ലാഹോര്‍: അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്‍റെ ഗാനങ്ങൾ ആലപിച്ച് ലാഹോർ സ്വദേശിയായ അജ്മൽ മുഗൾ. പാകിസ്ഥാനിൽ നിന്നുള്ള മെക്കാനിക്കാണ് 35 കാരനായ അജ്മൽ മുഗൾ. ഏകദേശം ഒരു പതിറ്റാണ്ടായി അദ്ദേഹം കന്നഡ ഗാനങ്ങള്‍ പാടാറുണ്ട്.
ഇദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്.
പുനീത് രാജ്കുമാറിന്റെ ഗാനങ്ങൾക്ക് പുറമെ മറ്റ് കന്നഡ മെലഡികളും അദ്ദേഹം ആലപിക്കാറുണ്ട്.
Videos of Ajmal Mughal, a 35-year-old mechanic from Lahore, became a hit on social media after he was spotted singing Kannada songs in which actor Puneeth Rajkumar starred.https://t.co/BLPG7TXnNH pic.twitter.com/72iu9sF2kW
— Express Bengaluru (@IEBengaluru) November 2, 2021
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe