ലൈംഗിക വിദ്യാഭ്യാസം എന്ന് കേൾക്കുമ്പോൾ തന്നെ ഒരു വിഭാഗം ആൾക്കാർ ചാടിക്കയറി അതിനെ എതിർക്കുന്ന ഒരു സമൂഹത്തിന് നടുവിലാണ് നമ്മൾ എന്ന് ജീവിക്കുന്നത്. ലൈംഗിക വിദ്യാഭ്യാസം എന്നത് കാമശാസ്ത്ര ക്ലാസ് ആണെന്നും അത് കുട്ടികളെ ചെറുപ്രായത്തിൽ തന്നെ ലൈംഗിക പരീക്ഷണങ്ങൾക്ക് പ്രേരിപ്പിക്കും എന്ന ഭയമാണ് ഇത്തരക്കാരെ നയിക്കുന്നത്.ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോ. സൗമ്യ സരിൻ.കുട്ടികളുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ലൈംഗിക വിദ്യാഭ്യാസം കൂടി ഉൾപ്പെടുത്തണം എന്ന നിർദ്ദേശം മുന്നോട്ട് വെച്ച വനിതാ കമ്മീഷന്റെ തീരുമാനം സ്വാഗതാർഹമാണെന്നും സൗമ്യ പറഞ്ഞു.ഫേസ്ബുക്കിൽ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് സൗമ്യ പ്രതികരണമറിയിച്ചിരിക്കുന്നത്.
ലൈഗിക വിദ്യാഭ്യാസം എന്നത് കാമശാസ്ത്രമല്ല മറിച്ചു തെറ്റായ ലൈംഗിക ബന്ധം വഴി ഉണ്ടാകുന്ന നിയമപരവും, ആരോഗ്യപരവും, സാമൂഹികപരവും, സാമ്പത്തികപരവും ആയ പ്രശനങ്ങളെ കുറിച്ചും അതോടൊപ്പം വിവിധതരത്തിൽ ഉള്ള വ്യക്തിത്വം ഉള്ള സ്ത്രീ പുരുഷ ബന്ധത്തെ കുറിച്ചും. വിദ്യാർഥികൾക്ക് ശാസ്ത്രീയമായ ധാരണ നൽകുക എന്നതാണ് ലൈംഗിക വിദ്യാഭ്യാസ ക്ലാസിന്റ ശരിക്കും ഉള്ള ലക്ഷ്യം. അക്കാര്യം ശാസ്ത്രീയമായി മനസിലാക്കിയത് കൊണ്ടാണ് ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗം ആക്കിയതെന്നും ഡോ.സൗമ്യ സരിൻ വ്യക്തമാക്കി.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fdrsoumyasarin%2Fvideos%2F395059552195482%2F&show_text=false&width=560&t=0