Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Ernakulam

പരിഭ്രാന്തിയിൽ ജനങ്ങൾ

Web Desk by Web Desk
Oct 15, 2021, 12:01 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

ആവേശക്കടലായി ഫോർട്ട് കൊച്ചി; ലോകകപ്പ് ആവേശത്തിന് മാറ്റുകൂട്ടാൻ ഫിഫ ഫാൻ സോൺ തുറന്നു

കോളനിയിലെ വെള്ളക്കെട്ട് പ്രതിസന്ധി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും,അംഗങ്ങളും പ്രദേശം സന്ദർശിച്ചു

സിയാൽ എയറോപാർക്കിൽ പുതിയ റെസ്റ്റോറന്റ് ‘ഗ്രാനറി ബൈ സൽക്കാരം ഇടവഴി’ പ്രവർത്തനമാരംഭിച്ചു

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

അത്ലറ്റ്സ് വെൽഫെയർ അസോസിയേഷന്റ (അശ്വാ) പ്രഥമ’കായിക സ്നേഹി’ പുരസ്ക്കാരം കായികപ്രതിഭയായ കണ്ണൻകുട്ടിക്ക്

മൂവാറ്റുപുഴ∙ കോർമല കുന്നിന്റെ ഒരു ഭാഗം നഗരത്തിലെ പെട്രോൾ പമ്പിലേക്ക് ഇടിഞ്ഞു വീണത് പരിഭ്രാന്തി പരത്തി. കൂറ്റൻ പാറക്കല്ലുകളും ഉൾപ്പെടെയാണ് വെള്ളൂർക്കുന്നത്ത് പികെസി പെട്രോൾ പമ്പിലേക്ക് ഉഗ്രശബ്ദത്തോടെ  പതിച്ചത്. ഫ്യുവൽ ഡിസ്പെൻസർ യൂണിറ്റിനു തൊട്ടടുത്തു വരെ കൂറ്റൻ പാറക്കല്ലുകൾ വന്നു വീണു. ചൊവ്വാഴ്ച അർധരാത്രി പന്ത്രണ്ടോടെയാണ് അപകടം. കോർമല കുന്നിന്റെ എൻഎസ്എസ് റോഡിനു സമീപമുള്ള ഭാഗമാണ് 15 അടി താഴ്ചയിലേക്കു ഇടിഞ്ഞു വീണത്.

ഇതേത്തുടർന്ന് കോർമല കുന്നിൽ അപകട ഭീഷണി നേരിടുന്ന കെട്ടിടങ്ങളിലെ താമസക്കാരെ മാറ്റി. ഡീൻ കുര്യാക്കോസ് എംപി, നഗരസഭ ചെയർമാൻ പി.പി.എൽദോസ് എന്നിവർ സ്ഥലം പരിശോധിച്ച് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ നിർദേശം നൽകി. 7 വർഷം മുൻപ് കോർമല കുന്നിടിഞ്ഞു വീണിരുന്നു. പിന്നീട് കോർമലയിൽ ഇടയ്ക്കിടെ മണ്ണിടിച്ചിൽ ഉണ്ടാകാറുണ്ട്. താഴെയുള്ള കെട്ടിടങ്ങൾക്ക് തകരാറുകളും ഉണ്ടാകും.

വിനയായത് അനധികൃത നിർമാണം 

കാലവർഷം ശക്തമാകുമ്പോൾ മലയിൽ മണ്ണിടിച്ചിൽ പതിവാണ്. എന്നാൽ എൻഎസ്എസ് റോഡിനു സമീപം ഇതുവരെ മണ്ണിടിഞ്ഞു വീണിരുന്നില്ല. ഇവിടെ കഴിഞ്ഞ കുറച്ചു നാളുകളായി നടക്കുന്ന അനധികൃത നിർമാണ പ്രവർത്തനങ്ങളാണ് ഇതിനു കാരണമെന്ന് പരിസരവാസികൾ ആരോപിക്കുന്നുണ്ട്. ഇവിടെയുള്ള വാളാനിക്കാട്ട് ബിൽഡിങ്ങിന്റെ മുന്നിലാണ് മണ്ണിടിഞ്ഞത്.

ഇതിനു സമീപം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണു നീക്കുകയും മറ്റും ചെയ്തിരുന്നതായാണ് ആരോപണം. കോർമല കുന്നിൽ മണ്ണെടുപ്പ്, മണ്ണിന് ഇളക്കം സംഭവിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ എന്നിവ പാടില്ലെന്നു ചൂണ്ടിക്കാട്ടി കലക്ടർ നോട്ടിസ് പതിപ്പിച്ചിട്ടുണ്ട്.   ഇതു മറികടന്നു നിർമാണ പ്രവർത്തനങ്ങൾ നടത്തിയെന്ന് നാട്ടുകാർ കലക്ടർക്കും ജനപ്രതിനിധികൾക്കും പരാതി നൽകിയിരുന്നു. എന്നാൽ നടപടി  ഒന്നും ഉണ്ടായില്ല.

ഇത്തരം അനധികൃത പ്രവർത്തനങ്ങളാണ് മണ്ണിടിച്ചിലിനു കാരണമായതെന്നാണ് സമീപവാസികൾ ആരോപിക്കുന്നത എൽദോ ഏബ്രഹാം എംഎൽഎയായിരുന്നപ്പോൾ  നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്നത്തെ കലക്ടർ എം.ജി. രാജമാണിക്യം കോർമലയുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനു വേണ്ട റിപ്പോർട്ടും പദ്ധതിയും സമർപ്പിച്ചെങ്കിലും അവഗണിക്കപ്പെട്ടു. മഴ ശക്തമാകുകയും മലയിൽ ചെറിയ തോതിലെങ്കിലും മണ്ണ് ഇടിയുകയും ചെയ്യുമ്പോൾ നഗരത്തിലെ വ്യാപാരികളും പരിസരവാസികളും ഭീതിയിലാണ്.

Latest News

16 മാസത്തെ ഇടവേളയ്ക്ക് ശേഷം മോദി-ട്രംപ് കൂടിക്കാഴ്ച; ഹസ്തദാനം ചെയ്ത് നേതാക്കള്‍; ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍

ശബരിമല സ്വർണക്കൊള്ള ആരോപണ വിധേയർക്ക് സ്ഥാന മാറ്റം; നിയമന വിവാദത്തിൽ ദേവസ്വം ബോർഡിൽ നടപടി, പുതിയ ഉത്തരവ് പുറത്തിറങ്ങി | Sabarimala gold robbery accused transferred; new order issued

പ്രതിപക്ഷ ഉപ നേതൃസ്ഥാനം; ജനങ്ങളെ ബാധിക്കാത്ത വിഷയത്തിൽ വാശിപിടിക്കരുത്, CPI സംസ്ഥാന എക്സിക്യൂട്ടിവിൽ ഭിന്ന സ്വരം | Opposition Deputy Leader’s Post; Different Voices in CPI State Executive

എന്റെ പേര് വന്നത് എന്തുകൊണ്ടെന്ന് അറിയില്ല, ഭീകരന്മാരെ തടയുക മാത്രമാണ് ചെയ്തത്; ഇൻഡി​ഗോ കേസിൽ ഇ.പി ജയരാജൻ | i-dont-know-why-my-name-came-up-i-was-just-stopping-terrorists-ep-jayarajan-on-indigo-case

പ്രതികളുടേയും സിസ്റ്റത്തിന്റേയും നാടകത്തേയും പ്രതികാരത്തേയും ഭയമില്ല; വൈകാരിക കുറിപ്പുമായി അന്‍സിബ ഹസ്സന്‍ | ansiba hassan fb post after issues in amma

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies