Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ഏകദിന ടീമില്‍ നിന്നും അവനെ ഒഴിവാക്കുന്നത് അനീതിയാകും, മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര

Web Desk by Web Desk
Dec 18, 2021, 05:07 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്ബരയില്‍ നിന്നും ഓപ്പണര്‍ ശിഖാര്‍ ധവാനെ ഒഴിവാക്കുന്നത് അനീതിയായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.ടെസ്റ്റ് പരമ്ബരയ്ക്കുള്ള ടീം ഇതിനോടകം സൗത്താഫ്രിക്കയില്‍ എത്തിയെങ്കിലും ഏകദിന പരമ്ബരയ്ക്കുള്ള ടീമിനെ ഇന്ത്യ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

ആഭ്യന്തര ക്രിക്കറ്റില്‍ ഋതുരാജ് ഗയ്ഗ്വാദ്, വെങ്കടേഷ് അയ്യര്‍ അടക്കമുള്ള യുവതാരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്ബോള്‍ മോശം പ്രകടമായിരുന്നു ധവാന്‍ കാഴ്ച്ചവെച്ചത്.വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ച് ഇന്നിങ്സില്‍ നിന്നും 56 റണ്‍സ് മാത്രമാണ് ധവാന്‍ നേടിയത്. മറുഭാഗത്ത് ഋതുരാജ് ഗയ്ഗ്വാദ് 5 മത്സരങ്ങളില്‍ നാല് സെഞ്ചുറിയടക്കം 150.75 ശരാശരിയില്‍ 603 റണ്‍സ് ടൂര്‍മെന്‍്റില്‍ നേടിയിരുന്നു. വെങ്കടേഷ് അയ്യരാകട്ടെ 5 മത്സരങ്ങളില്‍ നിന്നും 69.80 ശരാശരിയില്‍ 349 റണ്‍സും നേടിയിരുന്നു.

shikhar dhawar

” വിജയ് ഹസാരെ ട്രോഫിയില്‍ ശിഖാര്‍ ധവാന്‍്റെ പ്രകടനം മോശമായിരുന്നു. സെലക്ടര്‍മാര്‍ അവനെ ഒഴിവാക്കുമോ ? എങ്കില്‍ അത് അവനോട് ചെയ്യുന്ന വലിയ അനീതിയായിരിക്കും “” 2023 ഏകദിന ലോകകപ്പ് ലക്ഷ്യം വെച്ചുകൊണ്ട് എന്തിനാണ് അവനെ പുറത്താക്കുന്നത്. അവന്‍ അപ്പോള്‍ ഫിറ്റ് ആണെങ്കില്‍ കളിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം. അതൊരിക്കലും അവനെ ഒഴിവാക്കാനുള്ള കാരണമല്ല. ഐ പി എല്ലിലെ അവന്ററെ പ്രകടനം നോക്കൂ, ലോകകപ്പ് ടീമില്‍ അവന്‍ ഉണ്ടാകണമെന്ന് പോലും ആരാധകര്‍ ആവശ്യപെട്ടു. 

ഋതുരാജ് റണ്‍സ് നേടുന്നത് കൊണ്ടോ വെങ്കടേഷ് അയ്യര്‍ക്ക് ഓപ്പണ്‍ ചെയ്യാമെന്നുതുകൊണ്ടോ ഇഷാന്‍ കിഷനെ പോലെയുള്ള താരങ്ങള്‍ ഉയര്‍ന്നുവരുന്നതുകൊണ്ടോ അവനെ ഒഴിവാക്കണോ ? ആരെങ്കിലും മോശം പ്രകടനം കാഴ്ച്ചവെച്ചാല്‍ അവനെ നിങ്ങള്‍ക്ക് ഒഴിവാക്കാം എന്നാല്‍ മറ്റുള്ളവര്‍ മികച്ച പ്രകടനം തുടരുന്നതുകൊണ്ട് ഒരാളെ ഒഴിവാക്കുന്നത് അനീതിയാണ്. ” ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഏകദിന ക്രിക്കറ്റില്‍ 145 മത്സരങ്ങളില്‍ നിന്നും 45.55 ശരാശരിയില്‍ 6105 റണ്‍സ് ധവാന്‍ ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്. സൗത്താഫ്രിക്കയില്‍ 18 മത്സരങ്ങളില്‍ നിന്നും 49.87 ശരാശരിയില്‍ 798 റണ്‍സും ധവാന്‍ നേടിയിട്ടുണ്ട്.

ReadAlso:

മുൻ ഡൽഹി ചീഫ് സെക്രട്ടറി രാകേഷ് മേത്ത ഫ്ലാറ്റിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ

സ്റ്റാലിനെ പരിഹസിച്ചിട്ടില്ല ശരീരഭാഷ യാദൃശ്ചികം: സ്റ്റാലിനെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ വിശദീകരണം നല്‍കി വിജയ്

തമിഴ്നാട് നിയമസഭയിൽ അസാധാരണ സംഭവങ്ങൾ; മുഖ്യമന്ത്രിയുടെ പരാമർശത്തെ ചൊല്ലി DMK പ്രതിഷേധം

പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം; കേസ് റദ്ദാക്കണമെന്നുളള രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി

Latest News

പവർ കട്ടിന്റെ സമയം മുൻകൂട്ടി അറിയിക്കാനുള്ള മാന്യത വൈദ്യുതി മന്ത്രി സണ്ണി ജോസഫിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നു: കെ. സുരേന്ദ്രൻ

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15-ഓടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

മാസപ്പടി കേസില്‍ പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന് എം വി ജയരാജൻ

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടും; രാഷ്ട്രീയമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

സബ്‌സിഡി ഡീസൽ തട്ടിപ്പ്: കടത്തിന് ഉപയോഗിച്ച 21 ടാങ്കറുകൾ തകർത്തുതരിപ്പണമാക്കി കുവൈത്ത് അധികൃതർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies