Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

കൊച്ചിക്കാര്‍ മാനസികാരോഗ്യത്തെ കുറിച്ച് ബോധവാന്മാരാണെന്ന് ഗോദ്റെജ് ഗ്രൂപ്പ് പഠനം

Web Desk by Web Desk
Oct 19, 2021, 05:32 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 കൊച്ചി: കോവിഡ് മഹാമാരിയുടെയും ലോക്ക്ഡൗണിന്റെയും ഫലമായി  ഊര്‍ജ സംരക്ഷണം ചെടികള്‍ വളര്‍ത്തല്‍,  കൂടുതല്‍ ശ്രദ്ധാപൂര്‍വമുള്ള വാങ്ങലുകള്‍,എന്നിവയിലുള്‍പ്പെടെ ജീവിതചുറ്റുപാടുകളെ കുറിച്ച് 44 ശതമാനം കൊച്ചി നിവാസികളും ബോധവാന്‍മാരായി മാറിയെന്ന്  ഗോദ്റെജ് ഗ്രൂപ്പ് ദി ലിറ്റില്‍ തിങ്സ് വി ഡു എന്ന പേരില്‍ നടത്തിയ പഠന റിപ്പോര്‍ട്ട്.
ലോക്ക്ഡൗണ്‍ മാസങ്ങളില്‍ പൗരന്മാര്‍ സ്വീകരിച്ച ദൈനംദിന ദിനചര്യകള്‍, ശീലങ്ങള്‍, പ്രകടനങ്ങള്‍ എന്നിവ മനസിലാക്കാനും വിശകലനം ചെയ്യാനുമാണ് വിവിധ നഗരങ്ങളിലെ പൗരന്‍മാര്‍ക്കിടയില്‍ പഠനം നടത്തിയത്. മറ്റുള്ളവര്‍ക്ക് മാനസിക പിന്തുണ വാഗ്ദാനം ചെയ്തപ്പോള്‍ സന്തോഷം തോന്നിയെന്ന് ദേശീയ കണക്കുകളെ (20.48%) അപേക്ഷിച്ച് 44%ത്തിലധികം കൊച്ചി നിവാസികള്‍ വെളിപ്പെടുത്തി. ഇന്ത്യയിലെ മറ്റു നഗരങ്ങളായ മുംബൈ (16%), ഡല്‍ഹി (13%), ചെന്നൈ (6%) എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൊച്ചിക്കാര്‍ മാനസികാരോഗ്യത്തോട് കൂടുതല്‍ സൂക്ഷ്മ ബോധവുള്ളവരാണെന്നും പഠനം സൂചിപ്പിക്കുന്നു.

വീട്ടുജോലികളില്‍ സഹായിക്കുന്നത് കൊച്ചിയിലെ 44% ത്തിലധികം പൗരന്മാരും സന്തോഷമായി കണ്ടു. ദേശീയതലത്തിലും ഇത് ഏറ്റവും വിലമതിക്കപ്പെട്ട പ്രകടനമാണെങ്കിലും 29.62% മാത്രമാണ് സന്തോഷമുള്ള കാര്യമായി അംഗീകരിച്ചത്. കൊച്ചിയില്‍ നിന്ന് പ്രതികരിച്ച ഭൂരിഭാഗം പേരും സ്ഥിരമായി ഫ്രഷോടെ പാകം ചെയ്ത പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

കൊച്ചിയില്‍ നിന്നുള്ള 58% ത്തിലധികം പേരും ആവശ്യക്കാര്‍ക്ക് സാനിറ്റൈസറുകള്‍, ഭക്ഷണ പാക്കറ്റുകള്‍, പഴയ വസ്ത്രങ്ങള്‍, പുതപ്പുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ സംഭാവന ചെയ്തു. ദേശീയതലത്തില്‍ ഇത് 54 ശതമാനം മാത്രമാണ്. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണമുണ്ടായതിനാല്‍ 80 ശതമാനം കൊച്ചിക്കാരും വീട്ടുലുണ്ടാക്കിയ ആരോഗ്യകരമായ ഭക്ഷണമാണ് കഴിച്ചത്. ദേശീയതലത്തിലെ കണക്കുകള്‍ പ്രകാരം 74.75 ശതമാനമാണ് ഇപ്രകാരം ചെയ്തത്. 46% കൊച്ചി നിവാസികളാണ് (ദേശീയ തലത്തില്‍ 39.50%) പിന്നോക്കമായി നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സംഭാവനകള്‍ നല്‍കിയത്. കൊച്ചിയിലെ 31.37% പേരും, ദേശീയതലത്തില്‍ 23.27 ശതമാനവും ട്രോള്‍ മീമുകള്‍, ഇന്‍സ്റ്റഗ്രാം ലൈവ് സംഗീതം, വീഡിയോകള്‍ എന്നിവ സോഷ്യല്‍ മീഡിയകളിലൂടെ ആസ്വദിച്ചുവെന്നും പഠനം വെളിപ്പെടുത്തുന്നു.

കൊച്ചി നിവാസികള്‍ മാനസികാരോഗ്യത്തോട് സംവേദനക്ഷമതയുള്ളവരാണെന്നും പരസ്പരം സഹായിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കാണുന്നത് വളരെ ആഹ്ലാദകരമാണെന്ന് ഗോദ്റെജ് കോര്‍പറേറ്റ് ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റും ഗ്രൂപ്പ് ഹെഡുമായ സുജിത് പാട്ടീല്‍ പറഞ്ഞു. ദേശീയതലത്തിലെ 36% ആളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ലോക്ക്ഡൗണ്‍ കാലത്ത് കൊച്ചിയില്‍ നിന്നുള്ള 45.59% പൗരന്മാരും അവരുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ തുടങ്ങി. 57% ത്തിലധികം പേര്‍ അവരുടെ പ്രായമായ മാതാപിതാക്കളുമായി അടുപ്പം പുലര്‍ത്തിയപ്പോള്‍ ദേശീയതലത്തില്‍ 49% മാത്രമാണ് അത്തരമൊരു സമീപനം സ്വീകരിച്ചതെന്നും പഠന റിപ്പോര്‍ട്ടിനെ കുറിച്ച് സംസാരിക്കവെ സുജിത് പാട്ടീല്‍ പറഞ്ഞു.

ReadAlso:

മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിന്റെ സാമ്പത്തിക ആവിഷ്‌ക്കരണം പ്രഖ്യാപിച്ചു

ചിൽട്ടൺ റെഫ്രിജറേഷന്റെ അത്യാധുനിക ഡ്യുവൽ-പർപ്പസ് എയർ കണ്ടീഷണറിന് സി.ഐ.ഐ ഗ്രീൻപ്രോ പുരസ്‌കാരം

അക്ഷയ തങ്ക മാളിഗൈ; തമിഴ്നാട്ടിൽ കല്യാൺ ജ്വല്ലേഴ്സിന്റെ പുത്തൻ ‘എടിഎം’

സോളാർ സ്ഥാപിക്കുന്നതിന് ഇനി ചെലവേറും; ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഭേദഗതി

കേരളത്തിൽ ചക്കയ്ക്ക് വിലയിടിവ്

Latest News

കെഎസ്ആർടിസി പെൻഷൻകാർക്ക് ആശ്വാസം; 1,250 രൂപ ഉത്സവബത്തയായി നൽകും

ഗവൺമെന്റ് – എയ്ഡഡ് എൻജിനീയറിങ് കോളജ് പ്രവേശനത്തിലെ സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി; ഇടപെട്ട് മന്ത്രി റോജി എം ജോൺ | Crisis over spot admissions to government-aided engineering colleges; Minister Roji M. John intervenes

അടുത്ത മൂന്ന് മണിക്കൂർ ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യത | Rain likely in nine districts over the next three hours

എഫ്സിആർഎ ബില്ലിൽ സമവായത്തിന് കേന്ദ്രം;ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയ്ക്ക് വിടും ; പിൻവലിക്കണമെന്ന് പ്രതിപക്ഷം

ശബരിമല കേസ്: സുപ്രീംകോടതി വിധി ഒക്ടോബറില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies