Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

മൗനത്തിന്റെ മാസ്മരിക പരിഭാഷയുമായി വി.കെ. സഞ്ജുവിന്റെ ഓര്‍മക്കുറിപ്പുകൾ

Web Desk by Web Desk
Sep 2, 2021, 09:01 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മൗനത്തിന്റെ മാസ്മരിക പരിഭാഷയുമായി വി.കെ. സഞ്ജുവിന്റെ ഓര്‍മക്കുറിപ്പുകൾ .ചെറുകഥകള്‍ പോലെ മനോഹരമാണ് ഓരോ അധ്യായവും. ഓര്‍മകളുടെ ശലഭങ്ങള്‍ പല വഴികളിലേക്ക് ചിതറിപ്പറക്കുകയാണ്… അപ്പോഴും പരസ്പരം ബന്ധിപ്പിക്കുന്ന ഇഴകള്‍ പൊട്ടാതെ, ഇടമുറിയാത്ത ഒഴുക്കു പോലുള്ള എഴുത്തിന്റെ മാസ്മകരികത തുടക്കം മുതല്‍ ഒടുക്കം വരെ പുസ്തകത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

ഓര്‍മക്കുറിപ്പുകളെ പ്രിയപ്പെട്ടതാക്കുന്നത് ഭാഷയുടെ സൗന്ദര്യം തന്നെയാണ്. ഒരിക്കല്‍ ഒറ്റയ്ക്ക് കടന്നു പോയ വഴികളിലൂടെ വായനക്കാരെ കൂടി കൊണ്ടുപോകുന്ന അക്ഷരങ്ങളിലൂടെയുള്ള യാത്ര. കണ്ട കാഴ്ചകളും കേട്ട ശബ്ദങ്ങളുമെല്ലാം അനുഭവിച്ച അതേ തെളിച്ചത്തില്‍ പകര്‍ത്തി വയ്ക്കുമ്പോള്‍ തട്ടും തടവുമില്ലാതെ ഓര്‍മകളില്‍ നിന്ന് ഓര്‍മകളിലേക്ക് പടരുകയാണ് മൗനത്തിന്റെ പരിഭാഷ. പ്രണയമുതിരുന്ന ചെമ്പകപ്പൂക്കളും, തീവണ്ടിപ്പാളങ്ങള്‍ പോലെ അവസാനിക്കാതെ തുടരുന്ന സൗഹൃദങ്ങളും, കാടും പുഴയും കവിതയും കത്തുകളുമെല്ലാം എഴുത്തുകാരന്റെ ഓര്‍മകള്‍ക്ക് അലുക്കുകള്‍ ചാര്‍ത്തുന്നു.

ലോക്ഡൗണ്‍ കാലത്തെ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നാണ് ഓര്‍മകള്‍  തുടങ്ങുന്നത്. സഞ്ജുവിന്റെ വാക്കുകളില്‍ തേങ്ങയരയ്ക്കാത്ത തെക്കന്‍ സാമ്പാറു പോലെയാണ് ഈ പുസ്തകം. വേറിട്ടു കിടക്കുമ്പോഴും പരസ്പരപൂരകങ്ങളാകുന്ന കഷണങ്ങള്‍ പോലെയാണ് ഓര്‍മകള്‍… തഴക്കം വന്ന മാധ്യപ്രവര്‍ത്തകന്റെ തിരക്കേറിയ ലോകത്തുനിന്നും, പട്ടണത്തിലേക്ക് ചേക്കേറുന്ന ഇരുപതുകാരനായ മാധ്യമവിദ്യാര്‍ഥിയുടെ ലോകത്തേക്ക് തിരികെ പറന്ന്, പിന്നെ അവിടെ നിന്ന് പലതായി പിരിയുന്ന ഓര്‍മകള്‍. 

മുടിച്ചുരുളില്‍ നിന്നുതിരുന്ന നൊമ്പരപ്പൂക്കളും ആദ്യമായി സ്വന്തമാക്കിയ ബൈക്കും ക്യാമറയും വിവാഹവുമെല്ലാം മൃദുലമായി കുറിച്ചിടുമ്പോള്‍ തന്നെ, ഓര്‍മകളുടെ നിഴല്‍ പറ്റി നെയിം ഷെയിമിങ്ങും ജാതിവിവേചനങ്ങളും പ്രാദേശിക ദൈവ സങ്കല്‍പ്പങ്ങളും അടക്കമുള്ള ഗൗരവമുള്ള ചിന്തകളിലേക്കും എഴുത്തുകാരന്‍ നേരിട്ട് കയറിച്ചെല്ലുന്നുണ്ട്.

അവതാരികയില്‍ രണ്‍ജി പണിക്കര്‍ എഴുതുന്നതു പോലെ, ഓര്‍മകളുടെ ഇരുചക്ര വണ്ടിയില്‍ വായനക്കാരനെ ഇരുത്തി ചിലപ്പോള്‍ സഞ്ജു യാത്ര പോകുന്നു. കാടും മലയും പ്രകൃതിയും നദിയും പച്ചയും ഗ്രാമങ്ങളും ജീവിതങ്ങളും താണ്ടിയുള്ള പരിചിതമല്ലാത്ത വഴികളിലൂടെയുള്ള യാത്രകള്‍. സ്ഥലങ്ങളാണ് മൗനത്തിന്റെ പരിഭാഷയിലെ ഓര്‍മക്കഷണങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന കണ്ണികള്‍. അപ്പൂപ്പന്‍ പ്രതിഷ്ഠകളുള്ള പത്തനംതിട്ടയിലെ മലഞ്ചെരിവുകളും, മാധ്യമപ്രവര്‍ത്തനത്തിന്റെ തുടക്കകാലം നിറഞ്ഞു നില്‍ക്കുന്ന തിരുവനന്തപുരവും കോട്ടയവും, സ്ഥിരം താവളമായി മാറിയ എറണാകുളവും തൃശൂരുമെല്ലാം ഓര്‍മകളുടെ അടരുകളില്‍ ഇടം പിടിക്കുന്നുണ്ട്.

ReadAlso:

ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്: വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ നാളെ; ചിത്രത്തിൻ്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

“പ്ലൂട്ടോ ” ജൂലൈ 30ന്: ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

Latest News

‘രണ്ടുമാസത്തെ സാവകാശം വേണം’: LPSA റാങ്ക് ഹോൾഡേഴ്സുമായി ചർച്ച നടത്തി വിദ്യാഭ്യാസ മന്ത്രി | Education Minister held discussions with LPSA rank holders.

‘വീണ്ടും രാജ്യവ്യാപക പ്രതിഷേധം തുടങ്ങും, കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP’ | CJP to protest again if not fir cancells

എം ആർ അജിത് കുമാറിന് തിരിച്ചടി; സസ്‌പെൻഷൻ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി | mr-ajith-kumar-setback-as-request-to-stay-suspension-rejected

ഐഷിക്കെതിരായ അറസ്റ്റ് നീക്കം: ഡല്‍ഹി പൊലീസിന്റെ നടപടി ജനാധിപത്യ ധ്വംസനമെന്ന് പിണറായി വിജയന്‍

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസം; പിങ്ക് ബസിൽ പുരുഷന്മാർക്കും യാത്രനുമതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies