മുംബൈ: മുംബൈയിലെ മാൻകുർഡ് മേഖലയിലെ ഒരു ഗോഡൗണിൽ തീപിടിത്തം. ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.അഗ്നിശമന സേന തീയണക്കാനുള്ള ശ്രമത്തിലാണ്. 12 ഫയർ എഞ്ചിനുകളും 10 ടാങ്കറുകളും ഉണ്ടെന്ന് മുംബൈയിലെ ചീഫ് ഫയർ ഓഫീസർ ഹേമന്ത് പരബ് അറിയിച്ചു .തീപിടിക്കാനുള്ള കാരണം അറിവായിട്ടില്ല.