Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Malappuram

പുതുയുഗ കേരളം, പ്രവാസികൾക്കും പറയാനുണ്ട് ‘ ജനകീയ പ്രവാസി അവകാശ രേഖ പികെ നവാസ് എംഎൽഎക്ക് കൈമാറി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 25, 2026, 10:38 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലപ്പുറം: കേരളത്തിന്റെ വളർച്ചയ്ക്ക് പിന്നിൽ നട്ടെല്ലായി വർത്തിക്കുന്ന പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട് കാലങ്ങളായുള്ള പ്രശ്‌നങ്ങളും ആവശ്യങ്ങളും അവരുടെ അവകാശങ്ങളും ക്രോഡീകരിച്ച് അവയ്ക്ക് പരിഹാരം കാണുന്നതിനായി സർക്കാരിന് വ്യക്തമായ നിർദേശങ്ങൾ സമർപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുജനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് പ്രവാസി വെൽഫെയർ ഖത്തർ തയ്യാറാക്കിയ ജനകീയ പ്രവാസി അവകാശ രേഖ പികെ നവാസ് എംഎൽഎക്ക് കൈമാറി. പ്രവാസി വെൽഫെയർ ഖത്തർ സംസ്ഥാന കമ്മിറ്റിയംഗം മുനീഷ് എസി, പ്രവാസി വെൽഫെയർ ഫോറം ജില്ല പ്രസിഡന്റ് ഹസനുൽ ബന്ന, ജില്ലാ ജനറൽ സെക്രട്ടറി ഏകെ സെയ്തലവി, പ്രവാസി വെൽഫെയർ ഖത്തർ നേതാക്കളായ അബ്ദു ഷൂക്കുർ സി, താനൂർ മണ്ഡലം കൺവിനർ മജീദ്, പിപി മൂസക്കുട്ടി, മാർബിൾ ലാന്റ് ഹംസ തലക്കടത്തൂർ എന്നിവർ ചേർന്നാണ് കൈമാറിയത്.                 ജില്ലയിലെ മന്ത്രിമാർ എംഎൽഎമാർക്കും വരും ദിവസങ്ങളിൽ കൈമാറും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ, പ്രവാസി മലയാളികൾ നടത്തുന്ന ജീവിതം പ്രതിക്ഷകളോടൊപ്പം പ്രയാസങ്ങളും നിറഞ്ഞതാണ്. കുടുംബത്തിൽ നിന്ന് അകന്ന്, അന്യദേശങ്ങളിൽ കഠിനാധ്വാനം ചെയ്ത് നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾ കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലാണെന്നതിൽ തർക്കമില്ല. എന്നിരുന്നാലും, അവരനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് വേണ്ട പരിഹാരവും സംരക്ഷണവും ഇന്നും അപൂർണ്ണമാണ്. അവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കാലങ്ങളായി  പ്രവാസികളനുഭവിക്കുന്ന വെല്ലുവിളികളായ യാത്രാ പ്രശ്‌നം,  ക്ഷേമ പദ്ധതികളുടെയും  സേവനങ്ങളുടെയും അപര്യാപ്തത, തിരിച്ചെത്തുന്നവരുടെ പുനരധിവാസം, മക്കളുടെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വോട്ടവകാശം, രേഖകൾ തയ്യാറാക്കാനുള്ള ബുദ്ധിമുട്ടുകൾ, നിയമ സഹായം തുടങ്ങി എല്ലാ മേഖലകളിലും അടിയന്തിരമായി ശ്രദ്ധ പതിയേണ്ട വിഷയങ്ങളും പരിഹാരമാർഗ്ഗങ്ങളും അവകാശ രേഖയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രവാസി നിക്ഷേപങ്ങൾ സ്വീകരിച്ച് അവരുടെ ശിഷ്ടകാല ജീവിതത്തിനു മുതൽകൂട്ടാവുന്ന രീതിയിൽ സർക്കാർ മേഖലയിൽ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കാനുള്ള നിർദ്ദേശങ്ങളും അവകാശ രേഖയിൽ ഉണ്ട്. ഇത്തരത്തിൽ പ്രവാസികളുടെ അനുഭവങ്ങളും ആവശ്യങ്ങളും പ്രതീക്ഷകളും പ്രയാസങ്ങളും ഒരുമിച്ച്‌ചേർത്ത് രണ്ട് മാസത്തെ പ്രവർത്തനത്തിലൂടെയാണ് പ്രവാസി വെൽഫെയർ ഖത്തർ ജനകീയ പ്രവാസി അവകാശ രേഖ തയ്യാറാക്കി പുതിയ സർക്കാരിനു മുന്നിൽ സമർപ്പിച്ചിരിക്കുന്നത്.

ഇതിനായി ജൂൺ, ജൂലൈ മാസങ്ങളിലായി ഖത്തറിലെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരെ പങ്കെടുപ്പിച്ച് സാമൂഹിക പ്രവർത്തകരുടെ സംഗമം, വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കായി വനിതാ സംഗമം, പ്രവാസി വെൽഫെയറിന്റെ ജില്ലാ, മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തിയും പൊതുജനങ്ങളിൽ നിന്ന് പരമാവധി വിവരശേഖരണം നടത്തി. കൂടാതെ സോഷ്യൽ മീഡിയ വഴി വിവര ശേഖരണത്തിനായി പ്രത്യേക വെബ്സൈറ്റ് തയ്യാറാക്കി ജനകീയമായി  പ്രവാസികളിൽ നിന്ന് അവരുടെ അനുഭവങളും അഭിപ്രായങ്ങളും ശേഖരിച്ചു. മറ്റ് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളിൽ നിന്നും ഈ ഓൺലൈൻ സൗകര്യം വഴി കാമ്പയിനിൽ പങ്കാളികളാക്കി. വിവിധ ലേബർ ക്യാമ്പുകളും കോർണ്ണിഷിലെ മത്സ്യബന്ധന തൊഴിലാളികളെയും സന്ദർശിച്ചും ഗ്രോസറി, സലൂൺ, കഫ്തീരിയ അടിസ്ഥാന മേഖലയിൽ ജോലിചെയ്യുന്നവരുടെ തൊഴിലിടങ്ങളിലെത്തി അഭിപ്രായങ്ങൾ ശേഖരിച്ചും ഇതിന്റെ ഭാഗമാക്കി. ലോകമെങ്ങുമുള്ള മലയാളി പ്രവാസികളെ ഒരുമിച്ച് കൂട്ടി, അവരുടെ പ്രശ്‌നങ്ങളും പ്രതീക്ഷകളും ശക്തമായി മുന്നോട്ട് വെക്കുകയും ജനകീയമായി സമാഹരിക്കുന്ന അഭിപ്രായങ്ങളും ആവശ്യങ്ങളും ജനകീയ പ്രവാസി അവകാശ രേഖയായി ക്രോഡീകരിച്ച്, ശേഷം കിട്ടിയ വിവരങ്ങൾ വിദഗ്ദ സമിതിയുടെ മേൽ നോട്ടത്തിൽ തരംതിരിച്ച് വിവിധ വിഭാഗങ്ങളാക്കി തിരിച്ച് സംസ്ഥാന ഭരണ സംവിധാനങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാനും നടപടിക്രമങ്ങൾക്ക് വിധേയമാക്കാനുതകുന്നതുമായ രീതിയിൽ സമ്പൂർണ്ണ ജനകീയ പ്രവാസി അവകാശ രേഖയാക്കി മാറ്റി. ഇത് മന്ത്രിമാർക്കും സംസ്ഥാനത്തെ മുഴുവൻ എംപിമാർക്കും എംഎൽഎമാർക്കും വരും ദിവസങ്ങളിൽ കൈമാറും.

ReadAlso:

സീറ്റ് നൽകിയില്ല, സ്റ്റോപ്പിലും നിർത്തിയില്ല; കെഎസ്ആർടിസി 30,000 രൂപ പിഴയൊടുക്കാൻ ഉപഭോക്തൃ കമ്മീഷൻ വിധി

വീട്ടമ്മയെ തീ കൊളുത്തി കൊന്ന കേസ്: 9 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി കേരള-കർണാടക അതിർത്തിയിൽ പിടിയിൽ

മലപ്പുറം തിരൂരിൽ അമ്മയും ഒന്നരവയസ്സുകാരനായ മകനും കിണറ്റിൽ മരിച്ച നിലയിൽ

മലപ്പുറത്ത്‌ വീടിന്റെ കോണിപ്പടിയിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

ഫുട്ബോൾ തർക്കം വധശ്രമത്തിൽ കലാശിച്ചു; വടിവാൾ ആക്രമണത്തിന് പിന്നാലെ കാർ ഇടിപ്പിച്ചു വീഴ്ത്തി; മൂന്ന് യുവാക്കൾക്ക് പരിക്ക്

Tags: പുതുയുഗ കേരളം

Latest News

ഇടത് ‘മുഖ പത്രങ്ങള്‍’ തമ്മില്‍ മുഖാമുഖം ?: ഇന്ന് ജനയുഗം നാളെ ദേശാഭിമാനി മറുപടി നല്‍കുമോ ?

ഭാര്യ വിളിച്ചു, പ്രതിഷേധം നിയന്ത്രിക്കാൻ സൈനികൻ എത്തി; സർവകലാശാലയിൽ വെടിയുതിർത്തു

അടിക്കു മറുപടി തിരിച്ചടി ?: ക്ഷേത്ര ദര്‍ശനത്തെച്ചൊല്ലി BJP, MLAയുടെ മകള്‍ പോലീസ് ഉദ്യോഗസ്ഥയെ കരണത്തടിച്ചു; സ്‌പോട്ടില്‍ തിരിച്ചടിച്ച് മറുപടി

സൈബർ ഭീകരാക്രമണ കേസ്: 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്, ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി; സെപ്റ്റംബർ അഞ്ചിന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies