Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

“സഹകര്‍ ഭാരതി”; ആര്‍എസ്എസ്സിന്റെ സൂപ്പര്‍ മാര്‍ക്കറ്റ് ചെയിന്‍ കേരളത്തിലെത്തുമ്പോള്‍; അനിവര്‍ അരവിന്ദ്

Web Desk by Web Desk
Sep 26, 2021, 01:51 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

കോഴിക്കോട്: ആര്‍.എസ്.എസ്  കേരളത്തിലുടനീളം സൂപ്പര്‍മാര്‍ക്കറ്റ് ചെയിനുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. “സഹകര്‍ ഭാരതി” എന്ന ഈ സംഘപരിവാര്‍ അഫിലിയേറ്റഡ് സംഘടന കേരളത്തിലുടനീളം സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനുകള്‍ സഹകരണമേഖലയില്‍ തുറക്കുകയാണെന്ന് അനിവര്‍ അരവിന്ദ്  ഫേസ്ബുക്കിൽ കുറിച്ചു. 

ട്വന്റി20 യ്ക്ക് ഒരു സൂപ്പര്‍ മാര്‍ക്കറ്റ് കൊണ്ട് പഞ്ചായത്ത് പിടിക്കാമെങ്കില്‍ ഹിന്ദുവിനെ ഉണര്‍ത്തുന്ന സൂപ്പര്‍മാര്‍ക്കറ്റ് ചെയിന്‍ കൊണ്ട് കേരളം പിടിക്കാമെന്നാണ് സംഘപരിവാര്‍ കണക്കുകൂട്ടുന്നത് . സഹകരണമേഖല എന്നും രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് കുടപിടിച്ചിട്ടുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാണ് എന്നതിനാല്‍ ഇതത്ര നിസ്സാരമായി കണക്കാക്കിക്കൂടാ എന്നും കുറിപ്പിൽ അദ്ദേഹം പരാമർശിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളത്തിൽ ആറെസ്സെസ്സിന്റെ സൂപ്പർ മാർക്കറ്റ് ചെയിൻ വരുമ്പോൾ

സഹകരണ മേഖലയ്ക്ക് കേന്ദ്ര മന്ത്രാലയം വേണമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ  ആവശ്യപ്പെട്ട സംഘപരിവാർ സംഘടനയെ ഓർമ്മയുണ്ടോ. കേന്ദ്രം ഉടനെ അമിത്‌ഷായ്ക്കു കീഴിൽ സഹകരണ മന്ത്രാലയവും തുടങ്ങിയിരുന്നു. സഹകർ ഭാരതി എന്ന ഈ സംഘപരിവാർ അഫിലിയേറ്റഡ് സംഘടന കേരളത്തിലുടനീളം സൂപ്പർ മാർക്കറ്റ് ചെയിനുകൾ സഹകരണമേഖലയിൽ  തുറക്കുകയാണ് .” deepen co-operatives as a true people-based movement reaching up to the grassroots”. എന്നായിരുന്നു അന്ന് സഹകരണ മന്ത്രാലയത്തിന്റെ രൂപീകരണത്തിനു കാരണമായി  അന്ന് കേന്ദ്രം പറഞ്ഞത്.

കേരളത്തിലുടനീളമായി 38 സൂപ്പർമാർക്കറ്റുകളും ഏറ്റുമാനൂരിൽ 9000 സ്ക്വയർഫീറ്റ് സ്റ്റോറുമായും വരുന്ന ഈ നെറ്റ് വർക്കിന്റെ ലക്ഷ്യമായി  അറിയാനാവുന്നത് ‘ഹിന്ദു’ക്കളായ കർഷകരെയും ഉപഭോക്താക്കളെയും കച്ചവടക്കാരെയും ഒക്കെ പരസ്പരം ബന്ധിപ്പിക്കലാണെന്നാണ്. സെൽഫ് ഹെല്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുന്നതിൽ വ്യാപൃതരായിരുന്ന സഹകർ ഭാരതി പൗരത്വപ്രക്ഷോഭങ്ങൾക്കു ശേഷമാണ് ഫോക്കസ് മാറ്റുന്നത്. അക്ഷയശ്രീ മിഷന്റെ  SHG കൾ ഹിന്ദു എക്കണോമിക് ഫോറം (HEF), Bharat Agro Processing and Marketing Co-operative (Bamco) എന്നീ‌ സഹകർഭാരതിയ്ക്ക് കീഴിലുള്ള സംഘടനകളുടെ സഹായത്തോടെയാണ് ഈ കേരളത്തിലെ നെറ്റ് വർക്ക് വ്യാപനം നടക്കുന്നത്. അടുത്ത 5 വർഷത്തോടെ 1500 സൂപ്പർമാർക്കറ്റുകൾ എന്നാണ് ലക്ഷ്യമെന്നും റിപ്പോർട്ടുകൾ ഉണ്ട്.  

ReadAlso:

മണ്ണിനെയും , മനുഷ്യനെയും ഒന്നായ് സ്നേഹിച്ച രാജപ്പൻ സർ വിട വാങ്ങി…

പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട്: ഒപ്പിട്ടത് ഇടതു സര്‍ക്കാര്‍; നടപ്പാക്കുന്നത് വലതു സര്‍ക്കാര്‍; പദ്ധതി കൊടുത്തത് ബി.ജെ.പി സര്‍ക്കാര്‍

പാറ്റകളെ പോറ്റണോ ?: ഇന്ത്യന്‍ രാഷ്ട്രീയ മാലിന്യത്തില്‍ പെരുകുമോ ?

മാറ്റുവിന്‍ ചട്ടങ്ങളേ ?: ‘പാര്‍ട്ടി’ മാറില്ല പക്ഷെ, നേതാക്കള്‍ക്കും കമ്മിറ്റിക്കും അടിമുടി മാറ്റം വരുമെന്ന് സി.പി.എം ?; എങ്ങനെ മാറ്റും ? എവിടെ തുടങ്ങും ?

‘കള്ളന്‍ വിജയന്‍’ ഒരു സ്മാരകമായി, അതും വി.എസിന്റെ അനുസ്മരണ ദിനത്തില്‍ തന്നെ

ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കുള്ള കേന്ദ്ര സബ്‌സിഡി (8865 കോടി ബജറ്റ് വകയിരുത്തൽ) ഒക്കെ ഉപയോഗിച്ചാണ് ബാംകോയ്ക്ക് കീഴിൽ സംഘപരിവാറിന്റെ ഫാർമർ പ്രൊഡ്യൂസർ കോ ഓപ്പറേറ്റീവുകൾ ഉണ്ടാക്കപ്പെടുന്നത് . 18 ലക്ഷത്തോളം  ആദ്യ മൂന്നുവർഷത്തേയ്ക്കുള്ള ധനസഹായത്തിനും 15 ലക്ഷത്തോളം കാപ്പിറ്റൽ സപ്പോർട്ടിനും വകുപ്പുള്ള ഈ സ്കീം ഉപയോഗിച്ചാണ് സംഘപരിവാർ ബാംകോയ്ക്ക് കീഴിലെ സ്ഥാപനങ്ങൾ ഉണ്ടാക്കുന്നത്. കേരളം, തമിഴ്നാട്, കർണാടക, പുതുച്ചേരി, എന്നിവിടങ്ങളിലായി ഇവർക്ക് 40 ഓളം FPOകൾക്ക് അനുമതി ലഭിച്ചു കഴിഞ്ഞു. ഇതിൽ 12 ഉം കേരളത്തിലാണ്

ട്വന്റി20 യ്ക്ക് ഒരു സൂപ്പർ മാർക്കറ്റ് കൊണ്ട് പഞ്ചായത്ത് പിടിക്കാമെങ്കിൽ ഹിന്ദുവിനെ ഉണർത്തുന്ന സൂപ്പർമാർക്കറ്റ് ചെയിൻ കൊണ്ട് കേരളം പിടിക്കാമെന്നാണ് സംഘപരിവാർ കണക്കുകൂട്ടുന്നത് . സഹകരണമേഖല എന്നും രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് കുടപിടിച്ചിട്ടുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാണ് എന്നതിനാൽ ഇതത്ര നിസ്സാരമായി കണക്കാക്കിക്കൂടാ.

എന്നാൽ രാഷ്ട്രീയവും ബിസിനസ്സും രണ്ടാണ്. കേന്ദ്ര പിന്തുണകൊണ്ടുമാത്രം രാഷ്ട്രീയപ്ലാനുകൾ കൊണ്ട് മാത്രം ബിസിനസ് നന്നായി പോകണമെന്നില്ല. തമ്മിലടികൾക്കും  ഒക്കെ ചാൻസുണ്ട്. ചാൻസ് കിട്ടിയാൽ കയ്യിട്ടുവാരുന്ന കേരളത്തിലെ സംഘപരിവാറിന്റെ കയ്യിലാണെന്നതിനാൽ ഇത് സ്വാഭാവികമായും പരാജയമാവും എന്നാണെന്റെ കണക്കുകൂട്ടൽ. ഈ പൈലറ്റ് വിജയിക്കാതിരിക്കൽ കേരളത്തിന്റെ ഭാവിയ്ക്ക് അത്യാവശ്യമാണ്.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fanivar.aravind.a%2Fposts%2F2963291093920567&show_text=true&width=500

Latest News

‘നടക്കുന്നത് ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം; നീതിയിലേക്ക് ഉള്ള ആദ്യ ചുവടു വയ്പ്പ്’; രാഹുൽ ​ഗാന്ധി | Rahul Gandhi responded to the Delhi Police registering an FIR in pellet gun during the CJP protest

ജന്തര്‍മന്തര്‍ സമരം മാതൃകയാക്കണം; സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം | Demand raised at the CPI State Council for the party to become ‘Gen Z’

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ സ്വര്‍ണ തട്ടിപ്പ്: മാറ്റ് പരിശോധനയില്‍ കൃത്രിമത്തിന് ശ്രമം; കേസെടുത്ത് പൊലീസ്

രാഹുൽ ​ഗാന്ധിയുടെ മിന്നൽ സമരം ഫലം കണ്ടു; പെല്ലറ്റ് ആക്രമണത്തിൽ പൊലീസ് കേസെടുക്കും; വകുപ്പുകൾ പിന്നീട് ചേർക്കും

വന്ദേമാതര വിവാദവും പിഎം ശ്രീയും; കോൺഗ്രസ് ഇരട്ടത്താപ്പ് നയം വ്യക്തമാക്കുന്നുവെന്ന് ബിജെപി!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies