അനശ്വര നടൻ നെടുമുടി വേണുവിന്റെ ഓർമ്മകളുമായി പ്രമുഖ നാടകസംവിധായകനും എഴുത്തുകാരനുമായ ശ്രീമൂലനഗരം മോഹൻ
മലയാള സിനിമയിൽ ഞാൻ ആരാധിക്കുന്ന നടന്മാരിൽ ഒരു നടനാണ് നെടുമുടി വേണു.നാടകവേദികളിൽ നിന്നുമാണ് ഇദ്ദേഹം സിനിമയിലെത്തുന്നത്. കാവാലം നാരായണ പണിക്കരുടെ നാടകങ്ങളിൽ ആയിരുന്നു ഇദ്ദേഹം കൂടുതൽ അഭിനയിച്ചത്. 1978 വർഷത്തിലാണ് ഇദ്ദേഹം സിനിമയിൽ അരങ്ങേറുന്നത്. ഞാനും വേണുവുമായി നല്ല ആത്മബന്ധമാണുള്ളത്.നാടക വേദികളിലും അദ്ദേഹം സ്ഥിരം സാന്നിധ്യമായിയിരുന്നു.
എന്റെ അമ്മക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു കലാകാരൻ കൂടിയാണ് ഇദ്ദേഹം.മലയാള സിനിമയെ താങ്ങി നിർത്തിയിരുന്ന നാല് തൂണുകളായിരുന്നു മുരളി,വേണു,ഭരതൻ,ജയൻ.അതിൽ പ്രധാനി വേണുച്ചേട്ടനായിരുന്നു.അദ്ദേഹത്തിന്റെ വിയോഗം എന്നും എനിക്ക് വേദനയുണ്ടാക്കുന്നതാണ്.