Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Malappuram

ഭിന്നശേഷിക്കാർക്ക് വിനയായി മഞ്ചേരി നഗരസഭാ കംഫർട്ട് സ്റ്റേഷനിലെ റാംപ്; പ്രതിഷേധവുമായി എ കെ ഡബ്ല്യു ആർ എഫ്

Web Desk by Web Desk
Oct 23, 2021, 11:32 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മഞ്ചേരി: മഞ്ചേരി നഗരത്തിലെ കംഫർട്ട് സ്റ്റേഷനിൽ ഭിന്നശേഷിയുള്ളവർക്കയ് നിർമ്മിച്ച റാംപ് ഉപയോഗശൂന്യമാണെന്ന് ആൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ. റാംപ് പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള വീൽചെയർ അസോസിയേഷൻ രംഗത്തെത്തിയതോടെ നഗരസഭ വെട്ടിലായി. 

സീതിഹാജി സ്മാരക ബസ്റ്റാൻഡിൽ കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത് റാംപിലാണ്  ആണ് ഭിന്നശേഷിക്കാർക്ക്  കയറാൻ കഴിയാത്തത് എന്ന് പരാതി ഉയർന്നത്. കുത്തനെയുള്ള കയറ്റം ആതിനാൽ കയറി എത്താൻ കഴിയില്ല. അഥവാ വലിച്ചു കയറിയാൽ മിനുസം നിമിത്തം തിരിച്ചിറങ്ങാൻ താഴെ ആളെ നിർത്തണമെന്ന് ഇവർ പറയുന്നു. 

15 ലക്ഷം രൂപ ചെലവിലാണ് കംഫർട്ട് സ്റേഷനിൽ പുനർനിർമ്മിച്ചത്. അസോസിയേഷൻ ഭാരവാഹികൾ റാംപ് ഉപയോഗിക്കാൻ ഇന്നലെ വൈകിട്ട് ശ്രമം നടത്തിയെങ്കിലും കയറാനാകാതെ പിന്മാറി. റാംപ് നിർമ്മാണ വൈദഗ്ധ്യം പരിഹസിച്ച് സമൂഹമാധ്യമങ്ങൾ വിമർശനമുയർന്നിരുന്നു. റാംപ് ഒരു അടി ഉയർത്തിന് 12 അടി നീളം വേണമെന്ന ഗവണ്മെന്റ് ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ എന്ത് അടിസ്ഥാനത്തിലാണ് ഈ റാംപ് പണിതത് എന്ന് സംഘടന ചോദിക്കുന്നു. 

വീൽചെയർ മറ്റൊരു ആളെകൊണ്ട് തള്ളി കയറ്റാൻ പോലും കഴിയാത്തവിധം നിർമിച്ച റാംപ് ഉടൻ പൊളിച്ചു മാറ്റി പകരം വീൽചെയറുകാർക്ക് സ്വയം കേറാവുന്ന റാംപ് നിർമിക്കണമെന്നും ഇത്തരം അവസരങ്ങളിൽ വികസനങ്ങൾ നടത്തുന്ന ആലോചന യോഗത്തിൽ ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തി കാര്യങ്ങൾ മനസ്സിലാക്കി വികസന പ്രവർത്തനങ്ങൾ നടത്തണം എന്നും ആൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ ആവശ്യപെട്ടു.  

റാംപ് ഭിന്നശേഷി സൗഹൃദമാക്കണമെന്ന്  ആവശ്യപ്പെട്ട് അസോസിയേഷൻ താലൂക്ക് സെക്രട്ടറി ഉനൈസ് അരീക്കോട്, കമ്മിറ്റി ഭാരവാഹികൾ സാക്കിയ മാഹിർ, ഷറഫുദ്ദീൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നഗരസഭ സെക്രട്ടറിക്ക്  നിവേദനം നൽകി പ്രതിഷേധിച്ചു. ഭിന്നശേഷിക്കാരെ അപമാനിക്കരുതെന്നും  അനുകൂല നടപടി ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അംഗങ്ങൾ പറഞ്ഞു.

ReadAlso:

സീറ്റ് നൽകിയില്ല, സ്റ്റോപ്പിലും നിർത്തിയില്ല; കെഎസ്ആർടിസി 30,000 രൂപ പിഴയൊടുക്കാൻ ഉപഭോക്തൃ കമ്മീഷൻ വിധി

വീട്ടമ്മയെ തീ കൊളുത്തി കൊന്ന കേസ്: 9 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി കേരള-കർണാടക അതിർത്തിയിൽ പിടിയിൽ

മലപ്പുറം തിരൂരിൽ അമ്മയും ഒന്നരവയസ്സുകാരനായ മകനും കിണറ്റിൽ മരിച്ച നിലയിൽ

മലപ്പുറത്ത്‌ വീടിന്റെ കോണിപ്പടിയിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

ഫുട്ബോൾ തർക്കം വധശ്രമത്തിൽ കലാശിച്ചു; വടിവാൾ ആക്രമണത്തിന് പിന്നാലെ കാർ ഇടിപ്പിച്ചു വീഴ്ത്തി; മൂന്ന് യുവാക്കൾക്ക് പരിക്ക്

Latest News

16 മാസത്തെ ഇടവേളയ്ക്ക് ശേഷം മോദി-ട്രംപ് കൂടിക്കാഴ്ച; ഹസ്തദാനം ചെയ്ത് നേതാക്കള്‍; ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍

ശബരിമല സ്വർണക്കൊള്ള ആരോപണ വിധേയർക്ക് സ്ഥാന മാറ്റം; നിയമന വിവാദത്തിൽ ദേവസ്വം ബോർഡിൽ നടപടി, പുതിയ ഉത്തരവ് പുറത്തിറങ്ങി | Sabarimala gold robbery accused transferred; new order issued

പ്രതിപക്ഷ ഉപ നേതൃസ്ഥാനം; ജനങ്ങളെ ബാധിക്കാത്ത വിഷയത്തിൽ വാശിപിടിക്കരുത്, CPI സംസ്ഥാന എക്സിക്യൂട്ടിവിൽ ഭിന്ന സ്വരം | Opposition Deputy Leader’s Post; Different Voices in CPI State Executive

എന്റെ പേര് വന്നത് എന്തുകൊണ്ടെന്ന് അറിയില്ല, ഭീകരന്മാരെ തടയുക മാത്രമാണ് ചെയ്തത്; ഇൻഡി​ഗോ കേസിൽ ഇ.പി ജയരാജൻ | i-dont-know-why-my-name-came-up-i-was-just-stopping-terrorists-ep-jayarajan-on-indigo-case

പ്രതികളുടേയും സിസ്റ്റത്തിന്റേയും നാടകത്തേയും പ്രതികാരത്തേയും ഭയമില്ല; വൈകാരിക കുറിപ്പുമായി അന്‍സിബ ഹസ്സന്‍ | ansiba hassan fb post after issues in amma

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies