കോട്ടയം: മഹാത്മ ഗാന്ധി സര്‍വകലാശാലയില്‍ സീറ്റൊഴിവ്. സ്‌കൂള്‍ ഓഫ് നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജിയില്‍ എം.എസ്.സി നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി (ഫിസിക്‌സ്) 2021 ബാച്ചില്‍ എസ്.സി.വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്ബര്‍: 7907478110.
സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സില്‍ എം.എസ്.സി. മാത്തമാറ്റിക്‌സ്, എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളില്‍ എസ്.സി., എസ്.ടി., ഒ.ഇ.സി., ജനറല്‍, വിഭാഗങ്ങളില്‍ ഏതാനും സീറ്റൊഴിവുണ്ട്. 8304870247 എന്ന ഫോണ്‍ നമ്ബറില്‍ ബന്ധപ്പെടാം.