Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

ആത്മഹത്യയെ ഞങ്ങൾക്ക് മുൻപിൽ ഇനി വഴിയുള്ളൂ, പൂന്തുറക്കാർ ജീവിതം പറയുന്നു

Web Desk by Web Desk
Aug 10, 2021, 01:59 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

രണ്ട് ദിവസം പട്ടിണി കിടക്കും, മൂന്നിന്റെയന്ന്  കഞ്ഞി വയ്ക്കും ഈ  മീൻ പാത്രം അതുകൊണ്ടുള്ള ജീവിതം, അത് മാത്രമേ ഞങ്ങൾക്കുള്ളു.. പൂന്തുറയിലെ മത്സ്യ തൊഴിലാളികൾ ജീവിതം പറഞ്ഞു തുടങ്ങുകയാണ്.

പൂന്തുറയിലെ മത്സ്യ വ്യാപാരികളുടെ ജീവിതം പെരുവഴിയാലാക്കപ്പെട്ടിട്  ഒന്നര വർഷം പിന്നിടുകയാണ്.. കുമരി ചന്ത എന്ന ഇവരുടെ മീൻ മാർക്കറ്റ് രണ്ടായിരത്തി ഇരുപത് മാർച്ചിൽ കൊറോണയോടെയാണ് അടക്കുന്നത്. കാലമിത്രയുമായിട്ടും കുമരി ചന്ത ഇത് വരെ തുറക്കപ്പെട്ടിട്ടില്ല. പണികൾ നടക്കുന്നു അതിന്‌ ശേഷം തുറന്ന് തരാം എന്ന പല്ലവി പലതവണയായി. ജീവിക്കാൻ വേണ്ടി നടുറോട്ടിലേക്ക് ഇറങ്ങി പുറപ്പെടേണ്ട അവസ്ഥയാണ് കൊറോണയും അധികാരികളുടെ കെടുകാര്യസ്തതയും പൂന്തുറക്കാർക്ക് വരുത്തി വച്ചത്. ജീവിക്കാൻ വേണ്ടി മറ്റ് മാർഗങ്ങൾ ഇല്ലാതെ വാഹനങ്ങങ്ങൾ ഇട തടവില്ലാതെ ഓടുന്ന റോഡരികിലേക്കാണ് ഇവർക്ക് ചെക്കറേണ്ടി വന്നത്. വാഹനങ്ങളുടെ പൊടിയും ശബ്ദവും ഇന്നിവർക്ക് അന്യമല്ലാതായിരിക്കുന്നു.. പൊരി വെയിലും പെരുമഴയും ഇവർക്ക് പരാതികൾ ഇല്ലാതെ അനുഭവിക്കേണ്ടതുണ്ട്, അവരുടെ കുഞ്ഞുങ്ങൾക്ക് ഒരു നേരത്തെ ആഹാരം നൽകാൻ.
“വെയില് വന്നാൽ വെയില്കൊള്ളും, മഴ വന്നാൽ തലയിൽ ഒരു കിറ്റും ചൂടിക്കൊണ്ട് ഇരിക്കും. വെയിലിലും മഴയിലും ഞങ്ങൾ മരിക്കുകയാണ്, എങ്ങനെയെങ്കിലും ഞങ്ങളുടെ കട തുറന്ന് താ മക്കളേ, ഞങ്ങൾക്ക് ഇനി വേറെ വഴിയില്ല ” വാർത്ത റിപ്പോർട്ട്‌ ചെയ്യാൻ ചെന്ന അന്ന്വേഷണം ടീമിനോട് മത്സ്യ തൊഴിലാളികൾ കേണപേക്ഷിക്കുകയാണ്..

“മത്സ്യ തൊഴിലാളി തന്നെ മരിക്കുന്നു, മീൻ ഉണ്ടെങ്കിൽ ഉണ്ട്, ഇല്ലെങ്കിൽ ഇല്ലാ, മീനിനാണെങ്കിൽ അധിക വില, മീൻ വാങ്ങാൻ ആളില്ല, ആളുകൾ പേടിച്ചോടുകയാണ്” അവർ കൂട്ടിചേർക്കുന്നു.

ഞങ്ങളുടെ മക്കളേ വളർത്താൻ ഞങ്ങൾക്ക് പറ്റുന്നില്ല, ആത്മഹത്യയിലേക്ക് നീളുന്ന അവസ്ഥയാണ്, ഞങ്ങളിവിടെ വിശന്നു വെയില് കൊണ്ട് തലകറങ്ങി മരിക്കുന്നു, ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകാൻ, അവരെ പഠിപ്പിക്കാൻ ഞങ്ങൾക്ക് നിവൃത്തിയില്ലാണ്ടാകുന്നു, എങ്ങനെയെങ്കിലും ഞങ്ങൾക്ക് മാർക്കറ്റ് തുറന്നു കിട്ടിയേ മതിയാകൂ, അല്ലാത്ത പക്ഷം ഞങ്ങളുടെ ജീവൻ ഇവിടെ നടുറോഡിൽ ഒതുങ്ങും.
ഇലക്ഷൻ സമയത്തു കുമരി ചന്ത തുറന്നു കൊടുക്കാമെന്നു സ്ഥാനാർഥികൾ വാക്ക് നൽകിയിരുന്നു.. എന്നാൽ അത് വാഗ്ദാനം മാത്രമായി ഒതുങ്ങി.

എപ്പോളും ഞങ്ങളെ നിയന്ത്രിക്കാൻ പോലീസ് ഉണ്ടാകും.. കച്ചവടം നടക്കാത്ത അവസ്ഥ വരും.. പക്ഷെ പോലീസ് അവരുടെ ചുമതല നിർവഹിക്കുകയല്ലേ, അവരെ എങ്ങനെ കുറ്റം പറയാനാണ്, നിസ്സഹായതയോടെ പൂന്തുറക്കാർ നോവിന്റെ കഥ പറയുകയാണ്..

മീനിന് വൻ വിലയാണ്, കടം വാങ്ങി മീൻ വാങ്ങിക്കൊണ്ട് വന്നാൽ വാങ്ങാൻ ആളില്ല.. എന്നും നഷ്ടം.. കടത്തിനു മേലെ കടം പെരുകുകയാണ്. ഇനിയെന്ത് ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയില്ല.. മറ്റൊരു തൊഴിലും ഞങ്ങൾക്ക് അറിയില്ല. ഞങ്ങളുടെ  ജീവിതം വഴി മുട്ടി നിൽക്കുയാണ് ഈ പെരുവഴിയിൽ…

ReadAlso:

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

ആയുസ്സ് ’22 വയസ്സ് വരെ’ എന്നാണ് പറഞ്ഞത്… 43-ാം വയസ്സിൽ മികവിന്റെ പുരസ്കാരവുമായി സംഗീത

ക്ഷയരോഗവും ഹൃദരോഗവും മറ്റ് മാരക അസുഖങ്ങൾ ഉള്ളവരും ഞങ്ങളുടെ വീടുകളിലുണ്ട്.. കച്ചവടക്കാരുടെ ശബ്ദവും മീനിന്റെ ദുർഗന്ധവും അവരുടെ ആരോഗ്യത്തെ കൂടുതൽ വഷളാക്കുകയാണ്.. ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് സ്വസ്ഥമായി പഠിക്കാൻ പോലും പറ്റുന്നില്ല.. അതിനാൽ ഈ  വഴിയോര കച്ചവടം മാർക്കറ്റിലേക്ക് മാറിയേ മതിയാകു, റോഡ് സൈഡിൽ ഉള്ള തമാസക്കാർ പറയുകയാണ്.
. അഭ്യസ്ത വിദ്യരായ ചെറുപ്പക്ക്കാർ വരെ ഇവിടെ മീൻ വിൽക്കാനുണ്ട്. ഓഖിയിൽ കുടുംബങ്ങങ്ങളെ നഷ്ടപ്പെട്ടവർ ഇവിടെയുണ്ട്.. പ്രളയ സമയത്ത് മുങ്ങി താഴ്ന്നിരുന്നവരുടെ ജീവനുകൾ അമരത്ത് കുത്തി നിർത്തി രക്ഷിച്ചവരാണ് ഈ മത്സ്യ തൊഴിലാളികൾ. എന്നാൽ അവരുടെ ജീവിതം ഇന്ന് പട്ടിണിയുടെയും കടത്തിന്റെയും, ആരോഗ്യ പ്രശ്നങ്ങളുടെയും നിസ്സഹായതയുടെയും നടുവിലാണ്. കോവിഡിനോടും അധികാരികളുടെ കെടുകാര്യസ്തതയോടും ഒരു പോലെ പടവെട്ടി അന്നന്നത്തെ ജീവിതം നയിക്കേണ്ടി വരുന്ന അവസ്ഥയാണ് പൂന്തുറക്കാർക്ക്.. അധികൃതർ ഇവരുടെ ദുരിതങ്ങൾക്ക് മേലെ ഇനിയും കണ്ണടച്ചുകൂടാ, അല്ലാത്ത പക്ഷം പട്ടിണിയാലും കടബാധ്യതകളയും ഇവരുടെ ജീവിതം ഈ നടുറോട്ടിൽ അവസാനിക്കും. ജനങ്ങൾക്ക് വേണ്ടിയുള്ള ജനാധിപത്യ രാജ്യത്തിൽ പണിയെടുത്തു ജീവിക്കാനുള്ള അവകാശം അധികാരികൾ അവർക്ക് നിഷേധിച്ചു കൂടാ.. ജനങ്ങളുടെ ജീവനേക്കാൾ വലുത് മറ്റൊന്നുമില്ല.

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies