Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

അഫ്ഗാനിസ്ഥാനിലെ ഹാസ്യതാരത്തെ മരത്തില്‍ കെട്ടിയിട്ട് തലയറുത്ത് കൊന്ന് താലിബാന്‍; ഞെട്ടിത്തരിച്ച്‌ അഫ്ഗാന്‍ ജനത

Web Desk by Web Desk
Jul 28, 2021, 08:35 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരത്തെ മരത്തില്‍ കെട്ടിയിട്ട് കഴുത്തറുത്ത് കൊന്ന് താലിബാന്‍. അഫ്ഗാനിസ്ഥാനിലെ ഏറെ ജനപ്രിയമായ ഹാസ്യതാരമായ ഖാഷ സ്വാന്‍ എന്ന് വിളിക്കുന്ന നാസര്‍ മുഹമ്മദിനെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇദ്ദേഹത്തെ അജ്ഞാതരായ ചില തോക്കുധാരികള്‍ കാറില്‍ കയറ്റിക്കൊണ്ടു പോകുകയും മുഖത്തടിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കാണ്ഡഹാര്‍ പ്രവിശ്യയിലാണ് ഈ സംഭവം നടന്നത്. കൊലപാതകത്തിന് പിന്നില്‍ താലിബാന്‍ ആണെന്ന് താരത്തിന്റെ കുടുംബം ആരോപിച്ചു. എന്നാല്‍ ഇത് താലിബാന്‍ നിഷേധിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി കാണ്ഡഹാര്‍ പ്രവിശ്യയിലായിരുന്നു കൊല ചെയ്തത്. നേരത്തേ കാണ്ഡഹാര്‍ പോലീസിന് വേണ്ടി ഇയാളുടെ കുടുംബം ജോലി ചെയ്തിരുന്നു. ഇക്കാരണത്താലുള്ള പ്രതികാരമായിരിക്കാമെന്നാണ് വിവരം. എന്നാല്‍ ഇതില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടെന്ന കാര്യം താലിബാന്‍ നിഷേധിച്ചിട്ടുണ്ട്. നാസറിന്റെ മരണവാര്‍ത്ത അഫ്ഗാനിലെ സാധാരണ ജനങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

Nazar Mohammad, an Afghan comedian in Kandahar, was dragged from his home by Taliban terrorists and then killed in cold blood. A man who brought smiles to many was killed brutally for being who he was. The world watches as Taliban continue with their atrocities against Afghans. pic.twitter.com/yTINioeaMZ

— Mohsin Dawar (@mjdawar) July 27, 2021

പലരും നടന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ആക്രമണത്തെ അപലപിക്കുകയും ചെയ്തിട്ടുണ്ട്. താലിബാന്റെ ക്രൂരകൃത്യങ്ങള്‍ ലോകം കാണുക. എന്ന് മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും ട്വീറ്റ് ചെയ്തിട്ടുണ്ട്. വിദേശ ശക്തികള്‍ രാജ്യം വിട്ടതിന് പിന്നാലെ ഏതാനും ദിവസമായി അഫ്ഗാനിസ്ഥാനില്‍ നിന്നും താലിബാന്റെ ആക്രമണ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. സെന്‍ട്രല്‍ അഫ്ഗാനിസ്ഥാനിലെ 419 ജില്ലകള്‍ താലിബാന്‍ പിടിച്ചെടുത്തിട്ടുണ്ട്. കാണ്ഡഹാറില്‍ നിന്നും 22,000 കുടുംബങ്ങളാണ് വീടുവിട്ട് പാലായനം ചെയ്തിരിക്കുന്നത്. 154,000 പേരാണ് വീടുവിട്ടു പോയിരിക്കുന്നത്.

താലിബാന്‍ ഭീകരരും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള തുറന്ന പോരില്‍ സാധാരണക്കാരുടെയും കുട്ടികളുടെയും എണ്ണത്തില്‍ വന്‍വര്‍ധനവാണുള്ളതെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ്, ജൂണ്‍ മാസത്തില്‍ മാത്രം 2400 അഫ്ഗാന്‍ പൗരന്‍മാര്‍ പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടന്ന് യുഎന്‍ കണക്കുകള്‍ സൂചിപ്പിച്ചു. ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ഗ്രാമപ്രദേശങ്ങളില്‍ 85 ശതമാനവും താലിബാന്‍റെ കയ്യിലാണ്. അഫ്ഗാനിലെ 419 ജില്ലാ കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും താലിബാന്‍റെ അധീനതയിലായിക്കഴിഞ്ഞു. താലിബാന്‍ ക്രൂരമായി സാധാരണക്കാരെ കൊല്ലുന്നതിന്‍റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.  

ReadAlso:

പശ്ചിമേഷ്യയില്‍ വീണ്ടും അശാന്തി; ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം

ദുബായ്- മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ പുക; രാജ്‌കോട്ടില്‍ വിമാനം അടിയന്തരമായി ഇറക്കി | dubai-mumbai-indigo-flight-smoke-emergency-landing-rajkot

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്‍; ആക്രമണം തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് | Iran temporarily halts attacks on Gulf countries

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം | 2 Indians Missing After Another Attack On Ship At Odesa Port In Ukraine

പൊലീസ് കസ്റ്റഡിയിൽ മൊറോക്കൻ വംശജൻ കൊല്ലപ്പെട്ട സംഭവം; ഇറ്റലിയിൽ വൻജനരോഷം | Dozens hurt in Bologna protests after man dies while being restrained by police

Latest News

തിരുവനന്തപുരത്ത് കാർ നിയന്ത്രണം വിട്ട് നാലുപേർക്ക് പരിക്ക്: ബൈക്ക് യാത്രികന്റെ കാല് അറ്റു | Four injured after car goes out of control in Thiruvananthapuram

സ്‌കൂളുകളില്‍ ഇനി ചിക്കന്‍ ബിരിയാണി; ഉച്ചഭക്ഷണ പദ്ധതി പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍

സ്‌കൂളുകൾക്കുള്ള ഓണാവധി പ്രഖ്യാപിച്ച് സർക്കാർ; പരീക്ഷ ഓഗസ്റ്റ് 13ന് ആരംഭിക്കും, 31ന് തുറക്കും

ശബരിമല നെയ് ക്രമക്കേട്: ദേവസ്വം സെക്രട്ടറിയോട് റിപ്പോർട്ട് തേടി മന്ത്രി കെ മുരളീധരൻ | Sabarimala Ghee Irregularity: Minister K. Muraleedharan Seeks Report from Devaswom Secretary

കുണ്ടറ സ്റ്റേഷനിലെ കസ്റ്റഡി മര്‍ദന ആരോപണം; സിപിഒ ശ്രീജിത്തിന് സസ്പെൻഷൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies