Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

അമേരിക്കൻ പത്രപ്രവർത്തകൻ ഡാനി ഫെൻസ്റ്ററിന് മ്യാൻമറിൽ 11 വർഷം തടവ്

Web Desk by Web Desk
Nov 12, 2021, 03:07 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മ്യാൻമറിലെ ഫ്രോണ്ടിയർ മാസികയിലെ പത്രപ്രവർത്തകനായ ഡാനി ഫെൻസ്റ്ററിന് സൈനിക നിയന്ത്രണത്തിലുള്ള രാജ്യത്തെ കോടതി 11 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. സൈന്യമാണ് നിലവിൽ മ്യാൻമർ ഭരിക്കുന്നത്. ഫ്രോണ്ടിയർ മ്യാൻമറിൻ്റെ മാനേജിംഗ് എഡിറ്ററായ ഡാനി ഫെൻസ്റ്ററിനെ മെയ് മാസത്തിൽ യാങ്കൂൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരുന്നു. ഫെബ്രുവരിയിൽ നടന്ന അട്ടിമറിക്ക് ശേഷം ഡസൻ കണക്കിന് പ്രാദേശിക മാധ്യമപ്രവർത്തകർ തടവിലാക്കപ്പെട്ടിരുന്നു. 

ചുമത്തിയിരിക്കുന്ന ആരോപണങ്ങളിൽ ഫെൻസ്റ്ററിൻ്റെ വിചാരണ നവംബർ 16 -ന് ആരംഭിക്കും. സൈന്യത്തിനെതിരായ വിയോജിപ്പ് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനം നടത്തി, നിയമവിരുദ്ധമായ കൂട്ടുകെട്ട്, ഇമിഗ്രേഷൻ നിയമം ലംഘിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി അദ്ദേഹം ഇതിനകം വിചാരണയിലാണ്. എന്നാൽ, പുതിയ കുറ്റങ്ങൾ ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്നത്രയും ഗുരുതരമാണ്. 

സൈനിക നേതാക്കൾ അധികാരം പിടിച്ചെടുത്തതിനെത്തുടർന്ന് ഈ വർഷം ആദ്യം നടന്ന രക്തരൂക്ഷിതമായ പ്രകടനങ്ങളിൽ ആയിരക്കണക്കിന് ആളുകൾ മ്യാൻമറിൽ തടവിലാക്കപ്പെട്ടിരുന്നു. രാഷ്ട്രീയ തടവുകാർക്കായുള്ള അസിസ്റ്റൻസ് അസോസിയേഷൻ പറയുന്നതനുസരിച്ച്, ആങ് സാന്‍ സ്യൂചിയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിനെ തുടർന്നുണ്ടായ വിയോജിപ്പിനെതിരെയുള്ള അടിച്ചമർത്തലിനിടെ 1,178 പേർ കൊല്ലപ്പെടുകയും 7,355 പേരെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തി ശിക്ഷിക്കുകയും ചെയ്തു. 

അതിനുശേഷം സൈന്യം രാജ്യത്തെ സ്വതന്ത്ര മാധ്യമങ്ങളെ അടിച്ചമർത്തുകയും ഡസൻ കണക്കിന് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സൈനിക സർക്കാർ കഴിഞ്ഞ മാസം നൂറുകണക്കിന് രാഷ്ട്രീയ തടവുകാരെ വിട്ടയച്ചെങ്കിലും ഫെൻസ്റ്റർ അവരിൽ ഉണ്ടായിരുന്നില്ല. ഫെൻസ്റ്ററിനെ ഉടൻ മോചിപ്പിക്കണമെന്ന് മ്യാൻമർ ഭരണകൂടത്തോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. “ഡാനിയുടെ തടങ്കലിന്റെ അന്യായമായ സ്വഭാവം ലോകത്തിന് കാണാൻ കഴിയും” സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് എഎഫ്‌പിയോട് പറഞ്ഞു. “അദ്ദേഹത്തെ ഇപ്പോൾ വിട്ടയക്കാനുള്ള വിവേകപൂർണ്ണമായ നടപടി ഭരണകൂടം സ്വീകരിക്കണം… തടങ്കലിൽ വയ്ക്കുന്നത് നീണ്ടുപോകുന്നത് അംഗീകരിക്കാനാവില്ല. പത്രപ്രവർത്തനം കുറ്റകരമല്ല” എന്നും അദ്ദേഹം പറയുന്നു. 

അദ്ദേഹത്തിൻ്റെ സഹോദരൻ ബ്രയാൻ ഫെൻസ്റ്റർ റോയിട്ടേഴ്‌സിന് അയച്ച സന്ദേശത്തിൽ പറഞ്ഞു: “ഡാനിക്കെതിരെ ചുമത്തിയ മറ്റ് ആരോപണങ്ങളെക്കുറിച്ചോര്‍ത്ത് ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നു.” ഫ്രോണ്ടിയർ മ്യാൻമർ, യാങ്കൂൺ ആസ്ഥാനമായുള്ള ഒരു ഇംഗ്ലീഷ് ഭാഷാ വാർത്താ മാസികയും വെബ്‌സൈറ്റും ആണ്. അത് സൈനിക അട്ടിമറിയെക്കുറിച്ച് വിപുലമായി റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. ഫ്രോണ്ടിയർ മ്യാൻമറിൽ ഒരു വർഷത്തോളം ജോലി ചെയ്തിരുന്ന ഫെൻസ്റ്റർ, മെയ് മാസത്തിൽ തൻ്റെ  കുടുംബത്തെ കാണാൻ രാജ്യത്തിന് പുറത്തേക്ക് പോകാനിരിക്കെയാണ് അറസ്റ്റിലായത്. അന്നുമുതൽ അദ്ദേഹം യാംഗൂണിലെ കുപ്രസിദ്ധമായ ഇൻസെയിൻ ജയിലിലാണ്.

 

ReadAlso:

ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പി ഇറാന്‍ | At Ali Khamenei’s Funeral, images showed the coffin of his 14-month-old granddaughter

സുരക്ഷാ മുൻകരുതൽ; പിതാവിൻ്റെ ശവസംസ്കാര ചടങ്ങിൽ മുജ്തബ ഖമനയി പങ്കെടുക്കില്ല | Mojtaba Khamenei Will Not Attend Father’s Funeral Due To Security Concerns

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാൻ: അമേരിക്കൻ ആക്രമണം വഷളാക്കാൻ ഇടയാക്കുമെന്ന് ഇറാൻ‌ | Iran takes control of Strait of Hormuz

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം | Saudi Aramco helicopter crashes in Saudi Arabia’s Ras Tanura, 14 killed

വെനസ്വേല ഭൂകമ്പം; മരണം 164 ആയി; രക്ഷാദൗത്യ സംഘത്തെ അയച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി | Venezuela earthquake: Death toll rises to 164

Latest News

ഡോ. പ്രമോദ് പയ്യന്നൂർ നൂറുൽ ഇസ്‌ലാം സർവ്വകലാശാല സുകുമാരി മൾട്ടിമീഡിയ ആൻഡ് ഫിലിം ടെക്‌നോളജി ഡയറക്ടറായി ചുമതലയേറ്റു | Dr. Pramod Payyannur has assumed charge as the Director of Sukumari Multimedia and Film Technology at Noorul Islam University.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികൾ തറയിൽ കിടക്കുന്നത് ഒഴിവാക്കാൻ ഇടപെടലുമായി ആരോഗ്യവകുപ്പ് | Health Department to prevent patients from lying on the floor at Thiruvananthapuram Medical College

പ്രിയദർശിനി പദ്ധതി: പരാതികൾ പഠിക്കാൻ സമിതി, ലക്ഷ്യം സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കൽ‌ | Priyadarshini Project: Committee to examine complaints

മമത ബാനർജിയുടെ TMCക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു | Another Jolt To Mamata Banerjee, Trinamool Bengal Chief Quits

ക്ഷേത്രക്കൊള്ള: അയോധ്യ രാമന്റെ സമ്പത്ത് കട്ടവര്‍ ദിവസവും 8 ലക്ഷം രൂപവരെ അടിച്ചു മാറ്റി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies