തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബിജു കരീം അടക്കം നാല് പേര്‍ പിടിയില്‍. ബിജു കരീം, ബിജോയ്, സുനില്‍കുമാര്‍, ജില്‍സ് എന്നിവരാണ് തൃശൂരില്‍ നിന്നും പിടിയിലായത്. ബിജു കരീം ബാങ്കിന്റെ മാനേജരും, സുനില്‍ കുമാര്‍ സെക്രട്ടറിയും ആയിരുന്നു. ജില്‍സ് ബാങ്കിന്റെ ചീഫ് അക്കൗണ്ടന്റാണ്, ബിയോ കമ്മീഷന്‍ ഏജന്റായിരുന്നു