കൊച്ചിയിലെ സെന്റ് റീത്താസ് സ്കൂളിലെ കുട്ടികൾക്ക് ഓണ്‍ലൈന്‍ പഠനത്തിന് സഹായാഭ്യർത്ഥനയുമായി നടൻ ബിനീഷ് ബാസ്റ്റിൻ.ഇതിനായി 100 രൂപ ചലഞ്ചിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.ബിനീഷ് ഫേസ്ബുക്കിൽ ഒരു വീഡിയോ പങ്കുവെച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം,
ടീമേ… കുറച്ച് സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി സഹായിക്കണേ..
100 രൂപ ചലഞ്ച്… അതിനുവേണ്ടി നടത്തുന്നുണ്ട്…. സഹായിക്കാൻ പറ്റാത്തവർ.. വീഡിയോ മാക്സിമം ഷെയർ ചെയ്യണേ… https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2FActorBineeshBastin%2Fvideos%2F335635008225549%2F&show_text=false&width=560&t=0
















