ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഇന്ധന വില കുത്തനെ ഉയര്‍ത്തി. പെട്രോളിൻ്റെ വിലയില്‍ 8.03 രൂപയുടെയും ഡീസല്‍ വിലയില്‍ 8.14 രൂപയുടെയും വര്‍ധനയാണ് വരുത്തിയത്. മണ്ണെണ്ണ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. മണ്ണെണ്ണ ലിറ്ററിന് 6.27 രൂപയാണ് കൂടുക. ലൈറ്റ് ഡീസലിന് 5.72 രൂപ ഉയരും. ധനമന്ത്രാലയമാണ് നിരക്കു വര്‍ധന പ്രഖ്യാപിച്ചത്.
ഇന്ധന വില വര്‍ധിപ്പിക്കുന്നതിന് എതിരെ നേരത്തെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ്റെ നിര്‍ദേശ പ്രകാരം വര്‍ധന മരവിപ്പിച്ചിരിക്കുകയായിരുന്നു. വിലക്കയറ്റത്തിൻ്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം വന്‍ സബ്‌സിഡി പദ്ധതി പ്രഖ്യാപിച്ചിരുന്നു. 1200 കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഭക്ഷ്യ ഇനങ്ങള്‍ക്കു സബ്‌സിഡി നല്‍കുന്നതാണ് പദ്ധതി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe