Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

രുദ്രാക്ഷം ധരിച്ചതിന് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചെന്ന തരത്തിൽ വർഗീയ വീഡിയോ പ്രചരിപ്പിച്ച് സുദർശൻ ന്യൂസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 21, 2021, 06:10 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒക്ടോബർ 16 -ന് സുദർശൻ ന്യൂസ് ഒരു അധ്യാപകൻ ക്ലാസ്സിൽ വിദ്യാർത്ഥിയെ തല്ലുന്ന ഒരു വീഡിയോ ട്വീറ്റ് ചെയ്തു. തമിഴ്നാട്ടിലെ ഒരു ക്രിസ്ത്യൻ അധ്യാപകൻ ഒരു ഹിന്ദു വിദ്യാർത്ഥിയെ ക്രൂമായി വർധിക്കുന്ന ദൃശ്യമാണ് ചാനൽ പങ്കുവെച്ചത്. ഹിന്ദു വിശ്വാസ പ്രകാരമുള്ള രുദ്രാക്ഷം ധരിച്ചതിനായി അധ്യാപകന്റെ ആക്രമണം എന്ന് അവകാശപ്പെട്ടായിരുന്നു ഈ വീഡിയോ പങ്കുവെച്ചത്. എന്നാൽ 3500 -ലധികം റീട്വീറ്റുകൾ നേടിയ ഈ പോസ്റ്റ് വ്യാജമാണ്.

സുദർശൻ ന്യൂസിന്റെ ചീഫ് എഡിറ്റർ സുരേഷ് ചാവങ്കെയും ഇതേ അവകാശവാദത്തോടെ ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തു, ഇത് 3,700 ൽ അധികം റീട്വീറ്റുകൾ നേടി. 

तमिलनाडु के सरकारी स्कूल में इस हिंदू छात्र को इसलिए पीटा जा रहा है क्योंकि वह रुद्राक्ष पहने हुए था..!!

ईसाई शिक्षक ने छात्र की क्रूरता से पिटाई की तथा स्कूल से भी भगा दिया..!!@mkstalin यही है आपकी सरकार का सेक्यूलरिज्म ?@BJP4TamilNadu @annamalai_k @Narayanan3 pic.twitter.com/KsZTq6Skto

— Sudarshan News (@SudarshanNewsTV) October 16, 2021

FACT CHECK 

സുദർശൻ ന്യൂസ് പങ്കുവെച്ചത് സന്ദർഭങ്ങളെ വളച്ചൊടിച്ച ദൃശ്യമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വീഡിയോയിലെ സംഭവം നടന്നത് തമിഴ്നാട്ടിലെ ചിദംബരം ഗ്രാമത്തിലെ നന്ദനാർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ്. സ്‌കൂളിലെ ഒരു ദളിത് വിദ്യാർത്ഥിക്കാണ്  അധ്യാപകൻന്റെ മർദ്ദനമേറ്റത്. ക്ലാസ് മുറിയിലെ മറ്റ് വിദ്യാർത്ഥികൾ അവരുടെ മൊബൈൽ ഫോണിൽ വീഡിയോ എടുത്ത് ഓൺലൈനിൽ പങ്കുവെച്ചതോടെയാണ് സംഗതി പുറത്തായത്.

ഒക്‌ടോബർ 15 -ലെ ദി ഹിന്ദു ദിനപത്രം ഒരു റിപ്പോർട്ടിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പറഞ്ഞതുപ്രകാരം സംഭവം ഇങ്ങനെയാണ്. സ്‌കൂളിൽ ക്ലാസ് നടക്കുന്ന സമയത്ത് ഹെഡ്മാസ്റ്റർ റൗണ്ട്സിന് ഇറങ്ങിയ സമയത്ത് ഒരു വിദ്യാർത്ഥി ക്ലാസ്സിൽ പങ്കെടുക്കുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടു. ഹെഡ്മാസ്റ്റർ ആ കുട്ടിയെ ക്ലാസ്റൂമിലേക്ക് കൊണ്ടുപോയി സംഭവം കുട്ടിയെ പഠിപ്പിക്കുന്ന ഭൗതികശാസ്ത്ര അദ്ധ്യാപകൻ സുബ്രഹ്മണ്യനോട് പരാതിപ്പെട്ടു. ഈ അധ്യാപകനാണ് 17 വയസ്സുള്ള ഈ കുട്ടിയെ ശിക്ഷയായി ക്രൂരമായി അടിച്ചത്.

This Hindu student is being beaten up in a government school in Tamil Nadu because he was wearing “Rudraksha”..!!

Christian teacher brutally beat up the student and also banished him from school..!!@mkstalin @PTI_News @BJP4TamilNadu @CMOTamilnadu pic.twitter.com/ao0nabdQTb

— Suresh Chavhanke “Sudarshan News” (@SureshChavhanke) October 17, 2021

മർദനത്തെത്തുടർന്ന് കൗമാരക്കാരന്റെ തുടയിൽ പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. വിദ്യാർത്ഥി പരാതി നൽകിയതിനെ തുടർന്ന് പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട്, എസ്സി/എസ്ടി ആക്ട് എന്നിവയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഫ്രീ പ്രസ് ജേണലിനൊപ്പം വാർത്താ ഏജൻസിയായ ANI യും വിദ്യാർത്ഥിയെ മർദ്ദിച്ച അധ്യാപകൻ സുബ്രഹ്മണ്യൻ ആണെന്ന് തിരിച്ചറിഞ്ഞു.

ഈ സംഭവമാണ്, സുദർശൻ ന്യൂസ് വർഗീയത പടർത്തുന്ന രീതിയിൽ അവതരിപ്പിച്ചത്. അവർ പങ്കുവെച്ച വീഡിയോയിൽ ഉള്ള വിദ്യാർത്ഥി ഹിന്ദു ദളിത് വിദ്യാർത്ഥിയും ക്രൂരമായി മർദ്ദിച്ച അധ്യാപകനും ഹിന്ദുമത വിശ്വാസിയാണ്. ഇതാണ് ക്രിസ്ത്യൻ അധ്യാപകൻ ഹിന്ദു മത ചിഹ്നം ധരിച്ചതിന് ആക്രമിച്ചു എന്ന തരത്തിൽ പ്രചരിപ്പിച്ചത്.

ReadAlso:

കുളിക്കുമ്പോൾ ആദ്യം തല നനച്ചാൽ പക്ഷാഘാതം ഉണ്ടാകും; Fact Check

പാലുൽപ്പന്നങ്ങൾ കാൻസറിന് കാരണമാകുമോ? FACT CHECK

കുരങ്ങൻ ബൈക്കിൽ സഞ്ചരിച്ചതായി അവകാശപ്പെടുന്ന വീഡിയോ; സത്യമോ?.. FACT CHECK

ബ്രിട്ടനിൽ നിന്ന് ഇന്ത്യ പണം പിൻവലിച്ചോ?..എന്താണ് സത്യാവസ്ഥ?….FACT CHECK

ആധാർ അപ്ഡേറ്റ്; മാധ്യമങ്ങളിലെ പ്രചരണം സത്യമോ?.. FACT CHECK

வன்மையாக கண்டிக்கிறேன்.
சமூகநீதி, சமத்துவம் விடியல் எனும் பெயரில் பல்லிளித்த நேரம். இதற்கு நடவடிக்கை உண்டா இல்லை வழக்கம் போல் திசை திருப்பும் நாடகம்தானா மரியாதைக்குரிய முதல்வர் #ஸ்டாலின் அவர்களே. @mkstalin#CMOTamilnadu #ஸ்டாலின் #SocialJustice pic.twitter.com/n0hZzEywDf

— Kovai Sathyan (@KovaiSathyan) October 13, 2021

എന്നാൽ, മറ്റൊരിടത്ത് ഏകദേശം ഇതിന് സമാനമായ ഒരു സംഭവം ഉണ്ടായി. അതിനെയാണ് വർഗീയ രീതിയിൽ ചിത്രീകരിച്ചത്. വിദ്യാർത്ഥികൾ കഴുത്തിലെ ആഭരണങ്ങളോ കമ്മലുകളോ ധരിക്കുന്നതിൽ നിന്ന് വിലക്കിയ കാഞ്ചീപുരത്തെ സ്‌കൂളിലാണ് ആ സംഭവം ഉണ്ടായത്. സ്‌കൂളിലെ നിയമത്തിന് വിരുദ്ധമായി രുദ്രാക്ഷം ധരിച്ചെത്തിയതിന് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിക്കുകയും ക്ലാസിന് പുറത്താക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. ഈ സംഭവം സുദർശൻ ന്യൂസ് വളച്ചൊടിച്ച് നൽകിയത്.

Tags: Fake News

Latest News

ബിഹാറിൽ ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ് പോളിങ്, 64.6 ശതമാനം | bihar-elections-first-phase-of-polling-ends-with-record-voter-turnout

കുതിരാനിൽ വീണ്ടും കാട്ടാന ; വീടിന് നേരെ ആക്രമണം | Wild elephants descend on Thrissur Kuthiran again

ലാന്‍ഡിംഗ് പേജില്‍ നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിംഗാകില്ല; ടിആര്‍പി നയത്തില്‍ ഭേദഗതി ശിപാര്‍ശ ചെയ്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം | landing page not to be counted for trp rating says MIB

ക്യാമ്പ് ഓഫീസിലെ മരം മുറി: എസ്പി സുജിത്ത് ദാസിനെതിരെ പരാതി നൽകിയ എസ്ഐരാജി വച്ചു | si-sreejith-who-filed-a-complaint-against-sp-sujith-das-resigns

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ | Sabarimala gold robbery; Former Thiruvabharanam Commissioner KS Baiju arrested

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies