Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പത്തനംതിട്ട കുരുമ്പൻമൂഴി മണക്കയത്ത് ജനവാസ മേഖലയിൽ ഉരുൾപൊട്ടി ; രുപതോളം പേർ ഒറ്റപ്പെട്ടു

Web Desk by Web Desk
Oct 23, 2021, 08:21 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

വടശേരിക്കര: കനത്ത മഴയിൽ പത്തനംതിട്ട കുരുമ്പൻമൂഴി മണക്കയത്ത് ജനവാസ മേഖലയിൽ ഉരുൾപൊട്ടി അഞ്ചോളം കുടുംബങ്ങളിലെ ഇരുപതോളം പേർ ഒറ്റപ്പെട്ടു. അഞ്ചു വീടുകളെ തുരുത്തു പോ​െലയാക്കി തോടുകളിലൂടെ വെള്ളം കുത്തിയൊലിച്ചൊഴുകി. പനംകുടന്ത അരുവിയിലെത്തി ചേരുന്ന തോടുകളിലാണ് വെള്ളം നിറഞ്ഞത്. പമ്പാനദിയിലെ കുരുമ്പൻമൂഴി കോസ് വേ പൂർണ്ണമായും മുങ്ങി കിടക്കുന്നതിനാൽ രക്ഷാ പ്രവർത്തനവും ഏറെ നേരം വഴിമുട്ടി.

പുറത്തു നിന്നുള്ള ഏക വഴിയായ പെരുന്തേനരുവി കൂപ്പു റോഡിലും മണ്ണിടുകയും കലുങ്ക് അപകടത്തിൽ പെടുകയും ചെയ്​തു. കൂപ്പു റോഡു വഴി എത്തിയ അഗ്നിശമന സേനയ്ക്കും പഞ്ചായത്ത് അധികൃതർക്കും രാത്രി വൈകിയും സ്ഥലത്ത് എത്താനായില്ല. ഇതോടെ കുരുമ്പൻമൂഴി മണക്കയം കോളനികൾ പുറം ലോകവുമായി പൂർണ്ണമായും ഒറ്റപ്പെട്ടു. ഒറ്റപ്പെട്ടു പോയ കുടുംബത്തിൽ ഗർഭിണിയും വയോധികരുമുണ്ട്.

സാവിത്രി ആഞ്ഞിലിമൂട്ടിൽ, രാഘവൻ പൂവത്തുംമൂട്ടിൽ, സത്യൻ പൂവത്തുംമൂട്ടിൽ,സ രോജിനി കറുത്തേടത്ത്, ഷൈനി കറുത്തേടത്ത് എന്നവരുടെ കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. മൂന്നു വീടുകൾക്ക് ഭാഗികമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടുതൽ നാശനഷ്ടങ്ങൾ വിലയിരുത്താനായിട്ടില്ലെന്ന് വാർഡ്​ അംഗം മിനി ഡൊമിനിക് അറിയിച്ചു.

ആനയും കാട്ടുപോത്തും അടക്കമുള്ള വനത്തിലൂടെ യാത്ര ചെയ്ത് രക്ഷാപ്രവർത്തനത്തിന് പുറത്തു നിന്നും ഇവിടേക്ക് ജനങ്ങൾക്ക് എത്തിച്ചേരാനും കഴിയില്ല. വൈദ്യുതി തൂണുകൾ കഴിഞ്ഞ പ്രളയത്തിൽ തകർന്നതിനാൽ കോളനികൾ ഇരുളിലാണ്ടിരിക്കുകയാണ്.

ReadAlso:

വിസ തട്ടിപ്പ്: പാർവതി മായ ഷാജിക്ക് ഇഡി കുരുക്ക് മുറുകുന്നു

സംസ്ഥാനത്ത് പ്രവാസികളെ ഇരയാക്കി കോടികളുടെ തട്ടിപ്പ്

കുറ്റപത്രം ഇനി ഡിജിറ്റലാകും; അന്തിമ റിപ്പോർട്ടും പേപ്പർലെസ്, പുതിയ മാറ്റവുമായി പൊലീസ്

തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്; ക്യാമ്പസുകളിലേക്കും തൂഫാൻ വ്യാപിപ്പിക്കും

‘ആർക്കെതിരെയും കേസ് എടുക്കരുത്’; സൈബർ ആക്രമണത്തിൽ പ്രതികരണവുമായി കെ.സി. വേണു​ഗോപാൽ

Latest News

പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോഴും രാജിവയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ

ഐടി എൻജിനീയർ ജീവനൊടുക്കിയ നിലയിൽ; സ്ത്രീധന പീഡനമെന്ന് കുടുംബത്തിന്റെ പരാതി

ദക്ഷിണാഫ്രിക്കയിൽ മൂന്നിടങ്ങളിൽ വെടിവെയ്പ്‌: 30-ലധികം പേർ കൊല്ലപ്പെട്ടു

‘നിർഭയ’ ആവർത്തിക്കുന്നു’; ഡൽഹി ലൈംഗികാതിക്രമങ്ങളിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി

ഹോസ്റ്റൽ ഫീസ് അടയ്ക്കാത്തതിന്‍റെ പേരിൽ പരീക്ഷാ ഫലം തടഞ്ഞുവെച്ചു, മണ്ണുത്തി വെറ്ററിനറി കോളേജിൽ വിദ്യാർത്ഥി പ്രക്ഷോഭം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies