Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

‘രാമനായ മോദിയെ ഹനുമാനെന്ന പോലെ സഹായിച്ചു, തിരിച്ച് അതുണ്ടായില്ല’; എൽജെപി പ്രതിസന്ധിക്കിടയിൽ ചിരാഗ്

Web Desk by Web Desk
Jun 25, 2021, 07:35 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂഡല്‍ഹി: എല്‍ജെപിയില്‍ തുടരുന്ന പ്രതിസന്ധിയില്‍ ബിജെപി ഇടപെടാത്തതിലുള്ള അമര്‍ഷം വീണ്ടും പ്രകടിപ്പിച്ച് ചിരാഗ് പാസ്വാന്‍. ഹനുമാന്‍ അപകടത്തില്‍പ്പെടുമ്പോള്‍ മിണ്ടാതിരിക്കുന്നത് രാമന് ചേര്‍ന്ന രീതിയല്ലെന്നാണ് ചിരാഗ് പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചായിരുന്നു ചിരാഗിന്റെ പ്രസ്താവന. രാമനായ മോദിയുടെ ഹനുമാനാണു താനെന്ന് നേരത്തെ ചിരാഗ് പറഞ്ഞിരുന്നു.

എൽജെപിയുടെ നിയന്ത്രണം പശുപതി പരാസ് ഏറ്റെടുത്ത കഠിനസമയത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പിന്തുണയ്ക്കുമെന്നു പ്രതീക്ഷിച്ചിരുന്നതായും അങ്ങനെയുണ്ടായില്ലെന്നും ചിരാഗ് പറഞ്ഞു.

“പശുപതി പരാസിനു പപ്പയുമായി നല്ല അടുപ്പമായിരുന്നു. അദ്ദേഹം എന്നേക്കാൾ മൂത്തതാണ്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, എപ്പോൾ വേണമെങ്കിലും എന്നോടു പറയാമായിരുന്നു, ഒരുമിച്ചു പരിഹരിക്കാമായിരുന്നു. എന്നാൽ അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്തില്ല. അദ്ദേഹം ചെയ്ത രീതി പപ്പയെ ഒറ്റിക്കൊടുക്കുന്നതാണ്. എവിടെയായിരുന്നാലും പപ്പ ഇതുകണ്ടു സന്തോഷക്കില്ലെന്ന് എനിക്കുറപ്പുണ്ട്. ഒരു പാർട്ടിയെ ഒറ്റിക്കൊടുക്കുന്നവർക്കു പാർട്ടിയെ കൂടെ കൊണ്ടുപോകാൻ കഴിയില്ലെന്നു രാജ്യത്തെ നിയമം പറയുന്നു. പാർട്ടി എന്നോടൊപ്പമാണ്. ആരാണു പാർട്ടി എന്ന് എംപിമാർക്കു തീരുമാനിക്കാൻ കഴിയില്ല. എംപിമാരല്ല, അംഗങ്ങളാണു പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നത്. 5 എംപിമാരെ പാർട്ടിയിൽനിന്ന് പുറത്താക്കി. അവർക്കു പാർലമെന്റിൽ സ്വതന്ത്ര എംപിമാരാകാം.

പുറത്താക്കപ്പെട്ടവർക്കു സഭയിൽ എൽജെപിയെ പ്രതിനിധീകരിക്കാൻ കഴിയില്ല. ഇപ്പോൾ ബിജെപിയുൾപ്പെടെ ആരിലും പ്രതീക്ഷ വയ്ക്കുന്നില്ല. സ്വന്തം കുടുംബം ഒറ്റിക്കൊടുക്കുമ്പോൾ മറ്റുള്ളവരിൽനിന്ന് എന്തു പ്രതീക്ഷിക്കാനാകും? അച്ഛന്റെ സ്ഥാനത്തു കണ്ടിരുന്ന അമ്മാവൻ വരെ ചതിച്ചു. എന്റെ രാമന്റെ (നരേന്ദ്ര മോദി) ഹനുമാനാണു ഞാനെന്നു നേരത്തേ പറഞ്ഞി‌ട്ടുണ്ട്. ഹനുമാൻ എന്ന നിലയിൽ കഴിയുന്നതെല്ലാം ചെയ്തു. മോദിയെയും അദ്ദേഹത്തിന്റെ തീരുമാനങ്ങളെയും സർവാത്മനാ പിന്തുണച്ചു.

എന്റെ പ്രധാനമന്ത്രിയെ പിന്തുണച്ചു. ഞാൻ ജീവിതത്തിലെ മോശം ഘട്ടത്തിലൂടെ കടന്നുപോയ സമയത്ത് എന്റെ പ്രധാനമന്ത്രി, ഞാൻ അദ്ദേഹത്തിന് വേണ്ടി ചെയ്തതുപോലെ എന്നോടൊപ്പം നിൽക്കുമെന്നു പ്രതീക്ഷിച്ചു. എന്നാൽ വളരെ വേഗം ഒരുകാര്യം മനസ്സിലാക്കി. ഞാൻ സ്വന്തം നിലയ്ക്കാണ് എല്ലാവരെയും സഹായിച്ചത്, ആരിൽനിന്നും ഒന്നും പ്രതീക്ഷിക്കേണ്ടതില്ല”– ചിരാഗ് പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിൽ അന്തരിച്ച റാം വിലാസ് പസ്വാനെ പശുപതി പരാസ് ഒറ്റിക്കൊടുത്തുവെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ചിരാഗ് ആരോപിച്ചു. ബിജെപിയുടെയും മോദിയുടെയും കാര്യത്തിൽ താൻ നിരാശനാണെന്നും പറഞ്ഞു. 

എൽജെപിയുടെ 6 എംപിമാരിൽ 5 പേരും ചേർന്നു ചിരാഗിനെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി പ്രഖ്യാപിച്ചിരുന്നു. പശുപതി പാരസിന്റെ നേതൃത്വത്തിലുള്ള വിഭാഗം ദേശീയ നിർവാഹക സമിതി യോഗം വിളിച്ചാണു ചിരാഗിനെ പുറത്താക്കിയത്.

ReadAlso:

പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത് ; രാജ്യത്തെ യുവാക്കളെ പ്രശംസിച്ച് അമിത് ഷാ

പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതി ആദ്യ നടപടി; പ്രള്‍ഹാദ് ജോഷി ഇന്ന് തന്നെ ചുമതലയേറ്റേക്കും | Pralhad Joshi is likely to assume charge today

യുവാക്കളുടെ ഭാവി വച്ചാണ് കളിക്കുന്നത്, പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി | ‘Prime Minister should apologise’: Rahul Gandhi on Dharmendra Pradhan’s resignation

പുതിയ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷിയെ പ്രഖ്യാപിച്ച് സർക്കാർ

ധർമ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും വിജയം, സന്തോഷം പങ്കിട്ട് സോനം വാങ്ചുക് | victory-of-democracy-says-sonam-wangchuk-after-dharmendra-pradhan-resignation

പാര്‍ട്ടിയ്ക്കുള്ളില്‍ ഭിന്നത രൂപപ്പെട്ടതിനെത്തുടര്‍ന്ന് ചിരാഗ് പാസ്വാനെ ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് വിമതര്‍ പുറത്താക്കിയിരുന്നു. ഒരാള്‍ക്ക് ഒരു പദവി എന്ന തത്വത്തില്‍ ചിരാഗ് പാസ്വാനെ നീക്കം ചെയ്യുന്നുവെന്നായിരുന്നു വിമത എം.പിമാര്‍ പറഞ്ഞത്. എല്‍.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായിരുന്നു ചിരാഗ് പാസ്വാന്‍. ഇതിനുപിന്നാലെ പശുപതി പരസ് അടക്കം അഞ്ചു വിമത എം.പിമാരെ ചിരാഗ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത് വാര്‍ത്തയായിരുന്നു.

ഇതോടെ ചിരാഗ് ഒഴികെയുള്ള പാര്‍ട്ടിയുടെ എം.പിമാര്‍ ചേര്‍ന്ന് പശുപതി കുമാര്‍ പരസിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. സൂരജ് ഭാനെയാണ് പാര്‍ട്ടിയുടെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റായി വിമതര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
 

Latest News

കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് മറിഞ്ഞു, രണ്ടായി പിളര്‍ന്നു; ഒരു മരണം, മൂന്നു പേരുടെ നില ഗുരുതരം

യുഡിഎഫ് യോഗം വ്യാഴാഴ്ച, സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ യോഗം

മാസപ്പടി കേസ് ; വീണക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൂടുതൽ തെളിവുകൾ

പി.കെ ശ്രീമതിക്കെതിരായ വ്യാജപ്രചാരണം: പരാതിയിൽ കേസെടുത്ത് പൊലീസ്

കട്ടപ്പന ബിആർസിയിൽ ഒരു കോടി രൂപയുടെ വൻ വെട്ടിപ്പ്; 2 ജീവനക്കാർക്കെതിരെ കേസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies