തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ സെമി ലോക്ഡൗണെന്ന് ജില്ലാ കലക്ടര്‍. കോവിഡ് വ്യാപനനിരക്ക് 6നും 12നും ഇടയിലായതിനാലാണ് സെമി ലോക്ക്ഡൗണ്‍. ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, വര്‍ക്കല മുന്‍സിപ്പാലിറ്റികളില്‍ ലോക്ക്ഡൗണ്‍ ഉണ്ടാകും. 13 പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരും.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fcollectortvpm%2Fposts%2F2873876112927911&show_text=true&width=500















