡ് എന്നിവയും ഒഴിവാക്കുക. അതേസമയം കൂടുതല്‍ പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണം കഴിക്കുക.
















