Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ഞാൻ താങ്കളുടെ കട്ട ആരാധികയാണ്, സര്‍ ജീ; ഫഹദിനൊപ്പമുള്ള പങ്കുവച്ച് നസ്രിയ

Web Desk by Web Desk
Jul 19, 2021, 04:39 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഭാവാഭിനയം കൊണ്ട് ചലച്ചിത്ര ആസ്വാദകരെ നിരന്തരം ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് നടൻ ഫഹദ് ഫാസിൽ. ലോമൊന്നടങ്കം കോവിഡ് മഹാമാരിക്കിടയിൽ പകച്ചുനിന്നപ്പോഴും ‘സി യു സൂൺ’, ‘ഇരുൾ’, ‘ജോജി’ ചിത്രങ്ങളിലൂടെ വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളുമായി ഫഹദ് വീണ്ടും ആരാധകഹൃദയം കവര്‍ന്നു. ഏറ്റവുമൊടുവിൽ മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രം ‘മാലികി’ലും തകർത്ത് അഭിനയിച്ചിരിക്കുകയാണ് ആരാധകരുടെ ഫഹദ്. ചിത്രത്തെക്കുറിച്ച് പലതരത്തിലുള്ള വിമർശനങ്ങൾ ഉയരുമ്പോഴും മാലിക്കിലെ സുലൈമാന്റെ പ്രകടനത്തെക്കുറിച്ച് ആർക്കും രണ്ടഭിപ്രായമില്ല എന്നത് ശ്രദ്ധേയമാണ്.

ഫഹദിന്റെ അഭിനയ മികവിനെ വാഴ്ത്തി അൽജസീറ, ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും രംഗത്തെത്തി. മലയാള നവതരംഗ സിനിമയുടെ നായകനെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഫഹദിനെ വിശേഷിപ്പിച്ചത്. ഓരോ സിനിമ കഴിയുമ്പോഴും ആരാധകരുടെ എണ്ണം കൂട്ടുന്ന ഫഹദിന് പക്ഷെ സ്വന്തം വീട്ടിലൊരു ‘കട്ട ഫാനു’ണ്ട്. മറ്റാരുമല്ല, ഭാര്യയും നടിയുമായ നസ്രിയ തന്നെ. നസ്രിയ തന്നെയാണ് ആ രഹസ്യം തുറന്നു സമ്മതിച്ചിരിക്കുന്നത്

View this post on Instagram

A post shared by Nazriya Nazim Fahadh (@nazriyafahadh)

ഇൻസ്റ്റഗ്രാമിൽ ഫഹദിനൊപ്പമുള്ള സെൽഫി പങ്കുവച്ചാണ് നസ്രിയ അക്കാര്യം വെളിപ്പെടുത്തിയത്. എന്റെ ‘ഫാൻ മൊമന്റ്’ ചിത്രം എന്നു പറഞ്ഞാണ് നസ്രിയ സെൽഫി പങ്കുവച്ചത്. സർ ജി, ഞാൻ താങ്കളുടെ കട്ട ഫാനാണ് എന്ന് ചിത്രത്തിന് അടിക്കുറിപ്പായി ചേർക്കുകയും ചെയ്തിരിക്കുന്നു.

”എന്നും എന്നെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കൂ… ഞാനൊരിക്കലുമൊരു പക്ഷപാതിയല്ല. എന്റെ ‘ഫാൻ മൊമന്റ്’ സെൽഫിയാണിത്…”-ഇൻസ്റ്റഗ്രാമിൽ നസ്രിയ കുറിച്ചു. ഫാഫാബോയ്, മൈബോയ് എന്നുള്ള ഹാഷ്ടാഗുകളും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. നിമിഷ സജയൻ, റോഷൻ മാത്യു, വിഷ്ണു ഉണ്ണികൃഷ്ണൻ അടക്കമുള്ള മലയാള ചലച്ചിത്ര ലോകത്തെ പുത്തൻ താരവിസ്മയങ്ങളും മനോഹരമായ കുറിപ്പിനോട് പ്രതികരിച്ചിട്ടുണ്ട്.

ReadAlso:

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; അൻസിബയുടെ പരാതിയിൽ അന്വേഷണം നടത്തും | court-orders-case-to-be-registered-against-lakshmipriya-investigation-to-be-conducted-based-on-ansibas-complaint

സംവിധാനം പ്രിയദർശൻ, ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് ഒപ്പം കല്യാണിയും

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാ കുന്ന വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് പതിന്നാലിന്

ബ്ലാക്ക് കോമഡി ത്രില്ലര്‍ ‘പരിമള ആന്‍ഡ് കോ’ ഒടിടി റിലീസിനൊരുങ്ങുന്നു

ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന “അരൂപി” ജൂലായ് 3ന്

Latest News

ദോഹയിൽ നിർണായക കൂടിക്കാഴ്ച; ഖത്തർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

വൈറ്റിലയില്‍ ഓട്ടോറിക്ഷയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരത്ത് ടെമ്പോ ട്രാവലർ കയറിയിറങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

വിഴിഞ്ഞം ഓഹരി കൈമാറ്റം കരാര്‍ വ്യവസ്ഥയുടെ ലംഘനം; തിരുത്താനുള്ള അവസരമെന്ന് എംവി ജയരാജന്‍

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിന്റെ ആഡംബര വാഹനങ്ങൾ ആക്രി വിലയ്ക്ക് വിറ്റ് പൊലീസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies