Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

താരിഫ് നിരക്ക് കൂട്ടിയതിന് പിന്നാലെ ഡബിള്‍ ഡാറ്റ ഓഫര്‍ നിര്‍ത്തലാക്കി വിഐ

Web Desk by Web Desk
Nov 26, 2021, 09:57 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ന്യൂഡല്‍ഹി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്ബനിയായ വോഡഫോണ്‍ ഐഡിയ (വിഐ) കുറച്ച്‌ ദിവസം മുമ്ബാണ് താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്.ഇതിന് പിന്നാലെ വിഐയുടെ പ്ലാനുകളില്‍ ഏറ്റവും വലിയ ആകര്‍ഷണമായിരുന്ന ഡബിള്‍ ഡാറ്റ ഓഫര്‍ കൂടി നിര്‍ത്തലാക്കുകയാണ് കമ്ബനി. 

ചില പ്ലാനുകള്‍ക്കൊപ്പം ഇരട്ടി ഡാറ്റ നല്‍കുന്ന പ്ലാനാണ് കമ്ബനി അവതരിപ്പിച്ചിരുന്നത്. ഈ പ്ലാനിലൂടെ ദിവസവും രണ്ട് ജിബി ഡാറ്റ ആനുകൂല്യമാണ് ഉള്ളത്. ഇതിനൊപ്പം അധികമായി രണ്ട് ജിബി ഡാറ്റ കൂടി നല്‍കുന്നതായിരുന്ന വിഐയുടെ ഡബിള്‍ ഡാറ്റ ഓഫര്‍.

ദിവസവും 4 ജിബി ഡാറ്റ നല്‍കുന്ന പ്ലാനുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിയ വിഐ മറ്റ് ടെലിക്കോം കമ്ബനികള്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു ഉയര്‍ത്തിയത്. കൂടുതല്‍ ഡാറ്റ ആവശ്യമുള്ള ആളുകള്‍ വലിയ തോതില്‍ തിരഞ്ഞെടുത്തിരുന്ന പ്ലാന്‍ ആയിരുന്നു ഇത്. 

ഈ പ്ലാനുകള്‍ അണ്‍ലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്‌എംഎസുകള്‍, ഒടിടി ആനുകൂല്യങ്ങള്‍ എന്നിവയും നല്‍കിയിരുന്നു. 299 രൂപ, 449 രൂപ, 699 രൂപ എന്നീ പ്ലാനുകളിലാണ് ഡബിള്‍ ഡാറ്റ ആനുകൂല്യം നല്‍കിയിരുന്നത്. ഈ പ്ലാനുകള്‍ക്ക് വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഡബിള്‍ ഡാറ്റ ആനുകൂല്യവും നീക്കം ചെയ്തത്.

ഇനി മുതല്‍ 299 രൂപ, 449 രൂപ, 699 രൂപ പ്ലാനുകളിലൂടെ ഉപയോക്താക്കള്‍ക്ക് ദിവസവും 4 ജിബി ഡാറ്റയ്ക്ക് പകരം 2 ജിബി ഡാറ്റ മാത്രമേ ലഭിക്കൂ. കേരളം അടക്കമുള്ള സര്‍ക്കിളുകളിലെ വെബ്‌സൈറ്റുകളില്‍ നിന്നും ഡാറ്റ ആനുകൂല്യം എടുത്ത് മാറ്റിയിട്ടുണ്ട്.

വോഡാഫോണ്‍ ഐഡിയ നേരത്തെ 299 രൂപയ്ക്ക് നല്‍കിയിരുന്ന പ്രീപെയ്ഡ് പ്ലാന്‍ ഇപ്പോള്‍ 359 രൂപയ്ക്കാണ് നല്‍കുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ് വര്‍ക്കുകളിലേക്കും അണ്‍ലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കുന്നു. 28 ദിവസത്തേക്ക് 100 എസ്‌എംഎസുകളും പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിനൊപ്പം വരിക്കാര്‍ക്ക് വിഐ മൂവീസ് ആന്റ് ടിവി ആനുകൂല്യവും സൗജന്യമായി ലഭിക്കും.

ReadAlso:

എഐ കാമറ ഫീച്ചറുകള്‍; വില ഒരു ലക്ഷത്തിൽ താഴെ മാത്രവും!! സാംസങ്ങിന്റെ പുതിയ മോഡലുകളിതൊക്കെ | Samsung

ആമസോൺ പ്രൈം ഡേ ഇങ്ങടുത്ത് വരുന്നു! കാത്തിരിക്കുന്നത് വമ്പൻ ഓഫറുകൾ; ഐഫോണിനു ഇത്രയും വിലക്കുറവോ? Amazon Prime Day

ടിസിഎസ് ഇന്‍ക്വിസിറ്റീവ് 2025 പതിപ്പിനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു

ഇടിയും മിന്നലുമുള്ളപ്പോൾ ഫോൺ ഉപയോ​ഗിക്കാമോ? ആ വലിയ ചോദ്യത്തിനുള്ള ഉത്തരം ഇങ്ങനെ | Mobile Phone

ലൈവ് സ്ട്രീമിംഗ് നയത്തിൽ മാറ്റം വരുത്തി യൂട്യൂബ് ?

Latest News

കേരളത്തിലുള്ളത് അടിപൊളി റെയിൽവേ; പുതിയ പ്രഖ്യാപനവുമായി അശ്വനി വൈഷ്ണവ് | Minister Ashwini Vaishnav said that kerala railway sector

12 രാജ്യങ്ങള്‍ക്ക് താരിഫ് കത്തുമായി ട്രംപ് | signed-12-trade-letters-says-us-president-donald-trump

കേരള സർവകലാശാല പ്രത്യേക സിൻഡിക്കേറ്റ് യോഗം നാളെ ചേരും | Kerala University special syndicate meeting tomorrow

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍: പ്രദേശങ്ങളില്‍ പനി സര്‍വൈലന്‍സ് നടത്തും; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

നിപ; മലപ്പുറത്ത് സമ്പർക്ക പട്ടികയിൽ ഉള്ളത് 228 പേർ | Nipah; 228 people are on the contact list in Malappuram

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.