Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മണ്ണിടിച്ചില്‍; തിരുവനന്തപുരം-നാഗര്‍കോവില്‍ പാതയില്‍ നാല് ട്രെയിനുകള്‍ റദ്ദാക്കി

Web Desk by Web Desk
Nov 21, 2021, 09:19 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

തിരുവനന്തപുരം: തിരുവനന്തപുരം-നാഗര്‍കോവില്‍ പാതയില്‍ മണ്ണിടിഞ്ഞ സ്ഥലങ്ങളില്‍ ട്രാക്ക് പുരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച നാല് ട്രെയിനുകള്‍ റദ്ദാക്കി.

കൊല്ലം – തിരുവനന്തപുരം പ്രതിദിന എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍: 06425), നാഗര്‍കോവില്‍- തിരുവനന്തപുരം പ്രതിദിന എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍: 06426), തിരുവനന്തപുരം- നാഗര്‍കോവില്‍  പ്രതിദിന എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍: 06427), തിരുവനന്തപുരം – നാഗര്‍കോവില്‍ പ്രതിദിന എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍: 06435) എന്നിവയാണ് പൂര്‍ണമായും റദ്ദ് ചെയ്തത്. 

ഭാഗികമായി റദ്ദ് ചെയ്ത ട്രെയിനുകള്‍ 

1. 19577 തിരുനെല്‍വേലി- ജാംനഗര്‍ ദ്വൈവാര എക്സ്പ്രസ് 22ന് (തിങ്കള്‍)  തിരുവനന്തപുരത്ത്  നിന്ന് സര്‍വീസ് ആരംഭിക്കും. (ഭാഗികമായി റദ്ദ് ചെയ്ത സെക്ഷന്‍: തിരുനെല്‍വേലി – തിരുവനന്തപുരം).

2. 22627 തിരുച്ചിറപ്പള്ളി- തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് 22ന്  തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും. (തിരുനെല്‍വേലി – തിരുവനന്തപുരം )

3. 22628 തിരുവനന്തപുരം- തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി എക്‌സ്പ്രസ് 22ന് തിരുനെല്‍വേലി ജംഗ്ഷനില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. (തിരുവനന്തപുരം – തിരുനെല്‍വേലി)

ReadAlso:

സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചു ; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് അറസ്റ്റിൽ

സുല്‍ത്താന്‍ ബത്തേരിയുടെ പേര് ‘ഗണപതിവട്ടം’ എന്നാക്കണം; ആവശ്യവുമായി ഹിന്ദു ഐക്യവേദി

വയോധികൻ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ, മോഷണശ്രമത്തിനിടെയുള്ള ആസൂത്രിത കൊലപാതകമെന്ന് സംശയം

അമിത ടിക്കറ്റ് നിരക്കിൽ വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

നമ്മള്‍ തിരിച്ചുവരും, ലാല്‍ സലാം; കുട്ടിസഖാക്കളെ വിഡിയോ കോള്‍ ചെയ്ത് പിണറായി വിജയന്‍

4. 16730 പുനലൂര്‍- മധുര  എക്സ്പ്രസ് 22ന് തിരുനെല്‍വേലി ജംഗ്ഷനില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. (പുനലൂര്‍  – തിരുനെല്‍വേലി) 

5. 16724 കൊല്ലം-ചെന്നൈ എഗ്മോര്‍ അനന്തപുരി, 22ന് നാഗര്‍കോവില്‍ നിന്ന് സര്‍വീസ്  ആരംഭിക്കും. (കൊല്ലം – നാഗര്‍കോവില്‍).

6.  16650 നാഗര്‍കോവില്‍ – മംഗലാപുരം  പരശുറാം എക്‌സ്പ്രസ് 22ന് തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കും. (നാഗര്‍കോവില്‍ – തിരുവനന്തപുരം)

7. 16649 മംഗലാപുരം- നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്ജം  22ന് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. (തിരുവനന്തപുരം – നാഗര്‍കോവില്‍)

8. 16606 നാഗര്‍കോവില്‍- മംഗലാപുരം ഏറനാട് എക്‌സ്പ്രസ് 22ന്  തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കും. (നാഗര്‍കോവില്‍ – തിരുവനന്തപുരം).

9. 16605 മംഗലാപുരം- നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് 22ന് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. (തിരുവനന്തപുരം – നാഗര്‍കോവില്‍)

10. 16525 കന്യാകുമാരി- കെഎസ്ആര്‍ ബെംഗളൂരു ഐലന്‍ഡ് എക്സ്പ്രസ് 22ന് കൊല്ലത്ത് നിന്ന് സര്‍വീസ് ആരംഭിക്കും. (കന്യാകുമാരിക്ക് -കൊല്ലം).

11. 16366 നാഗര്‍കോവില്‍ -കോട്ടയം ഡെയ്ലി എക്‌സ്പ്രസ് 22ന് കായംയംകുളം ജംഗ്ഷനില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. (നാഗര്‍കോവില്‍ – കായംകുളം).

12. 16127 ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ ഡെയ്ലി എക്സ്പ്രസ് 22ന്  തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും (തിരുനെല്‍വേലി –  ഗുരുവായൂര്‍)

13. 16729 മധുരൈ – പുനലൂര്‍ എക്സ്പ്രസ് (21ന് പുറപ്പെടുന്നത്) തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും. (തിരുനെല്‍വേലി – പുനലൂര്‍)

14. 16723 ചെന്നൈ എഗ്മോര്‍-കൊല്ലം  അനന്തപുരി എക്സ്പ്രസ് (21ന് പുറപ്പെടുന്നത്) നാഗര്‍കോവിലില്‍ യാത്ര അവസാനിപ്പിക്കും. (നാഗര്‍കോവില്‍ – കൊല്ലം).

15. 16526 കെഎസ്ആര്‍  ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ് (21ന് പുറപ്പെടുന്നത്) കൊല്ലം ജംഗ്ഷനില്‍ യാത്ര അവസാനിപ്പിക്കും. (കന്യാകുമാരി – കൊല്ലം).

16. 16128 ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് (21ന് പുറപ്പെടുന്നത്) തിരുനെല്‍വേലിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. (ഗുരുവായൂര്‍ – തിരുനെല്‍വേലി).

17. 19578 ജാംനഗര്‍- തിരുനെല്‍വേലി ജംഗ്ഷന്‍ ദ്വൈവാര എക്സ്പ്രസ് (20ന് പുറപ്പെട്ടത്) തിരുവനന്തപുരം സെന്‍ട്രലില്‍ യാത്ര അവസാനിപ്പിക്കും. (തിരുവനന്തപുരം-തിരുനെല്‍വേലി).

റദ്ദ് ചെയ്ത ട്രെയിനുകള്‍

വിജയവാഡ, ഗുണ്ടക്കല്‍ റെയില്‍വേ ഡിവിഷനുകളിലെ മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ സെക്കന്തരാബാദ് നിന്നുള്ള ശബരി എക്‌സ്പ്രസ്സ്, നിസാമുദ്ദിന്‍ നിന്നുള്ള എറണാകുളം പ്രതിവാര എക്‌സ്പ്രസ്സ് ട്രെയിനുകള്‍ റദ്ദ് ചെയ്തു.

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സെക്കന്തരാബാദ് നിന്ന് പുറപ്പെടേണ്ട സെക്കന്തരാബാദ് – തിരുവനന്തപുരം പ്രതിദിന ശബരി എക്‌സ്പ്രസ്സ് (ട്രെയിന്‍ നമ്പര്‍-17230) റദ്ദ് ചെയ്തു. ചൊവാഴ്ച്ച(23.11.21) പുറപ്പെടേണ്ട നിസാമുദ്ദിന്‍ -എറണാകുളം പ്രതിവാര ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍-12646) റദ്ദ് ചെയ്തു.

Latest News

ഝാര്‍ഖണ്ഡില്‍ വിദ്യാര്‍ഥി പ്രതിഷേധം വിജയം; ജെഎസ്എസ്‌സി – സിജിഎല്‍ പരീക്ഷകള്‍ റദ്ദാക്കി സര്‍ക്കാര്‍

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

കേരളം ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ഔദ്യോഗിക രേഖകളില്‍ ഇനി ‘കേരളം’

ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കും: ഡോണൾഡ് ട്രംപ്

ബിജെപി ദേശീയഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു; കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറി, അനിൽ ആൻ്റണിയും തുടരും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies