Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Kollam

ധ്രുവ് ഇനി ആർജവ്വ്

Web Desk by Web Desk
Oct 15, 2021, 11:01 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 അഞ്ചൽ ∙ അച്ഛനു  ലഭിച്ച ശിക്ഷയുടെ കാഠിന്യവും അമ്മയുടെ അഭാവവും അറിയാതെ ഏറം വെള്ളശേരിൽ വീട്ടിൽ  ഓടിക്കളിക്കുകയായിരുന്നു ഉത്രയുടെ മകൻ ആർ‍ജവ്. അപരിചിതരായ ഒട്ടേറെ ആളുകൾ വീട്ടിൽ എത്തിയതിന്റെ അൽപം പരിഭ്രമം ഉണ്ടെങ്കിലും ഈ രണ്ടര വയസ്സുകാരന്  ഭയക്കേണ്ടതില്ലല്ലോ.  അവൻ അമ്മയെന്ന് വിളിക്കുന്ന മുത്തശ്ശി മണിമേഖലയുടെയും അച്ഛനെന്നു വിളിക്കുന്ന മുത്തച്ഛൻ വിജയസേനന്റെയും സ്നേഹത്തണലുണ്ട് കൂട്ടിന്. 

മുത്തശ്ശൻ വിജയസേനനും മാമൻ വിഷുവും രാവിലെ കോടതിൽ പോയതു  അച്ഛൻ സൂരജിനു നിയമം നൽകുന്ന ശിക്ഷ അറിയാനാണെന്ന് ആർജവിന് അറിയില്ല. ‘അമ്മ’ അടുത്തുള്ളതിന്റെ ആത്മവിശ്വാസത്തിൽ അവൻ ഓടിക്കളിച്ചു.  മകളെ കൺമുന്നിൽ നഷ്ടമായ തങ്ങൾക്ക് ആർജവിന്റെ സാമീപ്യമാണ് ഏക ആശ്വാസമെന്നു  വിജയസേനനും മണിമേഖലയും പറയുന്നു. ‘ആർജവ് ’ എന്ന പേരുപോലും അവർ നൽകിയതാണ്. സൂരജിന്റെ വീട്ടുകാർ കുട്ടിക്കു നൽകിയ  ധ്രുവ് എന്ന പേര്  ഉപേക്ഷിക്കുകയായിരുന്നു.

കൊടുംകുറ്റവാളിയായ സൂരജിന്റെ ഓർമകൾ പോലും ഇവരെ അത്രകണ്ടു നോവിക്കുന്നുണ്ട്. ഉത്രയുടെ നാടായ ഏറം ഗ്രാമത്തിൽ നിന്ന് ഒട്ടേറെ ആളുകൾ ശിക്ഷ അറിയാൻ കൊല്ലത്തെ കോടതിയിൽ എത്തിയിരുന്നു. കൊടും കുറ്റവാളിയായ സൂരജിനു ജീവപര്യന്തം തടവ് കുറഞ്ഞ ശിക്ഷയാണെന്നു നാട്ടുകാർ പറയുന്നു. അപൂ‍ർവങ്ങളിൽ അപൂർവം എന്നു കോടതി പരാമർശിച്ച കേസിൽ പരമാവധി ശിക്ഷ സൂരജിനു ലഭിക്കാൻ ഉത്രയുടെ കുടുംബത്തോടൊപ്പമാണു നാട്ടുകാരും.

ഉത്ര വധക്കേസിൽ വളരെ നിർണായകമായിരുന്നു ഫൊറൻസിക് തെളിവുകൾ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കൃത്യതയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഫൊറൻസിക് സർജൻ ഡോ.ആർ. രാഗേഷ് കാര്യങ്ങൾ കോടതിയിൽ സമഗ്രമായി അവതരിപ്പിച്ചതും കേസിന്റെ വിജയത്തിനു കാരണമായതായി കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജും അന്വേഷണ ഉദ്യോഗസ്ഥരുമെല്ലാം വിലയിരുത്തുന്നു. ഫൊറൻസിക് മെഡിസിനിൽ ഉത്ര വധക്കേസ് വലിയ സ്വാധീനം ചെലുത്തും. പാമ്പു  കടിയെന്നാൽ യാദൃശ്ചിക മരണമെന്ന സാമാന്യബോധത്തെ ഈ കേസ് തകർത്തു.

സൂരജിന്റെ ശിക്ഷ ഇങ്ങനെ

കേരളത്തെ ഞെട്ടിച്ച ഉത്ര വധക്കേസിൽ ഭർത്താവ് സൂരജിനെതിരെ ചുമത്തിയത് നാല് വകുപ്പുകൾ. ഈ നാലു വകുപ്പുകളിൽ രണ്ടെണ്ണത്തിൽ ജീവപര്യന്തമാണ് കൊല്ലം അഡിഷനൽ സെഷൻസ് കോടതി ജഡ്ജി എം മനോജ് വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) 302 (കൊലപാതകം), 307 (വധശ്രമം) വകുപ്പുകളിലാണ് ജീവപര്യന്തം വിധിച്ചിരിക്കുന്നത്.

’ആർജവിനു സ്നേഹത്തണലായി ‘അച്ഛനും അമ്മയും’
എന്നാൽ, മറ്റു രണ്ടു വകുപ്പുകളിലെ ശിക്ഷ അനുഭവിച്ചതിനു ശേഷം മാത്രമേ ജീവപര്യന്തം ആരംഭിക്കുകയുള്ളൂ. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 326 (ദേഹോപദ്രവം ഏൽപിക്കൽ), 201 (തെളിവു നശിപ്പിക്കൽ) എന്നിവയാണ് ആ വകുപ്പുകൾ. ഐപിസി 326 പ്രകാരം പത്തു വർഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്. ഐപിസി 201 പ്രകാരം ഏഴു വർഷത്തെ തടവാണു ലഭിക്കുക. 5 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഈ തുക ഉത്രയുടെ മകനാണു നൽകേണ്ടത്. ഈ 17 വർഷത്തെ തടവിനു ശേഷമായിരിക്കും ഇരട്ട ജീവപര്യന്തം ആരംഭിക്കുക.

ReadAlso:

കൊട്ടാരക്കരയിൽ അമ്മയെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതി കസ്റ്റഡിയിൽ

കൊല്ലത്ത് കളിച്ചുകൊണ്ടിരുന്ന 10 വയസുകാരന് സൂര്യാതപമേറ്റു

ആയൂരിൽ കെഎസ്ആർടിസിയും കാറും കൂട്ടിയിടിച്ചു; മൂന്നുപേർക്ക് ഗുരുതര പരിക്ക്, ആകെ 10 പേർക്ക് പരിക്ക്

കല്ലട അണക്കെട്ടിൽ ജലനിരപ്പ് താഴുന്നു; ജലസേചനവും വൈദ്യുതോൽപാദനവും ആശങ്കയിൽ

കൊല്ലം കൊടുവിളയിൽ വീടിനുള്ളിൽ ഷോക്കേറ്റ് പന്ത്രണ്ടുകാരൻ മരിച്ചു; അപകടം തകരാറിലായ മെഷീനിൽ നിന്ന്

Latest News

16 മാസത്തെ ഇടവേളയ്ക്ക് ശേഷം മോദി-ട്രംപ് കൂടിക്കാഴ്ച; ഹസ്തദാനം ചെയ്ത് നേതാക്കള്‍; ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍

ശബരിമല സ്വർണക്കൊള്ള ആരോപണ വിധേയർക്ക് സ്ഥാന മാറ്റം; നിയമന വിവാദത്തിൽ ദേവസ്വം ബോർഡിൽ നടപടി, പുതിയ ഉത്തരവ് പുറത്തിറങ്ങി | Sabarimala gold robbery accused transferred; new order issued

പ്രതിപക്ഷ ഉപ നേതൃസ്ഥാനം; ജനങ്ങളെ ബാധിക്കാത്ത വിഷയത്തിൽ വാശിപിടിക്കരുത്, CPI സംസ്ഥാന എക്സിക്യൂട്ടിവിൽ ഭിന്ന സ്വരം | Opposition Deputy Leader’s Post; Different Voices in CPI State Executive

എന്റെ പേര് വന്നത് എന്തുകൊണ്ടെന്ന് അറിയില്ല, ഭീകരന്മാരെ തടയുക മാത്രമാണ് ചെയ്തത്; ഇൻഡി​ഗോ കേസിൽ ഇ.പി ജയരാജൻ | i-dont-know-why-my-name-came-up-i-was-just-stopping-terrorists-ep-jayarajan-on-indigo-case

പ്രതികളുടേയും സിസ്റ്റത്തിന്റേയും നാടകത്തേയും പ്രതികാരത്തേയും ഭയമില്ല; വൈകാരിക കുറിപ്പുമായി അന്‍സിബ ഹസ്സന്‍ | ansiba hassan fb post after issues in amma

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies