തിരുവനന്തപുരം: സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ്റെ(V N Vasavan) പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി. ജോർജ് മാത്യുവിനെയാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത്. മന്ത്രിയുടെ ആവശ്യപ്രകാരമാണ് പ്രൈവറ്റ് സെക്രട്ടറിയെ മാറ്റിയതെന്ന് സൂചന.
സംഘടനാ ചുമതലയിലേക്ക് മടങ്ങിയെത്താനാണ് ഈ ഒരു നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം. സിപിഐഎം(CPIM) കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് ജോർജ് മാത്യു. പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതല അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി മാത്തുക്കുട്ടിക്കാണ്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















