Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

ആളൊഴിഞ്ഞ് ചാല മാർക്കറ്റ് ,ജീവിതം ദുസ്സഹമായി വ്യാപാരികൾ

Web Desk by Web Desk
Aug 23, 2021, 12:23 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 ആളൊഴിഞ്ഞ്  തിരുവനന്തപുരം ചാല മാർക്കറ്റ് . ഓണ ദിനങ്ങളിൽ പ്രത്യേകിച്ച് പൂരാടം , ഉത്രാടം തിരുവോണ ദിവസങ്ങളിൽ കാലുകുത്താൻ ഇടമില്ലാതെ വരുന്ന ചാല മാർക്കറ്റ് ഈ ഓണത്തിന് നിശ്ചലമായി. പച്ചക്കറി , പൂ കച്ചവടക്കാർക്ക് എക്കാലത്തെയും നഷ്ടം സമ്മാനിച്ചാണ് ഈ ഓണം കടന്നു പോയത്. മാർകെറ്റിൽ എത്തിച്ച വിൽപ്പന ചരക്കുകൾ നഷ്ടം മാത്രമാണ് ഇവർക്ക് നൽകിയത് .കോവിഡ്  ഭീതിയും മാർകെറ്റിൽ അമിത വിലയാണെന്ന് തെറ്റിദ്ധാരണയുമാണ് ആളുകളെ മാർക്കെറ്റിൽ വരുന്നതിൽ നിന്ന് വിലക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്.പോത്തീസ് , രാമചചന്ദ്രൻ പോലുള്ള കുത്തക വ്യാപാര കേന്ദ്രങ്ങളിലും മറ്റ് ഓൺലൈൻ  , സൂപ്പർ മാർകെറ്റുകളിലും അമിത വിലക്ക് ആണ് ആളുകൾ സാധനം വാങ്ങാൻ തയ്യാറാകുന്നത്.  എന്നാൽ ഇവിടുത്തെ വില പോലും അന്വേഷിയ്ക്കാൻ  ആരും അതയ്യാറാകുന്നില്ല എന്ന പരാതിയാണ് ചാലയിലെ സാധാരണക്കാരായ കച്ചവടക്കാർ പങ്കു വയ്ക്കുന്നത്. മാർക്കെറ്റിൽ കോവിഡ്  പരക്കുമെന്ന തെറ്റിദ്ധാരണയിൽ ആണ് ആളുകൾ വരാതിരുക്കുന്നത് എങ്കിൽ മറ്റ് സൂപ്പർ മാർക്കെറ്റുകളിലെ  തള്ളിക്കയറ്റത്തിൽ കോവിഡ് വരില്ലേ  എന്നും ഇവർ ചോദിക്കുന്നു.chala കച്ചവടത്തിന് എത്തിക്കുന്ന സാധനങ്ങളിൽ പകുതിയും ആളുകൾ 
വാങ്ങാൻ ഇല്ലാതെ ചീത്തയായി പോകുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. തിനാൽ തന്നെ ഇവിടുത്തെ സാധാരണക്കാരായ കച്ചവടക്കാർക്ക് അടുത്ത ദിവസത്തേക്കുള്ള സാധനം വാങ്ങാൻ പോലും പണം തികയുന്നില്ല.  ദാരിദ്ര്യത്തിലാണ് ഇവരുടെ ഇകീ വർഷട്രത്തെയും ഓണക്കാലം കടന്നു പോകുന്നത്. 
   കഴിഞ്ഞ വർഷത്തിൽ നിന്ന് ഇളവുകൾ ഇപ്രാവശ്യം കച്ചവടക്കാർക്ക് കിട്ടിയിരുന്നു.  കോവിഡ് മാന ദണ്ഡങ്ങൾ പാലിച്ച്  കടകൾ തുറക്കാനുള്ള അനുമതിയാണ് ഇവർക്ക്ക് ലഭിച്ചത് . എന്നാൽ ആളുകൾ ഇങ്ങോട്ടേക്ക് സാധനം വാങ്ങാൻ എത്താൻ തയ്യാറാകാത്തതിനാൽ ഈ ഇളവിന്റെ ഗുണങ്ങൾ ഒന്നും തന്നെ   ഇവർക്ക് ലഭ്യമാകുന്നില്ല . സ്കൂളുകളിലും  കോളേജുകളിലും ഓണാഘോഷങ്ങൾ ഇല്ലാത്തതും ഓഫീസുകൾ  ആഘോഷങ്ങൾ കാര്യമായി നടത്താത്തതും  അന്യ സംസ്ഥാനങ്ങളിൽ നിന്നും വലിയ വിലക്ക് എത്തിക്കുന്ന പൂവ് കച്ചവടക്കർക്ക് വൻ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് ഇവിടുത്തെ  വ്യാപാരികൾ പറയുന്നു.  പത്തും പന്ത്രണ്ടും ജോലിക്കാർ ഉണ്ടായിരുന്ന കച്ചവട കേന്ദ്രങ്ങളിൽ ഇപ്പോൾ കേവലം രണ്ടു പേര് മാത്രമാണ് ഉള്ളത്. അത്രക്കും പരിതാപകരമായ കച്ചവടമാണ് ഇവിടെ നടക്കുന്നത്. ജോലിക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും ഇവിടുത്തെ വരുമാനം തിരുകയുന്നില്ല എന്ന ദുർഗതിയാണ് വ്യാപാരികൾ  പങ്കു വയ്ക്കുന്നത്. ആഘോഷത്തിന്റെ നാളുകൾ ആയിരുന്നിട്ട് കൂടി കുടുംബം പട്ടിണിയിലാണ് കടന്നു  പോകുന്നത് എന്ന ദുരവസ്ഥയാണ്  ചാലയിലെ കച്ചവടക്കാർ  പങ്കു വയ്ക്കുന്നത് 

ReadAlso:

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

ആയുസ്സ് ’22 വയസ്സ് വരെ’ എന്നാണ് പറഞ്ഞത്… 43-ാം വയസ്സിൽ മികവിന്റെ പുരസ്കാരവുമായി സംഗീത

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies