തിരുവനന്തപുരം: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവായി നിയമിച്ചു.
യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസാണ് അര്‍ജുനെ നിയമിച്ചത്. ഡിസിസി പുനസംഘടനയ്ക്ക് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസില്‍ പുതിയ നിയമനം നടന്നിരിക്കുന്നത്.

















