Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക വിമർശനം ; ഒളിയമ്പുമായി കോൺഗ്രസ് നേതാന് വിടി ബൽറാം

Web Desk by Web Desk
Nov 21, 2021, 05:23 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച സ്പീക്കർ എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെകിരെ വ്യാപക വിമർശനം ഉയരുന്നതിനിടെ ഒളിയമ്പുമായി കോൺഗ്രസ് നേതാന് വിടി ബൽറാം. രണ്ട് വർഷങ്ങൾക്കിപ്പുറം അനുരാഗ് ഠാക്കൂറിനെ കണ്ടുമുട്ടി സൗഹൃദം പുതുക്കിയ സന്തോഷം പങ്കുവെച്ച എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പിന്നാലെ ഇടത് അനുഭാവികൾ വരെ വലിയ വിമർശം ഉയർത്തുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് വിടി ബൽറാമിന്റെ പ്രതികരണം, ഈ സൗഹൃദമില്ലായ്മയിൽ ഞാൻ സന്തോഷിക്കുന്നു. എന്ന് മാത്രമാണ് ബൽറാമിൻെ പ്രതികരണം. കുടാതെ ഒരു സ്‌ക്രീൻ ഷോട്ടിന്റെ ഭാഗവും ബൽറാം പോസ്റ്റിന് ഒപ്പ് പങ്കുവയ്ക്കുന്നു. അങ്ങനെ ഒരു അടുത്ത സൗഹൃദം ബൽറാമുമായി മുൻപും ഇല്ല. എന്ന് എംബി രാജേഷിന്റെ വാചകങ്ങളാണ് സ്‌ക്രീൻ ഷോട്ടായി ബൽറാം പങ്കുവച്ചത്. നവംബർ 14 ന് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലായിരുന്നു എംബി രാജേഷ് ബൽറാമിനെ കുറിച്ച് പ്രതികരിച്ചത്. ആ പോസ്റ്റ് ഓർമ്മിപ്പിക്കുയാണ് ബൽറാം ചെയ്യുന്നത്.

പൗരത്വഭേദഗതി പ്രക്ഷോഭകർ ഒറ്റുകാരാണെന്നും അവരെ വെടിവെക്കണമെന്നും ആഹ്വാനം ചെയ്ത അനുരാഗ് ഠാക്കൂറിന്റെ പ്രസ്താവന ഓർമ്മിപ്പിച്ചാണ് സോഷ്യൽ മീഡിയയിൽ എംബി രാജേഷ് വിമർശിക്കപ്പെടുന്നത്. ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സൗഹൃദം എന്നായിരുന്നു എംബി രാജേഷ് പോസ്റ്റിൽ കുറിച്ചത്. എംബി രാജേഷ് ഡെൈിവഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ടായിരുന്ന കാലത്ത് യുവമോർച്ച പ്രസിഡണ്ടായിരുന്ന അനുരാഗ് ഠാക്കൂറുമായി സൗഹൃമുണ്ടെന്നും എംബി രാജേഷ് കുറിപ്പിൽ പറയുന്നു. പാർലമെന്റിൽ പരസ്പരം എതിർചേരിയിൽ നിന്ന് വാദിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അതൊരിക്കലും തടസമായിരുന്നില്ലെന്നും തൃത്താല എംഎൽഎ വ്യക്തമാക്കുകയും ചെയ്തു.

എന്നാൽ, ഇത്തരം സൗഹൃദങ്ങളിൽ അഭിമാനിക്കാൻ ഒന്നുമില്ലെന്നാണ് പലരും കമന്റിലൂടെ അഭിപ്രായപ്പെടുന്നത്. ഒരു ഭരണഘടന പദവിയിൽ ഇരുന്നു കൊണ്ട് ‘ദേശ് കി ഗദ്ദാരോം കൊ ഗോലി മാരോ സാലോം കോ ‘ എന്ന് പൊതുവേദിയിൽ ആക്രോശിച്ച ശ്രീ അനുരാഗ് ഠാക്കൂറുമായി അങ്ങേയ്ക്ക് ഇപ്പോഴും എങ്ങനെ സൗഹൃദം പങ്കിടാൻ കഴിയുന്നുവെന്ന് ചിലർ ചോദിക്കുന്നു.

ReadAlso:

രാഹുൽ ഗാന്ധി പറഞ്ഞതെല്ലാം സത്യമായി; ഗ്യാനേഷ്കുമാർ ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാൾ മുഖ്യമന്ത്രി

ചക്രവാതച്ചുഴി, കള്ളക്കടല്‍ റെഡ് അലര്‍ട്ട്; ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കേരളത്തില്‍ വേരുറപ്പിക്കാന്‍ സിജെപി; ഇന്ന് കൊച്ചിയില്‍ പൊതുസമ്മേളനം

കെഎസ്ആർടിസിക്ക് ബസുകൾ വാങ്ങാൻ ഇനി എംഎൽഎ ഫണ്ടും; പ്രത്യേകാനുമതി നൽകി സർക്കാർ ഉത്തരവ്

സിപിഐഎം ആലപ്പുഴ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് ഇന്ന് സമാപനം

Latest News

ഹൂതികളുടെ ആക്രമണം തുടരുന്നു ; ഡ്രോണുകള്‍ വെടിവെച്ചിട്ട് സൗദിസേന

ഉത്തരേന്ത്യയിൽ കനത്ത മഴ; വിവിധയിടങ്ങളിൽ വെള്ളപ്പൊക്ക-ഉരുൾപൊട്ടൽ മുന്നറിയിപ്പ്

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ

ചെങ്ങന്നൂർ സ്വദേശിനിയായ യുവതിയടക്കം മൂന്ന് പേർ കൊച്ചിയിൽ എം ഡി എം എ യുമായി അറസ്റ്റിലായി

വടകര എംഡിഎംഎ കേസ്: നാലാം പ്രതി നീഷ്മയ്ക്ക് ജാമ്യം | vadakara-mdma-case-bail-granted-to-fourth-accused-neeshma

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies